Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രണ്ടാം വിവാഹം ആണെന്ന് എനിക്കറിയാമായിരുന്നു.. വീട്ടുകാരെയും ഞാനറിയിച്ചു.. അവർക്ക് ആദ്യം എതിർപ്പായിരുന്നു.. പിന്നീട് ഞാൻ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി.. ആഞ്ജനേയന് മറ്റൊരു ബന്ധം ഉണ്ടായിരുന്നതായി വീട്ടുകാരെ ഞാൻ തന്നെയാണ് അറിയിച്ചത്... തന്റെ വിവാഹ വിശേഷത്തെക്കുറിച്ച് അനന്യ

24 AUGUST 2022 05:11 PM IST
മലയാളി വാര്‍ത്ത

സഹോദരനും നടനുമായ അര്‍ജുൻ ഗോപാലിന്റെ വിവാഹത്തില്‍ തിളങ്ങിയ നടി അനന്യയുടെ ചിത്രങ്ങൾ വൈറലായിരുന്നു. ഭര്‍ത്താവ് ആഞ്ജനേയനോടൊപ്പം അതിസുന്ദരിയായാണ് അനന്യ വിവാഹ റിസപ്ഷനെത്തിയത്. ഓറഞ്ചും ക്രീമും നിറത്തിലുള്ള ലെഹങ്ക ചോളിയാണ് നടി ധരിച്ചിരുന്നത്. ഇതിനൊപ്പം ഹെവി കമ്മലും നെക്ക്‌ലസും താരത്തിന്റെ ഭംഗി കൂട്ടിയിരുന്നു. അതേസമയം കരിയറിലെ മികച്ച സമയത്തായിരുന്നു നടി അനന്യയുടെ വിവാഹം. ആഞ്ജനേയനാണ് അനന്യയുടെ ഭർത്താവ്. പ്രണയ വിവാഹമായിരുന്നു. വിവാഹത്തെക്കുറിച്ച് ഏറെ കഥകൾ പ്രചരിച്ചിരുന്നു. വീട്ടിൽ നിന്നും ഇറങ്ങിപ്പോയാണ് അനന്യ ആഞ്ജനേയനെ വിവാഹം കഴിച്ചതെന്നടക്കമുള്ള ഗോഡിപ്പുകൾക്ക് മറുപടി നൽകുകയാണ് അനന്യ ഇപ്പോൾ. ആഞ്ജനേയന്റെ രണ്ടാം വിവാഹം ആണെന്ന് തനിക്ക് അറിയാമായിരുന്നുവെന്നും, വീട്ടുകാരുടെ സമ്മതത്തോട് കൂടി തന്നെയായിരുന്നു വിവാഹമെന്നുമാണ് അനന്യ പറയുന്നത്. ഒരിക്കലും ദുരൂഹതകൾ നിറഞ്ഞ വ്യക്തിയല്ല ആഞ്ജനേയൻ. വിവാഹത്തിന് ശേഷം ആഞ്ജനേയന് ഏറെ ബോഡി ഷെയിമിങ് നേരിടേണ്ടി വന്നിട്ടുണ്ട്. പ്രതിസന്ധികളോട് ഒറ്റയ്ക്ക് പൊരുതി വിജയിക്കണമെന്ന് വാശി ആയിരുന്നു. അച്ഛനെയും അമ്മയെയും ധിക്കരിച്ച് വിവാഹം കഴിച്ചതിനാൽ ആരും പിന്തുണച്ചില്ല. അച്ഛനെയും അമ്മയെയും കാണണമെന്ന് തോന്നുമ്പോൾ വീട്ടിലേക്ക് പോകാറുണ്ട്. എങ്കിലും, ചില പ്രയാസങ്ങൾ ഇപ്പോഴുമുണ്ട്. ഒരിക്കൽ മുറിഞ്ഞത് കൂട്ടിയോജിക്കാൻ കുറച്ച് സമയമെടുക്കുമല്ലോ’, അനന്യ പറയുന്നു.‘രണ്ടാം വിവാഹം ആണെന്ന് എനിക്കറിയാമായിരുന്നു. വീട്ടുകാരെയും ഞാനറിയിച്ചു. അവർക്ക് ആദ്യം എതിർപ്പായിരുന്നു. പിന്നീട് ഞാൻ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി. ആഞ്ജനേയന് മറ്റൊരു ബന്ധം ഉണ്ടായിരുന്നതായി വീട്ടുകാരെ ഞാൻ തന്നെയാണ് അറിയിച്ചത്. ആദ്യം വീട്ടുകാർ സമ്മതിച്ചതായിരുന്നു പിന്നീട്, ആഞ്ജനേയനെ കുറിച്ച് ആരൊക്കെയോ എന്തൊക്കെയോ പറഞ്ഞുകൊടുത്തു. അങ്ങനെയാണ് വീട്ടുകാർ ഈ ബന്ധത്തിന് എതിരായതെന്നും താരം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (4 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (4 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (4 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (6 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (7 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (7 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (7 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (7 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (7 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (7 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (7 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (7 hours ago)

Malayali Vartha Recommends