Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കല്യാണം കഴിഞ്ഞ് ഒരു ആറുമാസത്തിന് ശേഷം ഞാന്‍ ഗര്‍ഭിണിയായിരുന്നു... എന്റെ കുഞ്ഞ് പ്രസവിച്ച ശേഷം രണ്ടു മണിക്കൂര്‍ മാത്രമാണ് ഈ ഭൂമിയില്‍ ഉണ്ടായത്.. കുഞ്ഞു മരിച്ച ശേഷം ഞാന്‍ വീണ്ടും ഗര്‍ഭിണിയായി.. പിന്നെ അബോര്‍ഷന്‍ ആയി പോയി.. നിനക്ക് എന്താ കുഴപ്പം എന്നൊക്കെ ചോദിക്കുമ്പോള്‍ വല്ലാത്തൊരു മനസിക അവസ്ഥ ആയിരിക്കും.. അവിടെയും ശക്തമായി നില്‍ക്കുന്ന നല്ലൊരു ഭര്‍ത്താവ് ഉള്ളത് കൊണ്ട് ഞാനെന്നും ജീവിച്ചു പോകുന്നത്... അനുഭവകഥ പറഞ്ഞ് മഷൂറയുടെ ആരാധിക

25 AUGUST 2022 10:51 AM IST
മലയാളി വാര്‍ത്ത

മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് ബഷീർ ബഷിയുടേത്. അടുത്തിടെയാണ് താരത്തിൻ്റെ കുടുംബത്തിലേക്ക് കുഞ്ഞതിഥി വരുന്നുണ്ടെന്നുള്ള കാര്യം സമൂഹ മാധ്യമങ്ങളിലൂടെ പ്രേക്ഷകരെ അറിയിച്ചത്. ബഷീറിൻ്റെ രണ്ടാമത്തെ ഭാര്യയായ മഷൂറ ഗർഭിണിയാണ് എന്നുള്ള വിവരമാണ് പ്രേക്ഷകരെ അറിയിച്ചത്. ഇതോടെ ഇവരുടെ ആരാധകർ ഓരോ വിശേഷങ്ങൾ അറിയാൻ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. ഇപ്പോഴിതാ തന്റെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയ മഷൂറയുടെ വീഡിയോ വളരെ പെട്ടെന്ന് വൈറലായി മാറുകയാണ്. സാധാരണ രീതിയിലാണോ അതോ ഡോക്ടറുടെ സഹായത്തോടെയാണോ താന്‍ ഗര്‍ഭിണിയായതെന്ന് ചോദിക്കുന്നവര്‍ക്കുള്ള മറുപടിയാണ് വീഡിയോയിലൂടെ താരം നല്‍കിയത്. വിവാഹം കഴിഞ്ഞ് നാല് വര്‍ഷത്തോളം വൈകിയാണ് മഷൂറ ഗര്‍ഭിണിയാവുന്നത്. ഒത്തിരി തവണ ശ്രമിച്ചിട്ടും നടക്കാതെ വന്നതിനെ പറ്റിയും ജീവിതത്തില്‍ നിരാശ തോന്നിയെന്നുമൊക്കെ താരം പറഞ്ഞു. എത്രയൊക്കെ നിരാശപ്പെട്ടാലും തങ്ങളെ തേടി വന്ന സന്തോഷം പറഞ്ഞറിയിക്കാന്‍ സാധിക്കില്ല. ഇങ്ങനെ വേദനിക്കുന്നവര്‍ക്ക് ചില നിര്‍ദ്ദേശങ്ങളും ബഷീറും മഷൂറയും ചേര്‍ന്ന് പങ്കുവെച്ചിരുന്നു. ഇതേ അവസ്ഥയിലൂടെ കടന്ന് പോയതിന്റെ വേദന പങ്കുവെച്ച് കൊണ്ടാണ് മഷൂറയുടെ ആരാധകരുമെത്തിയത്.

വീഡിയോയുടെ താഴെ വന്ന നൂറ് കണക്കിന് കമന്റുകളില്‍ പലരും ഗര്‍ഭിണിയാവാത്തതിന്റെയും ഉണ്ടായിട്ട് നഷ്ടപ്പെട്ടതിനെ പറ്റിയുമൊക്കെ സൂചിപ്പിച്ചു. അത്തരത്തില്‍ ഏറ്റവും ശ്രദ്ധേയമായ ഒരു കുറിപ്പ് ഇങ്ങനെയായിരുന്നു.. 'ഞാനും ഈ സിറ്റുവേഷന്‍സ് അനുഭവിച്ചിട്ടുണ്ട് കല്യാണം കഴിഞ്ഞ് ഒരു ആറുമാസത്തിന് ശേഷം ഞാന്‍ ഗര്‍ഭിണിയായിരുന്നു. എന്റെ കുഞ്ഞ് പ്രസവിച്ച ശേഷം രണ്ടു മണിക്കൂര്‍ മാത്രമാണ് ഈ ഭൂമിയില്‍ ഉണ്ടായത്. കുഞ്ഞു മരിച്ച ശേഷം ഞാന്‍ ഗര്‍ഭിണിയായി. പിന്നെ അബോര്‍ഷന്‍ ആയി പോയി. അതും നാലാം മാസത്തില്‍ എത്തിയപ്പോഴാണ്. അതിന് ശേഷം പിന്നെ ഒന്നും ആയില്ലേ എന്നൊക്കെ പല രീതിയിലും ആളുകള്‍ ചോദിക്കും. കുട്ടി പോയിട്ട് പിന്നെ ആയില്ലേ, നിനക്ക് എന്താ കുഴപ്പം എന്നൊക്കെ ചോദിക്കുമ്പോള്‍ വല്ലാത്തൊരു മനസിക അവസ്ഥ ആയിരിക്കും. ചിലപ്പോഴൊക്കെ ചിന്തിക്കും എന്തിനാണ് ഇങ്ങനത്തെ ഒരു ജന്മം എന്നൊക്കെ. അവിടെയും ശക്തമായി നില്‍ക്കുന്ന നല്ലൊരു ഭര്‍ത്താവ് ഉള്ളത് കൊണ്ട് ഞാനെന്നും ജീവിച്ചു പോകുന്നത്. വിവാഹം കഴിഞ്ഞ് ഇപ്പോള്‍ 7 വര്‍ഷമായി. ഇനി ഒരു ബുദ്ധിമുട്ടില്ലാതെ നല്ലൊരു സ്വാലിഹത്തായ മക്കള്‍ ഉണ്ടാവാന്‍ ദുആ ചെയ്യണേ എല്ലാവരും..' എന്നുമാണ് മഷൂറയുടെ ഒരു ആരാധിക പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (4 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (4 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (4 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (6 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (7 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (7 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (7 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (7 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (7 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (7 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (7 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (7 hours ago)

Malayali Vartha Recommends