Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുറന്നടിച്ച് നടി തനിഷ... രൺബീറിനെ കണ്ടപ്പോൾ ഞെട്ടി, സായ് പല്ലവിയെ കണ്ടപ്പോൾ നിരാശ! രാമായണത്തിലെ താരങ്ങളെ വിലയിരുത്തി തനിഷ


അതിലൊന്നും ഒരു കാര്യവുമില്ല... വിവാഹിതയും ഏഴുവയസ്സുകാരിയുടെ അമ്മയും! മിസ് യൂണിവേഴ്സ് കിരീടം ചൂടി ചരിത്രം കുറിച്ച് 27കാരി, സൗന്ദര്യ മത്സരത്തിന്റെ ചരിത്രം തിരുത്തിയ ജെന്നിഫർ ബാരെറ്റോയുടെ പോരാട്ടകഥ


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...


'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...


കർമ്മരംഗത്തെ പുത്തൻ ഉണർവ്വും സാമ്പത്തിക നേട്ടങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?

വളരെ പ്രധാനപ്പെട്ടൊരു മെസേജ് പങ്കുവെക്കാനാണ് ഞാനീ വീഡിയോ ചെയ്യുന്നത്... മാക്‌സിമം എല്ലാവരിലേക്കും ഇത് ഷെയര്‍ ചെയ്യണം'.. ദില്‍ഷയും ഞാനും തമ്മില്‍ ബിഗ് ബോസിനകത്ത് നല്ല സുഹൃത്തുക്കളായിരുന്നു.. പുറത്തിറങ്ങിയതിന് ശേഷം ഞങ്ങള്‍ ഫ്രണ്ട്ഷിപ്പ് മുന്നോട്ട് കൊണ്ട് പോകുന്നില്ല.. ഹെല്‍ത്തിയായി അത് ക്ലോസ് ചെയ്തു.. പക്ഷേ ഇപ്പോഴും അതിന്റെ പേരില്‍ പല പ്രശ്‌നങ്ങളും കാര്യങ്ങളുമൊക്കെ നടക്കുന്നുണ്ട്.. അതൊന്നും ഇനി വേണ്ട.. റോബിന്‍ പറഞ്ഞത് കേട്ടോ?

25 AUGUST 2022 11:19 AM IST
മലയാളി വാര്‍ത്ത

More Stories...

തുറന്നടിച്ച് നടി തനിഷ... രൺബീറിനെ കണ്ടപ്പോൾ ഞെട്ടി, സായ് പല്ലവിയെ കണ്ടപ്പോൾ നിരാശ! രാമായണത്തിലെ താരങ്ങളെ വിലയിരുത്തി തനിഷ

31ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ഇന്ന് രാവിലെ 10 മണി മുതല്‍ ആരംഭിക്കും... ഡിസംബര്‍ 11 മുതല്‍ 18 വരെയാണ് മേള

ഇൻഡ്യൻ സിനിമാക്കമ്പനിയുടെ അഞ്ചാമതു ചിത്രം അക്ഷരംപ്രതി ആരംഭിച്ചു; പ്രശസ്‌ത സംവിധായകൻ ജീത്തു ജോസഫ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു!!!

വേദിയിൽ ദിൽജിത്തിന് ആരാധികയുടെ ചുടുചുംബനം; വല്ലാതായി പഞ്ചാബി താരം, പിന്നാലെ രസകരമായ മറുപടിയും

സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹൻലാൽ; റ്റി. എസ് ലൗലജൻ ഡിസംബർ 24-ാം തീയതി മുതൽ ചാർജ്ജെടുക്കുന്നു!!

ബിഗ് ബോസ് മലയാളം സീസണ്‍ 4ലെ ശക്തനായ മത്സരാര്‍ത്ഥിയായിരുന്നു റോബിന്‍ രാധാകൃഷ്ണന്‍. തുടക്കത്തില്‍ ആര്‍ക്കും അറിയാതിരുന്ന റോബിന്‍ പിന്നലെ ബിഗ് ബോസിലെ ഏറ്റവും ജനപ്രീയനായി മാറുകയായിരുന്നു. എന്നാല്‍ സഹമത്സരാര്‍ത്ഥിയെ കയ്യേറ്റം ചെയ്തതിന് റോബിനെ ഷോയില്‍ നിന്നും പുറത്താക്കുകയായിരുന്നു. ഒരുപാട് ആരാധകരുണ്ട് റോബിന്. പക്ഷെ റോബിന്റേയും ആരാധകരുടേയും ടോക്‌സിക്ക് പ്രവര്‍ത്തികള്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നു വന്നിരുന്നു. ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ വിന്നര്‍ ദില്‍ഷയായിരുന്നു. ദില്‍ഷയോട് പ്രണയമുണ്ടെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നതായും റോബിന്‍ പറഞ്ഞിരുന്നു. പക്ഷെ സൗഹൃദം മാത്രമേയുള്ളൂവെന്നായിരുന്നു ദില്‍ഷ പറഞ്ഞത്. പിന്നാലെ ദില്‍ഷയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്ന് വന്നത്. റോബിനെ പറ്റിച്ചില്ലേ എന്നും വിജയിക്കാന്‍ വേണ്ടി നടത്തിയ നാടകമാണെന്നുമൊക്കെ ചിലര്‍ ആരോപിച്ചു.

ഇപ്പോള്‍ റോബിന്‍ മറ്റൊരു വിവാഹിത്തിന് തീരുമാനിച്ചതോടെ വീണ്ടും ദില്‍ഷയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വന്നു. ഒടുവില്‍ ഇതൊക്കെ ഒന്ന് അവസാനിപ്പിക്കണമെന്ന അപേക്ഷയുമായി എത്തിയിരിക്കുകയാണ് റോബിന്‍. സോഷ്യല്‍ മീഡിയ പേജിലൂടെ ലൈവിലെത്തിയാണ് ദില്‍ഷയുമായി യാതൊരു ബന്ധവുമില്ലെന്ന് റോബിന്‍ വെളിപ്പെടുത്തിയത്. ആ വാക്കുകൾ ഇങ്ങനെയായിരുന്നു.. 'എല്ലാവര്‍ക്കും നമസ്‌കാരം, ഞാന്‍ ഡോക്ടര്‍ റോബിന്‍ രാധകൃഷ്ണന്‍. വളരെ പ്രധാനപ്പെട്ടൊരു മെസേജ് പങ്കുവെക്കാനാണ് ഞാനീ വീഡിയോ ചെയ്യുന്നത്. മാക്‌സിമം എല്ലാവരിലേക്കും ഇത് ഷെയര്‍ ചെയ്യണം' എന്ന് പറഞ്ഞാണ് റോബിന്‍ സംസാരിച്ച് തുടങ്ങുന്നത്. 'ദില്‍ഷയും ഞാനും തമ്മില്‍ ബിഗ് ബോസിനകത്ത് നല്ല സുഹൃത്തുക്കളായിരുന്നു. പുറത്തിറങ്ങിയതിന് ശേഷം ഞങ്ങള്‍ ഫ്രണ്ട്ഷിപ്പ് മുന്നോട്ട് കൊണ്ട് പോകുന്നില്ല. ഹെല്‍ത്തിയായി അത് ക്ലോസ് ചെയ്തു. പക്ഷേ ഇപ്പോഴും അതിന്റെ പേരില്‍ പല പ്രശ്‌നങ്ങളും കാര്യങ്ങളുമൊക്കെ നടക്കുന്നുണ്ട്. അതൊന്നും ഇനി വേണ്ട. എന്റെയൊരു റിക്വസ്റ്റാണ്. കാരണം ദില്‍ഷ, അവളുടെ ജീവിതവുമായി മുന്നോട്ട് പോയി. ഞാനെന്റെ ജീവിതവുമായി മുന്നോട്ട് പോവുകയാണ്. രണ്ട് പേര്‍ക്കും കരിയറും ജീവിതവുമൊക്കെ ഉണ്ട്. അതുകൊണ്ട് ദയവ് ചെയ്ത് സോഷ്യല്‍ മീഡിയ ഫൈറ്റസും കാര്യങ്ങളുമൊന്നും വേണ്ട എന്നുള്ളതാണ് എന്റെയൊരു റിക്വസ്റ്റ്. ഞാന്‍ സൂരജുമായി സംസാരിച്ചു. പ്രശ്‌നങ്ങളെല്ലാം ഞങ്ങള്‍ പരിഹരിച്ചു. അതുകൊണ്ട് ദൈവത്തെ ഓര്‍ത്ത് ദില്‍ഷയെയോ അവളുടെ കുടുംബത്തെയോ സൂരജിനെ പറ്റിയോ ആരും ഇനി നെഗറ്റിവിറ്റായ കാര്യങ്ങളൊന്നും പറയണ്ട. നമുക്ക് ഈ പ്രശ്‌നം ഇതോട് കൂടി അവസാനിപ്പിക്കണം. ഇത് എല്ലാവരിലേക്കും എത്തിക്കുക. ഒരൊറ്റ ജീവിതമല്ലേ ഉള്ളൂ, അതില്‍ ഉള്ള പ്രശ്‌നങ്ങളൊക്കെ നേരിടുന്നതിനെക്കാളും നല്ലത് ഹാപ്പിയായി ജീവിക്കുകയാണെന്ന് റോബിന്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉണ്ണിത്താന്റെ മകനോട് കളിക്കല്ലേ... നിങ്ങൾ കുരച്ചോ, ആ സകലകലാ വല്ലഭന്റെ യോഗ്യതയെന്താ? ഷാഫിക്കെതിരെ വീണ്ടും തുറന്നടിച്ച് അമൽ ഉണ്ണിത്താൻ; ഹൈക്കമാൻഡ് വിലക്കിലും അടങ്ങാതെ കോൺഗ്രസിലെ ഗ്രൂപ്പ് പോര്  (6 minutes ago)

തുറന്നടിച്ച് നടി തനിഷ... രൺബീറിനെ കണ്ടപ്പോൾ ഞെട്ടി, സായ് പല്ലവിയെ കണ്ടപ്പോൾ നിരാശ! രാമായണത്തിലെ താരങ്ങളെ വിലയിരുത്തി തനിഷ  (36 minutes ago)

രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത് ഞെട്ടിക്കുന്നത്.. അയ്യപ്പനെ വിറ്റ് കാശാക്കാൻ യൂട്യൂബർമാർ! ക്യാമറ പോക്കറ്റിലും ഇരുമുടിക്കെട്ടിലും ഒളിപ്പിച്ച് ചിത്രീകരണം; പോലീസിന്റെ കണ്ണുവെട്ടിച്ച് ശ്രീകോവിലിലെ ദൃശ്യങ  (1 hour ago)

ആ മനസിലിരിപ്പ് കുടുംബത്തിനറിയില്ല... ഷാഫിക്കെതിരായ നീക്കത്തിൽ എ ഗ്രൂപ്പിന് അതൃപ്തി, പരസ്യപ്പോരിന് കടിഞ്ഞാണിട്ട് ഹൈക്കമാൻഡ്!  (1 hour ago)

8 കോടിയുടെ സ്വത്തും ഇൻഷുറൻസും കിട്ടാൻ... ഇടയ്ക്കിടെ ഭർത്താവിന് അസുഖം, മകനും അനന്തരവനും വയ്യാതായി; മെഡിക്കൽ പരിശോധനയിൽ കണ്ടെത്തിയത് ശരീരത്തിൽ മാരക വിഷാംശം! 8 കോടി രൂപയുടെ സ്വത്തും ഇൻഷുറൻസും സ്വന്തമാക്ക  (2 hours ago)

അതിലൊന്നും ഒരു കാര്യവുമില്ല... വിവാഹിതയും ഏഴുവയസ്സുകാരിയുടെ അമ്മയും! മിസ് യൂണിവേഴ്സ് കിരീടം ചൂടി ചരിത്രം കുറിച്ച് 27കാരി, സൗന്ദര്യ മത്സരത്തിന്റെ ചരിത്രം തിരുത്തിയ ജെന്നിഫർ ബാരെറ്റോയുടെ പോരാട്ടകഥ  (2 hours ago)

ഇനി പരീക്ഷണ കാലം...ശബരിമലയിൽ ദർശനത്തിന് അനുമതി തേടി ട്രാൻസ്‌ജെൻഡറുടെ ഹർജി; മദ്രാസ് ഹൈക്കോടതി തള്ളി, ഹർജിക്കാരിയെ മാത്രം വ്യക്തിപരമായി ബാധിക്കുന്ന വിഷയമല്ലേ, അതെങ്ങനെ പൊതുതാത്പര്യ ഹർജിയായി പരിഗണിക്കാനാ  (2 hours ago)

വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശം അയച്ച അദ്ധ്യാപകന്‍ പിടിയില്‍  (13 hours ago)

പി ജയരാജന്റെ നീക്കം നിഷ്കളങ്കമല്ല ലക്ഷ്യം ഇ പിയുമല്ല കണ്ണൂരിൽ സി പി എം വെള്ളം കുടിക്കും...  (13 hours ago)

ഷാഫിയെ തീർക്കാൻ പ്ലാൻ ഷാഫിക്കൊരു ചുക്കും ഉണ്ടായിരുന്നില്ല മറിയാമ്മ നേരിട്ടിറങ്ങി വെട്ടി..! കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫീക്ക  (13 hours ago)

3 മാസത്തിൽ 6 കുട്ടികളുടെ ആത്മഹത്യ.. തിരുവനന്തപുരത്തെ ഈ പ്രദേശത്തിൽ സംഭവിക്കുന്നത് ഞെട്ടലിൽ നാട്ടുകാർ, കാരണം  (13 hours ago)

തിരുപ്പരൻകുന്‍ട്രത്ത്, സുപ്രീം കോടതി ഉത്തരവ് വലിച്ചുകീറി..! ഉച്ചി പിള്ളയാർ ക്ഷേത്രത്തിൽ ഇന്നലെ രാത്രിയിൽ  (13 hours ago)

കൊല്ലത്ത് ഹോട്ടലില്‍ മുറി ഇല്ലെന്ന് പറഞ്ഞതിന് പിന്നാലെ മാനേജരെ വടിവാള്‍ കൊണ്ട് വെട്ടി  (14 hours ago)

ചക്കക്കൊമ്പനെ മയക്കുവെടിവച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു  (14 hours ago)

പോക്‌സോ കേസ് പ്രതിയായ 21കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (16 hours ago)

Malayali Vartha Recommends