Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കലാകാരൻ എന്ന പേരിൽ സമൂഹത്തെ കളിപ്പിക്കുന്ന ഒരു പെൺവാണിഭക്കാരനായ ക്രിമിനലിന്റെ കുബുദ്ധിയാണ് എന്റെ സിനിമകളെ നശിപ്പിക്കാനുള്ള നെറികെട്ട ശ്രമങ്ങളുടെ പിന്നിലുള്ളത്... കോടതികളെ വരെ വിലയ്ക്കുവാങ്ങാൻ പ്രാപ്തിയുള്ളതിനാൽ അയാൾക്കെതിരെ കൃത്യമായ അന്വേഷണങ്ങൾ നടക്കില്ല എന്ന ഹുങ്കിന്റെ പുറത്താണ് ഒഴിയുന്തോറും എന്റെ പിന്നാലെ അയാളുടെ കുബുദ്ധി സഞ്ചരിക്കുന്നത്! തുറന്നടിച്ച് സനൽകുമാർ

26 AUGUST 2022 07:42 AM IST
മലയാളി വാര്‍ത്ത

നടി മഞ്ജു വാരിയരോട് പ്രണയാഭ്യര്‍ഥന നടത്തുകയും നിരന്തരം ശല്യപ്പെടുത്തുകയും ചെയ്തതെന്നകേസില്‍ സനല്‍കുമാറിനെ രണ്ട് മാസം മുന്‍പ് പോലീസ് അറസ്റ്റ് ചെയ്തത് വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ തന്റെ സിനിമകളെ നശിപ്പിക്കാൻ ശ്രമിക്കുന്നതിന് പിന്നിൽ പെൺവാണിഭക്കാരനായ ക്രിമിനലിന്റെ കുബുദ്ധിയാണെന്ന് ആരോപിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ സനൽകുമാർ ശശിധരൻ.

സനൽകുമാറിന്റെ പോസ്റ്റ് ഇങ്ങനെ...

കലാകാരൻ എന്ന പേരിൽ സമൂഹത്തെ കളിപ്പിക്കുന്ന ഒരു പെൺവാണിഭക്കാരനായ ക്രിമിനലിന്റെ കുബുദ്ധിയാണ് എന്റെ സിനിമകളെ നശിപ്പിക്കാനുള്ള നെറികെട്ട ശ്രമങ്ങളുടെ പിന്നിലുള്ളത്. എനിക്കതേക്കുറിച്ച് വ്യക്തമായ വിവരങ്ങളുണ്ട്. കോടതികളെ വരെ വിലയ്ക്കുവാങ്ങാൻ പ്രാപ്തിയുള്ളതിനാൽ അയാൾക്കെതിരെ കൃത്യമായ അന്വേഷണങ്ങൾ നടക്കില്ല എന്ന ഹുങ്കിന്റെ പുറത്താണ് ഒഴിയുന്തോറും എന്റെ പിന്നാലെ അയാളുടെ കുബുദ്ധി സഞ്ചരിക്കുന്നത്. എന്തിന് എന്റെ സിനിമകൾക്ക് പിറകെ എന്ന് ചോദിച്ചാൽ എനിക്കുത്തരമുണ്ട്. പറയാൻ എനിക്കൊരുപാടുണ്ട്. പലരെയും അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കണ്ട എന്ന് കരുതിയാണ് ഞാൻ മിണ്ടാതിരിക്കുന്നത്. എന്റെ ജീവനുപിന്നാലെ ഗുണ്ടകളെ അയക്കുന്നതിലും അയാൾക്ക് പങ്കുണ്ട്. ഇക്കാര്യങ്ങൾ എന്നെക്കാൾ നന്നായി അറിയാവുന്ന ആളുകളും ഉണ്ട്. അവരും വായ തുറക്കാത്തത് നാറുന്ന പലതും പറയേണ്ടിവരും എന്നുള്ളതുകൊണ്ടാണ്. നിർബന്ധിക്കരുത്. കഴിയുന്നത്ര ഒഴിഞ്ഞു മാറുകയാണ് ഞാൻ. എന്ന് പറഞ്ഞു കൊണ്ട് കുറിപ്പ് അവസാനിക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (4 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (4 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (7 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (7 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (7 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (7 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (7 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (7 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (7 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends