Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഞങ്ങൾ നാല് വര്‍ഷം നീണ്ട പ്രണയത്തിലായിരുന്നു.. ഒരുമിച്ച് ജീവിക്കുകയും ചെയ്തിരുന്നു.. അച്ഛനും അമ്മയും പറയുന്നത് കേൾക്കാതിരുന്നാൽ ഇതാണ് സംഭവിക്കുന്നത്.. അച്ഛന് ബാബുവിനെ ഇഷ്ടമല്ലായിരുന്നു, പ്രായം ഒരു വിഷയം ആയിരുന്നു... ആദ്യമായി ബാബു ആന്റണിയുമായുള്ള പ്രണയത്തകര്‍ച്ചയെ കുറിച്ച് തുറന്ന് പറഞ്ഞ് ചാര്‍മിള

26 AUGUST 2022 09:04 AM IST
മലയാളി വാര്‍ത്ത

കഴിവും സൗന്ദര്യവും ഉണ്ടായിട്ടും സിനിമയിൽ വിജയിക്കാൻ കഴിയാതെ പോയ നടിയാണ് ചാർമിള. ഹിറ്റ് ചിത്രങ്ങൾ ഉണ്ടായിട്ടും എവിടെയൊക്കെയോ ഈ നടിയ്ക്കു താളപ്പിഴകളുണ്ടായി. വിവാഹങ്ങളും വിവാഹമോചനങ്ങളും ചാർമിളയുടെ കരിയറിനെ ബാധിച്ചു. തിരിച്ചു വരാൻ പല തവണ ശ്രമിച്ചെങ്കിലും സിനിമകളുടെ തുടർച്ചയായ പരാജയം താരത്തിനു തിരിച്ചടിയായി. മലയാള സിനിമയിൽ തന്നെ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു പ്രണയ ജോഡിയായിരുന്നു ബാബു ആന്റണിയും ചാർമിളയും.

എന്നാൽ ആ ബന്ധം പാതിയിൽ അവസാനിച്ചു. ബാബു ആന്റണിയുമായുണ്ടായിരുന്ന പ്രണയത്തെക്കുറിച്ചും വേര്‍പിരിയലിനെക്കുറിച്ചുമൊക്കെ ചാർമിള ഇതിനു മുൻപ് തുറന്നു പറഞ്ഞിട്ടുണ്ട്. അത്തരത്തിൽ മുൻപൊരിക്കൽ പറഞ്ഞ ചാർമിളയുടെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നത്. 'കടൽ എന്ന ചിത്രത്തിലാണ് ആദ്യം കണ്ടത്. രാജധാനിയിലാണ് പ്രണയത്തിലായത്. തുടർന്ന് ആറ് ചിത്രങ്ങൾ ഒന്നിച്ച് ചെയ്തു. ഞങ്ങൾ നാല് വര്‍ഷം നീണ്ട പ്രണയത്തിലായിരുന്നു. ഒരുമിച്ച് ജീവിക്കുകയും ചെയ്തിരുന്നു. അച്ഛനും അമ്മയും പറയുന്നത് കേൾക്കാതിരുന്നാൽ ഇതാണ് സംഭവിക്കുന്നത്. അച്ഛന് ബാബുവിനെ ഇഷ്ടമല്ലായിരുന്നു, പ്രായം ഒരു വിഷയം ആയിരുന്നു. പ്രണയത്തിൽ ബാബുവിന്റെ സഹോദരന്‍ ഒരു പ്രശ്നമായിരുന്നു. എനിക്ക് തോന്നുന്നത് സഹോദരനുമായി ബന്ധപ്പെട്ട എന്തോ പ്രശ്നമായിരിക്കാം ഉണ്ടായത്. യുഎസ്എയില്‍ പോയി. പോയ ആൾ തിരിച്ചു വന്നില്ല. സുഹൃത്തുക്കളെ കാണാനായാണ് അന്ന് പോയത്. പോകുമ്പോള്‍ തന്നെ സഹോദരനെ കാണാന്‍ പോകരുതെന്ന് ഞാന്‍ പറഞ്ഞിരുന്നു. പക്ഷെ പോയി. ചതിക്കുന്ന ഒരാളായിരുന്നില്ല അദ്ദേഹം പക്ഷെ എന്തോ സംഭവിച്ചിട്ടുണ്ടെന്നും ചാർമിള പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (4 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (4 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (7 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (7 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (7 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (7 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (7 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (7 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (7 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends