Widgets Magazine
20
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്റ്റുഡിയോയിൽ ഉള്ള മറ്റുള്ളവരെയെല്ലാം പുറത്താക്കി ഞാനും റോഷൻ ആൻഡ്രൂസും റെക്കോർഡിസ്റ്റും മാത്രം നിന്ന് അത് ഡബ്ബ് ചെയ്തു... പിന്നീട് സിനിമ പുറത്തിറങ്ങിയിട്ടും അതിനെ കുറിച്ച് പറഞ്ഞില്ല... പൃഥ്വിരാജിന്റെ ആ രഹസ്യം പുറത്തറിയാതിരിക്കാൻ ഞാനും ശ്രമിച്ചുവെന്ന് തുറന്ന് പറഞ്ഞു ഷോബി തിലകൻ

26 AUGUST 2022 11:08 AM IST
മലയാളി വാര്‍ത്ത

മലയാള സിനിമയിലെ ഒരു നടനും ചെയ്യാൻ ആ​ഗ്രഹിക്കാത്ത ഒരു കഥാപാത്രം എടുത്ത് ഫലിപ്പിക്കാൻ പൃഥ്വിരാജിനെ കൊണ്ട് മാത്രമേ സാധിക്കു എന്ന് തെളിയിച്ച ചിത്രമായിരുന്നു മുംബൈ പോലീസ്. ചിത്രത്തിൽ ഡബ്ബ് ചെയ്യ്ത അനുഭവങ്ങൾ പങ്കുവെച്ച് ആർട്ടിസ്റ് ഷോബി തിലകൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധയമാകുന്നത്. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വ്യത്യസ്തമായ കഥാപാത്രമായിരുന്നു മുംബൈ പൊലീസിലേത്. ബോബി സഞ്ജയുടെ തിരക്കഥയിൽ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ചിത്രം അതുവരെ ഇറങ്ങിയ പൊലീസ് സിനിമകളിൽ നിന്നും ഏറെ വേറിട്ട് നിൽക്കുന്നതായിരുന്നു. ചിത്രം ബോക്സ്‌ ഓഫീസിൽ വമ്പൻ ഹിറ്റായി മാറുകയും ചെയ്തിരുന്നു. ചിത്രത്തിന്റെ ഡബ്ബിങ് സമയത്ത് ഉണ്ടായ അപ്രതീക്ഷിതമായ പ്രതിസന്ധിയും അതിനെ സംവിധായകൻ റോഷൻ ആൻഡ്രൂസും താനും ചേർന്ന പരിഹരിച്ചതിനെ കുറിച്ചുമാണ് ഷോബി തിലകൻ പറഞ്ഞത്.

'എറണാകുളം വിസ്മയ സ്റ്റിഡിയോയിലായിരുന്നു ചിത്രത്തിന്റെ ഡബ്ബിങ് നടന്നത്. ക്ലെെമാക്സ് സീനായപ്പോൾ സംവിധായകനായ റോഷൻ അൻ​ഡ്രൂസ് പറ‍ഞ്ഞു. ഒരു സീൻ കൂടി ബാക്കിയുണ്ട് നമ്മുക്ക് അത് ചെന്നെെയിൽ പോയി ചെയ്യാമെന്ന്. കാരണം തിരക്കിയപ്പോൾ അദ്ദേഹം പറ‍ഞ്ഞത് ക്‌ളൈമാക്‌സിലെ സസ്പെൻസിൽ ചെറിയ പ്രശ്‌നമുണ്ട് അത് ഇവിടെ ചെയ്താൽ ശരിയാവില്ലെന്ന് ആയിരുന്നു.' 'പക്ഷേ ചെന്നെെയ്ക്ക് പോകാൻ കുറച്ച് ഫണ്ട് പ്രശ്നവുമുണ്ടായിരുന്നു. അങ്ങനെയിരിക്കുമ്പോൾ അദ്ദേഹം പിന്നീട് എന്നെ വിളിച്ചിട്ട് ക്‌ളൈമാക്‌സ് കുറച്ച് പ്രശ്‌നമാണ് ഇത് ആരോടും പറയരുത്. ക്‌ളൈമാക്‌സ് പുറത്തുപോയാൽ ചിത്രത്തിന് ഭാവിയില്ല ആരോടും പറയില്ലെങ്കിൽ ചിത്രത്തിന്റെ കെെമാക്സ് ഇവിടെ വച്ച് തന്നെ ചെയ്യാമെന്ന് പറഞ്ഞു. ഞാൻ ആരോടും പറയില്ലെന്ന് ഉറപ്പ് കൊടുത്തു. 'പിന്നീട് എറണാകുളത്ത് തന്നെ വച്ച് കെെമാക്സും ഡബ്ബ് ചെയ്തു. സ്റ്റുഡിയോയിൽ ഉള്ള മറ്റുള്ളവരെയെല്ലാം പുറത്താക്കി ഞാനും റോഷൻ ആൻഡ്രൂസും റെക്കോർഡിസ്റ്റും മാത്രം നിന്ന് അത് ഡബ്ബ് ചെയ്തു. പിന്നീട് സിനിമ പുറത്തിറങ്ങിയിട്ടും അതിനെ കുറിച്ച് പറഞ്ഞില്ല. പൃഥ്വിരാജിന്റെ കഥാപത്രത്തിന്റെ ആ രഹസ്യം പുറത്തറിയാതിരിക്കാൻ ഞാനും ശ്രമിച്ചുവെന്നും ഷോബി തിലകൻ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു  (2 hours ago)

ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം  (2 hours ago)

മദ്യലഹരിയില്‍ അനന്തരവന്റെ അടിയേറ്റ് അമ്മാവന്‍ മരിച്ചു  (3 hours ago)

തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 22 മരണം  (3 hours ago)

വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞതിനെ കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്ന് കെ സി വേണുഗോപാല്‍  (3 hours ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടി പൊലീസിനു മുന്നില്‍ ഉടന്‍ ഹാജരാകാന്‍ സാധിക്കില്ലെന്ന് ഭര്‍ത്താവ്  (3 hours ago)

ഇറാന്‍ യുഎസ് ചര്‍ച്ച ഇന്ന് നടന്നേക്കുമെന്ന് സൂചന; യുഎസ് പ്രതിനിധി സംഘം ഇസ്ലാമാബാദില്‍ എത്തുമെന്ന് ട്രംപ്  (4 hours ago)

തിരുവനന്തപുരം നെട്ടയം മലമുകളില്‍ ബിജെപി പ്രവര്‍ത്തകരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം  (4 hours ago)

19കാരനെ കൊന്ന് ലഗേജ് ബാഗിലാക്കി ഉപേക്ഷിച്ച സംഭവത്തില്‍ ബന്ധു പിടിയില്‍  (4 hours ago)

പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തി വെക്കാന്‍ ഉത്തരവിട്ട് കളക്ടര്‍  (4 hours ago)

ഓപ്പറേഷന്‍ ഡിഹണ്ട്; നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടി; വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 39 കേസുകള്‍ രജിസ  (10 hours ago)

വയനാട്ടില്‍ സര്‍ക്കാര്‍ കാപട്യം കാണിച്ചു; നിര്‍മ്മിച്ച വീടുകളില്‍ ചോര്‍ച്ചയാണ്. ചോര്‍ച്ച പരിശോധിക്കേണ്ടത് മന്ത്രിയല്ല. അത് മന്ത്രിയുടെ ജോലിയല്ല; പൊട്ടിത്തെറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (10 hours ago)

വനിതാസംവരണത്തിന്റെ മറവില്‍ ശുദ്ധ തട്ടിപ്പ്; രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള മണ്ഡലവിഭജനം ആയിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം; ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (10 hours ago)

രാത്രി കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം; ഭക്ഷ്യവിഷ ബാധയെന്ന് കരുതി...!!! പിന്നാലെ ഒരു കുട്ടി മരിച്ചു; തൃശ്ശൂരിൽ എട്ട് വയസ്സുകാരന് പാമ്പുകടിയേറ്റ് ദാരുണാന്ത്യം; കുട്ടികൾ കിടന്ന മുറിയിലെ തലയണയ്ക്കടിയിൽ നിന്ന  (10 hours ago)

വേനലവധിക്കാലമാണെങ്കിൽ സ്‌കൂളിന്റെ പ്രവർത്തനം തടസ്സമില്ലാതെ മുന്നോട്ടു കൊണ്ടു പോകേണ്ടതുണ്ട്; മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജി.എൽ.പി. സ്‌കൂളിൽ ആവശ്യമായ അധ്യാപകരെ അടിയന്തിരമായി താൽക്കാലികമായി നിയമിക്കുന്  (11 hours ago)

Malayali Vartha Recommends