Widgets Magazine
19
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പോക്സോ കേസിൽ അറസ്റ്റിലായ മീശ വിനീത് തനിയ്ക്ക് ഒരുപാട് ഉപദ്രവം ചെയ്തിട്ടുണ്ട്.. ഹണി ട്രാപ്പില്‍ പിടിയ്ക്കപ്പെട്ട ദേവു എനിയ്ക്കും മെസേജ് അയച്ചിരുന്നു; സോഷ്യല്‍ മീഡിയയില്‍ നിങ്ങള്‍ കാണുന്നതല്ല എല്ലാവരുടെയും യഥാര്‍ത്ഥ ജീവിതം.. ആര്‍ഭാട ജീവിതം മാത്രമല്ല, അവര്‍ക്ക് പിന്നിലും ഒരുപാട് കഥകളുണ്ട്.. അത് മനസ്സിലാക്കണം.. പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിക്കപ്പെടുമെന്ന് ധന്യ എസ് രാജേഷ്

04 SEPTEMBER 2022 11:42 AM IST
മലയാളി വാര്‍ത്ത

ഹെലന്‍ ഓഫ് സ്പാര്‍ട എന്ന പേരിൽ അറിയപ്പെടുന്ന ധന്യ എസ് രാജേഷ് സോഷ്യൽമീഡിയയിൽ താരമാണ്. റീലിസിലൂടെയും വീഡിയോകളിലൂടെയും താരം ആരാധകരുടെ ഉള്ളിൽ സ്ഥാനം പിടിച്ചത് വളരെ പെട്ടന്നാണ്. ഇപ്പോഴിതാ, പാലക്കാട് ഹണി ട്രാപ്പ് കേസുമായി ബന്ധപ്പെട്ട് ധന്യ നടത്തിയ വെളിപ്പെടുത്തലുകളാണ് വൈറലാകുന്നത്. പ്രശസ്തിയുടെ മറവിൽ ദേവു അടക്കമുള്ളവർ ചെയ്തുകൂട്ടിയ കാര്യങ്ങളെ കുറിച്ചാണ് ഹെലൻ തന്റെ പുതിയ വീഡിയോയിൽ പറയുന്നത്. ‘ഹണി ട്രാപ്പില്‍ പിടിയ്ക്കപ്പെട്ട ദേവു (ചേച്ചി എന്നാണ് ധന്യ വിശേഷിപ്പിച്ചത്) തനിയ്ക്കും മെസേജ് അയച്ചിരുന്നു. എന്നാല്‍, ആ മെസേജ് ഞാന്‍ കണ്ടിട്ട് പോലും ഉണ്ടായിരുന്നില്ല. ഹണി ട്രാപ്പുമായി ബന്ധപ്പെട്ടത് ഒന്നും ആയിരുന്നില്ല, സാധാരണ രീതിയില്‍ അയച്ച മെസേജ് ആണ്. ഫീനിക്‌സ് കപ്പിള്‍സിനെയും വിനീതിനെയും സ്റ്റാര്‍ ആക്കിയത് പ്രേക്ഷകര്‍ തന്നെയാണ്. അവര്‍ നേരത്തെ പങ്കുവച്ച വീഡിയോയ്ക്ക് താഴെ വന്ന കമന്റുകള്‍ കണ്ടാല്‍ തന്നെ അത് മനസ്സിലാവും. സോഷ്യല്‍ മീഡിയയില്‍ നിങ്ങള്‍ കാണുന്നതല്ല എല്ലാവരുടെയും യഥാര്‍ത്ഥ ജീവിതം. ആര്‍ഭാട ജീവിതം മാത്രമല്ല, അവര്‍ക്ക് പിന്നിലും ഒരുപാട് കഥകളുണ്ട്. അത് മനസ്സിലാക്കണം. പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിക്കപ്പെടും’, ധന്യ പറഞ്ഞു. പോക്സോ കേസിൽ അറസ്റ്റിലായ മീശ വിനീത് തനിയ്ക്ക് ഒരുപാട് ഉപദ്രവം ചെയ്തിട്ടുണ്ട് എന്നാണ് ധന്യ പറയുന്നത്. ടിക്ക് ടോക്കില്‍ സജീവമായിരുന്ന കാലത്ത് തന്റെ ഫോളോവേഴ്‌സിനെ കുറയ്ക്കണം എന്ന് പറഞ്ഞ് വിനീത് പലതും ചെയ്തിട്ടുണ്ടെന്നും, അയാള്‍ അറസ്റ്റിലായപ്പോഴാണ് അന്ന് അയാള്‍ ചെയ്ത കാര്യങ്ങള്‍ എല്ലാം പലരും എനിക്ക് അയച്ചു തന്നതെന്നും ഹെലൻ പറയുന്നു.   

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ ഡിഹണ്ട്; നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടി; വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 39 കേസുകള്‍ രജിസ  (2 hours ago)

വയനാട്ടില്‍ സര്‍ക്കാര്‍ കാപട്യം കാണിച്ചു; നിര്‍മ്മിച്ച വീടുകളില്‍ ചോര്‍ച്ചയാണ്. ചോര്‍ച്ച പരിശോധിക്കേണ്ടത് മന്ത്രിയല്ല. അത് മന്ത്രിയുടെ ജോലിയല്ല; പൊട്ടിത്തെറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (2 hours ago)

വനിതാസംവരണത്തിന്റെ മറവില്‍ ശുദ്ധ തട്ടിപ്പ്; രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള മണ്ഡലവിഭജനം ആയിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം; ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (2 hours ago)

രാത്രി കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം; ഭക്ഷ്യവിഷ ബാധയെന്ന് കരുതി...!!! പിന്നാലെ ഒരു കുട്ടി മരിച്ചു; തൃശ്ശൂരിൽ എട്ട് വയസ്സുകാരന് പാമ്പുകടിയേറ്റ് ദാരുണാന്ത്യം; കുട്ടികൾ കിടന്ന മുറിയിലെ തലയണയ്ക്കടിയിൽ നിന്ന  (3 hours ago)

വേനലവധിക്കാലമാണെങ്കിൽ സ്‌കൂളിന്റെ പ്രവർത്തനം തടസ്സമില്ലാതെ മുന്നോട്ടു കൊണ്ടു പോകേണ്ടതുണ്ട്; മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജി.എൽ.പി. സ്‌കൂളിൽ ആവശ്യമായ അധ്യാപകരെ അടിയന്തിരമായി താൽക്കാലികമായി നിയമിക്കുന്  (3 hours ago)

തൊഴിലാളികൾ മാന്യമായ കൂലിക്കോ മെച്ചപ്പെട്ട സേവന വ്യവസ്ഥകൾക്കോ വേണ്ടിയല്ല സമരം ചെയ്യുന്നത്, മറിച്ച് ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയാണ്; ലക്ഷക്കണക്കിന് തൊഴിലാളികൾ നേരിടുന്ന ഞെട്ടിക്കുന്ന മനുഷ്യാവകാശ ലം  (3 hours ago)

തള്ളലും വിള്ളലും കൊള്ളയും….ഊരാളുങ്കലിനെ കൊണ്ട് ഊറ്റിയതിന്റെ കണക്ക് പറയിക്കും ശവംതീനികളെ;ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (3 hours ago)

ജാഗ്രത വേണം; 22 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (4 hours ago)

അവനൊപ്പം നിന്നവരാണ് കോളേജ് അധികൃതർ; നിതിൻ മരണപ്പെട്ട് 9ാം ദിവസം ആ പത്രകുറിപ്പ് പുറത്ത് ഇറക്കി മെഡിക്കൽ കോളേജ്  (6 hours ago)

പവർകട്ട് അല്ലെങ്കിൽ ലോഡ് ഷെഡിംഗ്, അതല്ലാതെ മറ്റൊരു മാർ​ഗം ഇല്ല; തീരുമാനം വൈകാതെ ഉണ്ടാകുമെന്ന് വൈദ്യുതി മന്ത്രി  (6 hours ago)

കെട്ടിട നിർമാണത്തിന് തൃശൂരുകാരനായ പണിക്കാരനെ മന്ത്രിയുടെ രൂപത്തിൽ കിട്ടി. മന്ത്രി കെ രാജനെ പരിഹസിച്ച് ചാണ്ടി ഉമ്മൻ  (6 hours ago)

വിവാഹ വാ​ഗ്ദാനം നൽകി ലൈം​ഗീകതിക്രമം; കെഎസ്‌യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം സി അതുലിനെതിരെ കേസ്.  (7 hours ago)

മധ്യവയസ്‌കയെ വീട്ടുവളപ്പിലെ കിണറില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി...  (8 hours ago)

ഫാറ്റി ലിവർ: ആധുനിക ജീവിതശൈലിയിലെ നിശബ്ദ കൊലയാളി  (8 hours ago)

വിദ്യാലയത്തിലെ കുട്ടികൾക്കായി കൗൺസിലിംഗ് സംവിധാനം ഏർപ്പെടുത്തും.... ആവശ്യമായ അധ്യാപകരെ അടിയന്തരമായി താൽക്കാലികമായി നിയമിക്കും... മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജി എൽ പി സ്‌കൂളിലെ വിദ്യാര്‍ഥികളുടെ അധ്യ  (9 hours ago)

Malayali Vartha Recommends