Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സിനിമയുടെ ലോക്കേഷനില്‍ വെച്ച് പ്രഭാസും കങ്കണയും തമ്മില്‍ വഴക്കുണ്ടായി! ഇരുവര്‍ക്കും ഇടയില്‍ വലിയ പ്രശ്‌നം തന്നെയാണ് ഉടലെടുത്തത്.. സംഭവം എന്താണെന്ന് അറിയാതെ ആരാധകർ

04 SEPTEMBER 2022 03:50 PM IST
മലയാളി വാര്‍ത്ത

ബാഹുബലി എന്ന സിനിമയിലൂടെ ലോകം മുഴുവന്‍ അറിയപ്പെടുന്ന നിലയിലേക്ക് വളര്‍ന്ന നടനാണ് പ്രഭാസ്. രാജമൗലി സംവിധാനം ചെയ്ത ബാഹുബലിയുടെ രണ്ട് ഭാഗവും വലിയ ഹിറ്റായത് മാത്രമല്ല നടനെന്ന നിലയില്‍ പ്രഭാസിന്റെ കരിയറില്‍ വലിയൊരു വഴിത്തിരിവായിട്ടും ഈ ചിത്രം മാറി. അതേ സമയം വ്യക്തി ജീവിതത്തില്‍ വളരെ ശാന്തസ്വഭവമാണ് പ്രഭാസിന്റേതെന്ന് അദ്ദേഹത്തിന്റെ പല അഭിമുഖങ്ങളില്‍ നിന്നും വ്യക്തമാണ്. എന്നാല്‍ നടി കങ്കണ റാണവതും പ്രഭാസും തമ്മില്‍ വലിയൊരു വഴക്ക് നടന്ന കഥയാണ് ഇപ്പോള്‍ വീണ്ടും പ്രചരിക്കുന്നത്. 2009ല്‍ റിലീസ് ചെയ്ത ഏക് നിരഞ്ജന്‍ എന്ന സിനിമയിലാണ് പ്രഭാസും കങ്കണയും ഒരുമിച്ച് അഭിനയിച്ചത്. ഈ സിനിമയുടെ ലോക്കേഷനില്‍ വെച്ച് ഇരുവരും തമ്മില്‍ വഴക്കുണ്ടായി. പ്രഭാസുമായി താന്‍ വലിയ വഴക്കില്‍ ഏര്‍പ്പെട്ടെന്ന് കങ്കണ തന്നെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. വഴക്കിന് ശേഷം പ്രഭാസിനോട് മിണ്ടുന്നത് പോലും താന്‍ നിര്‍ത്തിയെന്ന് കങ്കണ പറഞ്ഞിരുന്നു. സ്വിറ്റ്‌സര്‍ലാന്‍ഡില്‍ ഷൂട്ടിംഗ് നടക്കുമ്പോഴാണ് സംഭവമുണ്ടായത്. അതിന്റെ കാരണം എന്താണെന്നുള്ളത് വ്യക്തമല്ലെങ്കിലും ഇരുവര്‍ക്കും ഇടയില്‍ വലിയ പ്രശ്‌നം തന്നെയാണ് ഉടലെടുത്തത്. പ്രഭാസ് നന്നായി വളര്‍ന്ന് വന്നത് കണ്ടപ്പോള്‍ സന്തോഷം തോന്നിയെന്നായിരുന്നു ബാഹുബലി പുറത്തിറങ്ങിയതിന് ശേഷം കങ്കണയുടെ പ്രതികരണം. ഒരുമിച്ച് അഭിനയിക്കുമ്പോള്‍ വഴക്ക് ഉണ്ടായിരുന്നു. തമ്മില്‍ സംസാരിക്കുന്നത് പോലും നിര്‍ത്തുന്ന തരത്തിലുള്ള വഴക്കാണ് ഉണ്ടായതെന്നും കങ്കണ വെളിപ്പെടുത്തിയിരുന്നു. ബാഹുബലി കണ്ടപ്പോള്‍ അതിശയം തോന്നിയെന്നും പ്രഭാസിന്റെ ഈ നേട്ടത്തില്‍ തനിയ്ക്ക് അഭിമാനം തോന്നുന്നുണ്ടെന്നും കങ്കണ പറഞ്ഞിരുന്നു. അദ്ദേഹത്തിനും അങ്ങനെ തന്നെയായിരിക്കും തോന്നിയതെന്ന് തനിയ്ക്ക് ഉറപ്പുണ്ടെന്നും കങ്കണ പറഞ്ഞിരുന്നു. ബാഹുബലിയ്ക്ക് ശേഷം പ്രഭാസിന്റെ സിനിമകള്‍ക്കും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. വലിയ ഹൈപ്പിലുള്ള സിനിമകള്‍ ചെയ്യാനാണ് പ്രഭാസ് കാത്തിരിക്കുന്നതും. അതേ സമയം ബോളിവുഡില്‍ ഝാന്‍സി റാണിയെ അവതരിപ്പിച്ചും ശക്തമായ വേഷങ്ങളിലൂടെയും കങ്കണ എല്ലാവരുടെയും മനം കവര്‍ന്ന് കൊണ്ടിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (6 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (9 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (9 hours ago)

Malayali Vartha Recommends