Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിവാഹ ദിവസം കാവ്യമാധവന്‍ പൊട്ടുകുത്തുമ്പോള്‍ ലിപ് സ്റ്റിക്കിടുന്ന മീനാക്ഷി! കാവ്യയുടെ ചിത്രത്തില്‍ ഒളിഞ്ഞിരുന്ന മീനാക്ഷിയെ പൊക്കി ആരാധകർ! ഫാൻസ്‌ പേജിലൂടെ ചിത്രങ്ങൾ പുറത്ത്! ഏറ്റെടുത്ത് സോഷ്യൽമീഡിയ...

05 SEPTEMBER 2022 12:44 PM IST
മലയാളി വാര്‍ത്ത

ദിലീപും കാവ്യ മാധവനും മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളാണ്. ബാലതാരമായി സിനിമയിലെത്തിയ കാവ്യ ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ് നായികയായത്. അന്ന് കൂടെ നായകനായെത്തിയത് ദിലീപായിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം ജീവിതത്തിലെ നായകനായി മാറിയതും ദിലീപാണ്. ദിലീപിന്റെ മകളായ മീനാക്ഷിയും കാവ്യ മാധവനും നേരത്തെ തന്നെ സൗഹൃദത്തിലായവരാണ്. ഇപ്പോഴിതാ കാവ്യ മാധവനും മീനാക്ഷിയും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഫാന്‍സ് പേജിലൂടെയാണ് ചിത്രങ്ങള്‍ പുറത്തുവന്നത്. ദിലീപും കാവ്യ മാധവനും വിവാഹിതരാവുമ്പോള്‍ ഇവരുടെ കൂടെയായി മീനാക്ഷിയുമുണ്ടായിരുന്നു. കാവ്യ മാധവന്‍ പൊട്ടുകുത്തുമ്പോള്‍ ലിപ് സ്റ്റിക്കിടുന്ന മീനാക്ഷി, ഈ ചിത്രമായിരുന്നു കഴിഞ്ഞ ദിവസം മുതല്‍ വൈറലായത്. കാവ്യയുടെ ചിത്രത്തില്‍ മീനാക്ഷിയും ഒളിഞ്ഞിരിപ്പുണ്ടല്ലോയെന്നായിരുന്നു ആരാധകരുടെ കമന്റുകള്‍.

മകള്‍ക്ക് വേണ്ടിയാണ് ഇനിയുള്ള ജീവിതമെന്നായിരുന്നു മുന്‍പ് ദിലീപ് പറഞ്ഞത്. രണ്ടാമതൊരു വിവാഹം ചെയ്യാനായി തന്നെ നിര്‍ബന്ധിച്ചതും മകളാണ്. അവള്‍ക്ക് കൂടി അറിയാവുന്നൊരാള്‍ എന്ന നിലയിലാണ് കാവ്യ മാധവനെ കൂടെക്കൂട്ടാനായി തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കാവ്യയും മീനാക്ഷിയും ഒന്നിച്ചുള്ള ചിത്രങ്ങളെല്ലാം വൈറലായി മാറാറുണ്ട്. കാവ്യയും മീനാക്ഷിയും സ്വരച്ചേര്‍ച്ചയിലല്ലെന്ന തരത്തിലുള്ള വിമര്‍ശനങ്ങളായിരുന്നു ഇടക്കാലത്ത് ഉയര്‍ന്നുവന്നത്. ഹണിമൂണിനായി പോയപ്പോഴും വിദേശത്ത് പോവുമ്പോഴുമെല്ലാം മീനാക്ഷിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. വിദേശ യാത്രയിലെ ചിത്രവുമായി ദിലീപ് എത്തിയപ്പോഴായിരുന്നു വിവാദങ്ങള്‍ അവസാനിച്ചത്. കാവ്യ മാധവന്റെ മകളായ മാമാട്ടിയെന്ന മഹാലക്ഷ്മിക്ക് ഏറെ പ്രിയപ്പെട്ടയാളാണ് മീനാക്ഷി. ക്ഷേത്ര സന്ദര്‍ശനങ്ങളിലും മറ്റ് പരിപാടികളിലുമെല്ലാം ചേച്ചിക്കൊപ്പമായാണ് മഹാലക്ഷ്മിയെ കാണാറുള്ളത്. ആള് മഹാ വികൃതിക്കാരിയാണെന്നും മാനേജ് ചെയ്യാന്‍ എളുപ്പമല്ലെന്നും ദിലീപ് പറഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (6 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (9 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (9 hours ago)

Malayali Vartha Recommends