ആരാധകരെ ഇളക്കി മറിച്ച് സണ്ണി ലിയോൺ.. തുടരെ തുടരെ ഫാസ്റ്റ് നമ്പറുകൾ, കാണികളുടെ കാതുകളിലും സിരകളിലും സംഗീതം! കൊച്ചിയെ ത്രസിപ്പിച്ച്ആറു മണിക്കുറുകൾ..

ലോകമെമ്പാടും ആരാധകരുള്ള ഒരു പോണ്‍ സ്റ്റാര്‍ ആയിരുന്നുവെങ്കില്‍, ഇന്നും അതേ ആരാധകരുടെ മനസ്സില്‍ മനസ്സാക്ഷിയുള്ള, സഹജീവി സ്‌നേഹിയായ നടിയാണ് സണ്ണി ലിയോണ്‍. ഒരിക്കല്‍ ഒരു പൊതു വേദിയില്‍ നില്‍ക്കെ, ‘എന്നെ നിങ്ങള്‍ക്കറിയാം, എന്റെ ഭൂതകാലത്തില്‍ ഞാന്‍ ചെയ്ത ചില കാര്യങ്ങളാണ് അതിന് കാരണം. പക്ഷെ ഞാന്‍ അതിനെ ഒന്നും മൈന്റ് ചെയ്യുന്നില്ലാ എന്ന് സണ്ണി ലിയോണ്‍ പറഞ്ഞപ്പോള്‍ ആരാധകര്‍ ഹര്‍ഷാരവത്തോടെയാണ് ആ വാക്കുകളെ ഏറ്റെടുത്തത്. പോണ്‍ സ്റ്റാര്‍ ഇന്‍ഡസ്ട്രി വിട്ട സണ്ണി ലിയോണ്‍ തന്റെ ഭര്‍ത്താവ് ഡാനിയേലിനും കുട്ടികള്‍ക്കുമൊപ്പം നിലവില്‍ കുടുംബ ജീവിതം നയിക്കുകയാണ്. സണ്ണി മികച്ച ഒരു അമ്മയും ഭാര്യയുമാണെന്ന് പലപ്പോഴും അവരുടെ കുടുംബ പശ്ചാത്തലം വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ കൊച്ചിയെ ഹരം കൊള്ളിച്ചിരിക്കുകയാണ് ബോളിവുഡ് താരം സണ്ണി ലിയോണിന്‍റെ സംഗീത നിശ.
സണ്ണി ലിയോൺ ആദ്യമായിട്ടായിരുന്നു സംസ്ഥാനത്ത് സംഗീത പരിപാടി
അവതരിപ്പിച്ചത്. ആരാധകരെ ഇളക്കി മറിക്കുകയായിരുന്നു സണ്ണി ലിയോൺ. തുടരെ തുടരെ ഫാസ്റ്റ് നമ്പറുകൾ, കാണികളുടെ കാതുകളിലും സിരകളിലും സംഗീതം. അർജുനാഡോ ക്ലൗസ് ബസ്റ്റ് 2022ന്‍റെ ഭാഗമായി സംഘടിപ്പിച്ച സംഗീത നിശയിലാണ് സണ്ണി ലിയോണെത്തിയത്. ആറ് മണിക്കൂർ നീണ്ട പരിപാടിയിൽ ദേശീയ-അന്തർദേശീയ തലങ്ങളിൽ ശ്രദ്ധേയരായ ഇരുപത്തഞ്ചോളം കലാകാരന്മാർ അണിനിരന്നു. സംസ്ഥാനത്ത് ആദ്യമായാണ് സണ്ണി ലിയോൺ ഓപ്പൺ എയർ പെർഫോമൻസ് നടത്തിയത്. സണ്ണിയുടെ ഡിജെ ഒരു മണിക്കൂറിലധികം നീണ്ടു. സംഭവംആരാധകർക്കും ഏറെ സന്തോഷം നൽകിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























