Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുംബയിൽ നിന്ന് മംഗലാപുരം വരെ യാത്ര ചെയ്തു.. ഒറ്റ കുഴിപോലും ഇല്ല റോഡുകളിൽ.. അതും എടുത്തുപറയേണ്ട കാര്യമാണ്.. ഇതും ഒരു റോഡ് മൂവിയാണ്. കുഴികളില്ല, അതുകൊണ്ട് ധൈര്യപൂർവം തീയേറ്ററുകളിൽ വന്ന് സിനിമ ആസ്വദിക്കാം.. തുറന്ന് പറഞ്ഞ് കുഞ്ചാക്കോ ബോബൻ

07 SEPTEMBER 2022 01:46 PM IST
മലയാളി വാര്‍ത്ത

കുഞ്ചാക്കോ ബോബന്‍, അരവിന്ദ് സ്വാമി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഫെല്ലിനി ടി.പി സംവിധാനം ചെയ്ത ചിത്രമാണ് ഒറ്റ്. മുംബൈ മുതല്‍ മംഗലാപുരം വരെയുള്ള യാത്രയ്ക്കിടയില്‍ നടക്കുന്ന സംഭവങ്ങളാണ് സിനിമയില്‍ അവതരിപ്പിക്കുന്നത്. 25 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അരവിന്ദ് സ്വാമി അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണ് ഒറ്റ്. മലയാളത്തിലും തമിഴിലുമായാണ് ചിത്രം ഒരുക്കിയത്. നാളെയാണ് സിനിമ റിലീസ് ചെയ്യുന്നത്.

ഇപ്പോഴിതാ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. ചിത്രത്തിന് യോജിച്ച പേര് തന്നെയാണ് ഒറ്റ് എന്നത്. കൊവിഡ് സമയത്തിന് മുമ്പായിരുന്നു സിനിമയുടെ ചിത്രീകരണം തുടങ്ങിയത്. ആദ്യം ദ്വിഭാഷ ചിത്രമായിട്ടല്ല ഉദ്ദേശിച്ചത്. അരവിന്ദ് സ്വാമിയുടെ ഡേറ്റ് കിട്ടിയതിന് ശേഷമാണ് അങ്ങനെ ചെയ്യാമെന്ന് ആലോചിച്ചത്.ഇന്റിമസി സീൻ മാത്രം പ്രതീക്ഷിച്ച് സിനിമ കാണാൻ വരരുത്. അതിനപ്പുറമുള്ള വേറൊരു രീതിയിലുള്ള സിനിമയാണെന്ന് തന്നെ പറയാം. ഞാൻ വേറൊരു കാര്യം പറയട്ടെ, ഈ ഒറ്റ് എന്ന് പറയുന്ന സിനിമയുടെ ചിത്രീകരണത്തിനായി മുംബയിൽ നിന്ന് മംഗലാപുരം വരെ യാത്ര ചെയ്തു. ഒറ്റ കുഴിപോലും ഇല്ല റോഡുകളിൽ. അതും എടുത്തുപറയേണ്ട കാര്യമാണ്. ഇതും ഒരു റോഡ് മൂവിയാണ്. കുഴികളില്ല, അതുകൊണ്ട് ധൈര്യപൂർവം തീയേറ്ററുകളിൽ വന്ന് സിനിമ ആസ്വദിക്കാമെന്നും കുഞ്ചാക്കോബോബൻ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (6 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (6 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (6 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (9 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (9 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (9 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (9 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (9 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (9 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (9 hours ago)

Malayali Vartha Recommends