Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒരാള്‍ക്ക് ഇത്രയുമധികം നുണ പറയാനും അതില്‍ മോശമൊന്നും തോന്നാതിരിക്കുകയും സാധിക്കുന്നത് എങ്ങനെയാണെന്ന് എനിക്ക് മനസിലാകുന്നില്ല! വരദയുടെ പോസ്റ്റ് ഏറ്റെടുത്ത് സോഷ്യൽമീഡിയ

07 SEPTEMBER 2022 02:13 PM IST
മലയാളി വാര്‍ത്ത

അമല എന്ന സീരിയലിലൂടെയാണ് വരദയ്ക്ക് കരിയര്‍ ബ്രേക്ക് ലഭിച്ചത്. ഈ സീരിയലില്‍ വില്ലനായി അഭിനയിച്ചത് ജിഷിന്‍ മോഹനാണ്. വില്ലനും നായികയും സ്‌ക്രീനില്‍ അടിപിടിയാണെങ്കിലും, യഥാര്‍ത്ഥ ജീവിതത്തില്‍ പ്രണയ ജോഡികളായി. 2014 ല്‍ ആണ് ഇരുവരുടെയും പ്രണയ വിവാഹം നടന്നത്. ഒരേ ഒരു മകനാണ് ഇരുവര്‍ക്കും ഉള്ളത്. ജിഷിന് ഒപ്പമുള്ള ഫോട്ടോകളും വീഡിയോകളും പങ്കുവച്ചില്ല എങ്കിലും, മകനൊപ്പമുള്ള ഫോട്ടോകളും വീഡിയോകളും വരദ നിരന്തരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. എന്നാൽ അടുത്തിടെയായി വരദയും ജിഷിന്‍ മോഹനും വിവാഹ മോചിതരായി എന്ന വാര്‍ത്തയാണ് പ്രചരിക്കുന്നത്. തങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് പ്രതികരണങ്ങളുമായി ജിഷിനും വരദയും നേരത്തെ രംഗത്തെത്തുകയും ചെയ്തിരുന്നു. എങ്കിലും സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍ അവസാനിച്ചിട്ടില്ല. ഇതിനിടെ ഇപ്പോഴിതാ വരദയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. പേരൊന്നും എടുത്ത് പറയാതെ ഒരു പോസ്റ്റാണ് താരം പങ്കുവച്ചിരിക്കുന്നത്.

എന്തുകൊണ്ടാണ് ആളുകള്‍ നുണ പറയുന്നത്? എന്നാണ് താരം പങ്കുവച്ച പോസ്റ്റില്‍ പറയുന്നത്. ശിക്ഷയില്‍ നിന്നും രക്ഷപ്പെടാന്‍, ചിലരെ ശിക്ഷയില്‍ നിന്നും രക്ഷിക്കാന്‍, എന്തെങ്കിലും നേടാന്‍ ( അഭിമുഖത്തില്‍ നുണ പറയുന്നത്). ആരാധന നേടാന്‍, ഒരു സാഹചര്യത്തില്‍ നിന്നും രക്ഷപ്പെടാന്‍, നാണക്കേട് ഒഴിവാക്കാന്‍, സ്വകാര്യതയ്ക്ക് വേണ്ടി, വിവരത്തെ നിയന്ത്രിച്ച് നിര്‍ത്തി മറ്റുള്ളവരുടെ മേല്‍ അധികാരം നേടാന്‍ ( മീഡിയയെ നിയന്ത്രിക്കാന്‍) എന്നൊക്കെയാണ് നുണ പറയാനുള്ള കാരണങ്ങളായി പോസ്റ്റില്‍ ചൂണ്ടിക്കാണിക്കുന്നത്. ഇതിനോടൊപ്പം തന്നെ വരദയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയും ശ്രദ്ധ നേടുന്നുണ്ട്. ഒരാള്‍ക്ക് ഇത്രയുമധികം നുണ പറയാനും അതില്‍ മോശമൊന്നും തോന്നാതിരിക്കുകയും സാധിക്കുന്നത് എങ്ങനെയാണെന്ന് എനിക്ക് മനസിലാകുന്നില്ലെന്നായിരുന്നു താരത്തിന്റെ സ്‌റ്റോറി. വരദയുടെ പോസ്റ്റും സ്‌റ്റോറിയുമൊക്കെ ആരെ ലക്ഷ്യമിട്ടുള്ളതാണെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (6 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (6 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (6 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (9 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (9 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (9 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (9 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (9 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (9 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (9 hours ago)

Malayali Vartha Recommends