Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആഗസ്റ്റ് പതിനാലാം തിയ്യതി രാത്രി ഒരുപാട് വൈകിയാണ് 'ലെറ്റ്സ് ബ്രേക്കപ്പ്' എന്ന് പറഞ്ഞുകൊണ്ട് ഞാന്‍ മെസേജ് അയച്ചത്... റിപ്ലേ വരുന്നത് കാത്ത് ഞാന്‍ കുറേ നേരം ഇരുന്നു... പക്ഷെ അന്ന് രാത്രി വന്നില്ല... പിറ്റേന്ന് രാവിലെ 'ലെറ്റ്സ് ബ്രേക്കപ്പ്, ഹാപ്പി ഇന്റിപെന്റന്‍സ് ഡേ' എന്ന് മറുപടി.. പിന്നാലെ ഞാൻ ഡിപ്രഷനിലായി.. ആദ്യമായി ബ്രേക്കപ്പ് കഥ പറഞ്ഞ് ദുര്‍ഗ

08 SEPTEMBER 2022 07:37 AM IST
മലയാളി വാര്‍ത്ത

നടി ദുര്‍ഗ കൃഷ്ണ അഭിനയിച്ച് റിലീസിനൊരുങ്ങുന്ന കുടുക്ക് എന്ന സിനിമയിലെ ഇന്റിമേറ്റ് സീനുകളും അതുപോലെ സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന ചതുരം സിനിമയുടെ സ്വാസിക–റോഷൻ ഇന്റിമേറ്റ് സീനുകളും ഉണ്ടാക്കിയ പുകിലൊന്നും ചെറുതല്ല. വൻ രീതിയിലായിരുന്നു വിമർശനം. അര്‍ജുന്‍ ആണ് ദുര്‍ഗയുടെ ഭര്‍ത്താവ്. ഇരുവരും ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് വിവാഹം കഴിക്കുന്നത്. ആരാധകരുടെ പ്രിയപ്പെട്ട ജോഡിയാണ് ഇവര്‍. സിനിമയിലെ ചുംബന രംഗങ്ങളുടെ പേരില്‍ ദുര്‍ഗയുടെ ഭര്‍ത്താവിനെ പോലും സോഷ്യല്‍ മീഡിയ വെറുതെ വിട്ടിരുന്നില്ല. ഇപ്പോഴിതാ ബ്രേക്കപ്പ് വരെ എത്തിയ തങ്ങളുടെ പ്രണയകഥ തുറന്ന് പറയുകയാണ് ദുര്‍ഗയും അര്‍ജുനും. ഒരുപാട് ട്വിസ്റ്റുകള്‍ നിറഞ്ഞ ലവ് സോറിയാണ് തങ്ങളുടേത് എന്നാണ് ദുര്‍ഗയും അര്‍ജുനും പറയുന്നത്. ഒരിക്കല്‍ പ്രണയിക്കുന്ന സമയത്ത് ബ്രേക്ക് ആയി പിരിയുന്ന ഘട്ടം വരെ എത്തിയിരുന്നു എന്നാണ് ദുര്‍ഗ പറയുന്നത്. ഞങ്ങള്‍ക്കിടയില്‍ അടിപിടി ബഹളം ഒക്കെ സ്വാഭാവികമാണ്. അതിനിടയിലാണ് ഒരു അടി ബ്രേക്കപ്പ് വരെ പോയത്. അത് സംഭവം എന്താണെന്നു വച്ചാല്‍, ഞങ്ങള്‍ തമ്മില്‍ ഭയങ്കരമായ വഴക്ക് നടന്നു.

അതിന് ശേഷം അര്‍ജുന്‍ എന്നെ മൈന്റ് ചെയ്യുന്നതേയില്ല. ഒരു രക്ഷയും ഇല്ലാതായപ്പോള്‍, എന്തെങ്കിലും ഒന്ന് പ്രതികരിക്കട്ടെ എന്ന് കരുതി ബ്രേക്കപ് ആവാം എന്ന് പറഞ്ഞ് ഞാന്‍ മെസേജ് അയച്ചുവെന്നാണ് ദുര്‍ഗ പറയുന്നത്. ആഗസ്റ്റ് പതിനാലാം തിയ്യതി രാത്രി ഒരുപാട് വൈകിയാണ് 'ലെറ്റ്സ് ബ്രേക്കപ്പ്' എന്ന് പറഞ്ഞുകൊണ്ട് ഞാന്‍ മെസേജ് അയച്ചത്. റിപ്ലേ വരുന്നത് കാത്ത് ഞാന്‍ കുറേ നേരം ഇരുന്നു. പക്ഷെ അന്ന് രാത്രി വന്നില്ല. പിറ്റേന്ന് രാവിലെ 'ലെറ്റ്സ് ബ്രേക്കപ്പ്, ഹാപ്പി ഇന്റിപെന്റന്‍സ് ഡേ' എന്ന് മറുപടി കിട്ടിയെന്നാണ് ദുര്‍ഗ പറയുന്നത്. ഇതോടെ ഞാന്‍ അങ്ങ് തകര്‍ന്നു പോയെന്നാണ് ദുര്‍ഗ പറയുന്നത്. ഇതോടെ ബ്രേക്കപ്പ് എന്നത് തന്നെയാണ് അര്‍ജുനും ആഗ്രഹിക്കുന്നതെന്ന് തനിക്ക് തോന്നിയെന്നും ദുര്‍ഗ പറയുന്നു. പിന്നാലെ താന്‍ നമ്പര്‍ ബ്ലോക്ക് ചെയ്തുവെന്നും താരം പറയുന്നു. എന്നാല്‍ ഈ സംഭവത്തോടെ താന്‍ ഡിപ്രഷനിലായെന്നും ദുര്‍ഗ പറയുന്നുണ്ട്. പിറ്റേന്ന് രാവിലെ അനിയനെയും വിളിച്ച് ട്രിപ്പ് എന്ന് പറഞ്ഞ് ഇറങ്ങി അവിടെ പോയി കരഞ്ഞു തീര്‍ത്തു. എന്നാല്‍ ഒടുവില്‍ താന്‍ തന്നെ സോറി പറഞ്ഞുവെന്നും അങ്ങനെ വീണ്ടും ഒന്നായെന്നുമാണ് താരം പറയുന്നത്. അര്‍ജുന് നല്ല വാശിയാണെന്നാണ് ദുര്‍ഗ അഭിപ്രായപ്പെടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (6 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (6 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (6 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (9 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (9 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (9 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (9 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (9 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (9 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (9 hours ago)

Malayali Vartha Recommends