Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കല്യാണം കഴിഞ്ഞത് പോലെ ഒന്ന് ഞങ്ങൾക്ക് തോന്നാറില്ല... അഞ്ചുവർഷത്തെ പ്രണയ കാലത്തിന്റെ തുടർച്ച പോലെയാണിത്... ഇപ്പോഴത്തെ ജീവിതം അനുഭവിക്കുന്നത്.. കുഞ്ഞുങ്ങളെ പോലെയാണ് അർജുൻ എന്നെ കെയർ ചെയ്യുന്നത്.. ഇടയ്ക്ക് കാലിൽ ഒക്കെ നടത്താറുണ്ട്.. ഭർത്താവിനെ കുറിച്ച് തുറന്ന് പറഞ്ഞ് ദുർഗ കൃഷ്ണ

08 SEPTEMBER 2022 03:30 PM IST
മലയാളി വാര്‍ത്ത

ഉടൽ, കുടുക്ക് എന്നീ ചിത്രങ്ങളിലെ ചില കിസ്സിങ് നീസുകൾ കാരണം ഏറെ സൈബർ ആക്രമണം നേരിടേണ്ടി വന്ന ആളാണ് ദുർഗ. ദുർഗ കൃഷ്ണയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള വിമർശനങ്ങളും ഉണ്ടായിട്ടുണ്ട്. അതിനുതക്ക മറുപടിയും താരം നൽകിയിരുന്നു. തനിക്കും തന്റെ ഭർത്താവിനും ഇല്ലാത്ത എന്ത് പ്രശ്നമാണ് കാണുന്നവർക്കെന്നായിരുന്നു ദുർഗ ചോദിച്ചത്. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് ദുർഗ. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് അർജുൻ രവീന്ദ്രനും ദുർഗയും വിവാഹിതരായത്.

ഇപ്പോഴിതാ, തന്റെ എല്ലാ തീരുമാനങ്ങളിലും കൂടെ നിൽക്കുന്ന ആൾ തന്റെ ഭർത്താവ് ആണെന്ന് ദുർഗ പറയുന്നു. ‘കല്യാണം കഴിഞ്ഞത് പോലെ ഒന്ന് ഞങ്ങൾക്ക് തോന്നാറില്ല. അഞ്ചുവർഷത്തെ പ്രണയ കാലത്തിന്റെ തുടർച്ച പോലെയാണിത്. ഇപ്പോഴത്തെ ജീവിതം അനുഭവിക്കുന്നത്. കുഞ്ഞുങ്ങളെ പോലെയാണ് അർജുൻ എന്നെ കെയർ ചെയ്യുന്നത്. ഇടയ്ക്ക് കാലിൽ ഒക്കെ നടത്താറുണ്ട്. ഇടയ്ക്കിടയ്ക്ക് ഫോട്ടോസ് ഒക്കെ എടുക്കാറുണ്ട് . എങ്കിലും ഞങ്ങൾ ഒന്നിച്ചു ഫോട്ടോഷൂട്ട് വല്ലപ്പോഴും ചെയ്യാറുള്ളൂ. എല്ലാത്തിനും അർജുൻ കൂടെ ഉണ്ടാകുമെന്നും ദുർഗ പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (6 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (6 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (6 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (9 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (9 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (9 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (9 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (9 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (9 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (9 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (9 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (9 hours ago)

Malayali Vartha Recommends