Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഗോപി ചേട്ടനും ഇപ്രാവശ്യം ഞങ്ങൾക്കൊപ്പം പുതിയ അതിഥിയായി ഓണം ആഘോഷിക്കാനുണ്ട് എന്നതും വലിയ സന്തോഷം പകരുന്നുണ്ട്... അച്ഛനും ചേച്ചിയും ഞാനുമെല്ലാം പാട്ടുമായി ബന്ധമുള്ളവരാണ്.. ഇപ്പോൾ ആ പിക്ചറിന് ഒരു കംപ്ലീറ്റ്നസ് വന്നത് പോലെ തോന്നുണ്ട്..' 'ഇനി എനിക്കും ഒരു സ്പെയ്സ് അവിടെയുണ്ട്.. അതുകൂടി നടന്ന് കഴിയുമ്പോൾ‌ പിക്ചർ കൂടുതൽ പൂർത്തിയാകും! തുറന്ന് പറഞ്ഞ് അഭിരാമി!

09 SEPTEMBER 2022 09:08 AM IST
മലയാളി വാര്‍ത്ത

പ്രണയത്തിലായശേഷം ​ആദ്യത്തെ ഓണം ആഘോഷിക്കുന്ന തിരക്കിലാണ് ഗായിക അമൃത സുരേഷും ഭർത്താവും സം​ഗീത സംവിധായകനുമായ ​ഗോപി സുന്ദറും. ഇപ്പോഴിതാ ഗോപി സുന്ദർ കൂടി തങ്ങളുടെ കുടുംബാം​ഗമായതിനെ കുറിച്ച് അമൃതയുടെ സഹോദരി അഭിരാമി പറയുകയാണ്. 'എന്റെ ജേർണിയിലെ ഒരു വലിയ മൈൽ സ്റ്റോൺ സംഭവിച്ചിരിക്കുകയാണ്. ഞാൻ സ്വന്തമായി ഒരു കഫേ തുടങ്ങി. കഥേ ഉട്ടോപ്യ എന്നാണ് പേരിട്ടിരിക്കുന്നത്. ഈ ഓണത്തിന് എന്റെ ഏറ്റവും വലിയ സന്തോഷം ഇത് തന്നെയാണ്.' 'അതുപോലെ തന്നെ ​ഗോപി ചേട്ടനും ഇപ്രാവശ്യം ഞങ്ങൾക്കൊപ്പം പുതിയ അതിഥിയായി ഓണം ആഘോഷിക്കാനുണ്ട് എന്നതും വലിയ സന്തോഷം പകരുന്നുണ്ട്. അച്ഛനും ചേച്ചിയും ഞാനുമെല്ലാം പാട്ടുമായി ബന്ധമുള്ളവരാണ്. ഇപ്പോൾ ആ പിക്ചറിന് ഒരു കംപ്ലീറ്റ്നസ് വന്നത് പോലെ തോന്നുണ്ട്.' 'ഇനി എനിക്കും ഒരു സ്പെയ്സ് അവിടെയുണ്ട്. അതുകൂടി നടന്ന് കഴിയുമ്പോൾ‌ പിക്ചർ കൂടുതൽ പൂർത്തിയാകും. ചേട്ടനോടുള്ള കമ്യൂണിക്കേഷൻ കുറച്ച് കൂടി എളുപ്പമാണ്. ബാക്കി ജെല്ലിങ് സീനൊന്നുമില്ല. പാട്ടാണ് ഞങ്ങളുടെ സംസാരമെല്ലാം. പാപ്പു അടക്കം എല്ലാവരും ഹാപ്പിയാണ്.' 'ഈ വർഷത്തെ ഓണം ചേട്ടനെ കൂടി ഉൾപ്പെടുത്തി ഭയങ്കര സംഭവമാണ്'. തിരുവോണ ദിനത്തിൽ ​ഗോപി സുന്ദറിനും പാപ്പുവിനുമൊപ്പമുള്ള മനോഹര ചിത്രം പങ്കുവെച്ച് അമൃത സുരേഷ് എത്തിയിരുന്നു.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (6 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (6 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (6 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (9 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (9 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (9 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (9 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (9 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (9 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (9 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (9 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (9 hours ago)

Malayali Vartha Recommends