Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വന്നടാ... കപ്പിൾ പിക്ക് വന്നു, ഇപ്പോഴാണ് ഹാപ്പി ഓണം ആയത്, ഫോട്ടോയ്ക്കായി ഞങ്ങൾ വെയിറ്റിങായിരുന്നു! ഭാവി വധുവിനൊപ്പം ബി​ഗ് ബോസ് താരം റോബിന്റെ ആദ്യ ഓണം.. ആരതിയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

09 SEPTEMBER 2022 11:44 AM IST
മലയാളി വാര്‍ത്ത

ബി​ഗ് ബോസ് സീസൺ നാലിൽ മത്സരാർത്ഥിയായി എത്തിയതോടെ ഏറ്റവും കൂടുതൽ ജനപ്രിയനായ മത്സരാർത്ഥിയാണ് ഡോക്ടർ റോബിൻ. എട്ടുമാസത്തോളം കാലം ബി​ഗ് ബോസിനെക്കുറിച്ച് പഠിച്ച് മനസ്സിലാക്കിയ ശേഷമാണ് ഷോയിൽ മത്സരിക്കാൻ എത്തിയത്. അതുകൊണ്ട് പ്രേക്ഷകരെ മനസ്സിലാക്കി ഹൗസിൽ കളിക്കാൻ റോബിന് കഴിഞ്ഞു. എഴുപതാമത്തെ ദിവസം അപ്രതീക്ഷിതമായാണ് റോബിൻ ഷോയിൽ നിന്ന് പുറത്താവുന്നത്. സഹമത്സരാർത്ഥിയായ റിയാസിനെ ആക്രമിച്ചതിൻ്റെ പേരിലാണ് റോബിൻ ഷോയിൽ നിന്ന് പുറത്താകുന്നത്. ആദ്യമേ സീക്രട്ട് റൂമിലേക്ക് റോബിനെ കൊണ്ട് പോയപ്പോൾ റോബിൻ ആരാധകർക്ക് പ്രതീക്ഷയുണ്ടായിരുന്നു തിരികെ വീട്ടിലേക്ക് വരുമെന്ന്. എന്നാൽ തൊട്ടടുത്ത ദിവസം ലാലേട്ടൻ വന്നപ്പോൾ റോബിനെ പുറത്തേക്ക് വിളിക്കുകയായിരുന്നു. എന്നാൽ പുറത്ത് ഇറങ്ങിയ റോബിനെ കാത്തിരുന്നത് നിരവധി അവസരങ്ങളാണ്. സിനിമയിലേക്കും അവസരം കിട്ടി. രണ്ട് പ്രൊജക്ടുകൾ പൊതു വേദിയിൽവെച്ച് അനൗൺസ് ചെയ്യുകയും ചെയ്തു. റോബിൻ്റെ ആദ്യ സിനിമ പ്രഖ്യാപിച്ചത് മോഹൻലാൽ ആണ്.

അടുത്തിടെ ഒരു പൊതു വേദിയിൽ വെച്ച് തൻ്റെ വിവാഹത്തെക്കുറിച്ച് ആരാധകരോട് പറഞ്ഞ്. ആരാതി പൊടി എന്ന പെൺകുട്ടിയുമായി കമ്മിറ്റഡ് ആണെന്നും ഫെബ്രുവരിയിൽ വിവാഹം ഉണ്ടെന്നും റോബിൻ ആരാധകരെ അറിയിച്ചിരുന്നു. ഇരുവരും കഴിഞ്ഞ കുറച്ച് നാളുകളായി പ്രണയത്തിലാണ്. താനാണ് ആരതിയെ പ്രപ്പോസ് ചെയ്തതെന്ന് അടുത്തിടെ റോബിൻ വെളിപ്പെടുത്തിയിരുന്നു. ബി​ഗ് ബോസ് ഹൗസിലായിരിക്കുമ്പോൾ‍ ദിൽഷ പ്രസന്നനോട് തനിക്ക് പ്രണയമുള്ളതായി റോബിൻ വെളിപ്പെടുത്തിയിരുന്നു. എന്നാൽ മത്സരം കഴിഞ്ഞ് പുറത്ത് വന്നശേഷം ഇരുവരും സൗഹൃദം വരെ അവസാനിപ്പിച്ചു. ഇപ്പോൾ‍ താനും ദിൽഷയും തമ്മിൽ യാതൊരുവിധ സൗഹൃദവും പുലർത്തുന്നില്ലെന്നും റോബിൻ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിത തിരുവോണ ദിനത്തിൽ ഭാവി വധു ആരതിക്കാപ്പം ഓണം സ്പെഷ്യൽ കപ്പിൾ ഫോട്ടോയുമായി എത്തിയിരിക്കുകയാണ് റോബിൻ രാധാകൃഷ്ണൻ‍. പൊന്നോണ ആശംസകൾ നേർന്നുകൊണ്ടാണ് റോബിൻ ആരതിക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. ഇരുവരുടേയും കപ്പിൾ ഫോട്ടോ ഇപ്പോൾ വൈറലാണ്. 'വന്നടാ... കപ്പിൾ പിക്ക് വന്നു, ഇപ്പോഴാണ് ഹാപ്പി ഓണം ആയത്, ഫോട്ടോയ്ക്കായി ഞങ്ങൾ വെയിറ്റിങായിരുന്നു' തുടങ്ങി നിരവധി ആരാധക കമന്റുകളാണ് താരങ്ങളുടെ ഫോട്ടോയ്ക്ക് വരുന്നത് ഒരു മണിക്കൂറിനുള്ളിൽ ഒരു ലക്ഷത്തിലധികം ലൈക്കുകൾ ഫോട്ടോയ്ക്ക് ലഭിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (6 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (6 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (6 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (9 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (9 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (9 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (9 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (9 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (9 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (9 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (9 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (9 hours ago)

Malayali Vartha Recommends