Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആന്റണി പെരുമ്ബാവൂരിന് വിവാഹ സമ്മാനമായി മോഹൻലാൽ നല്‍കിയത് ഇതാണ്

10 SEPTEMBER 2022 10:15 PM IST
മലയാളി വാര്‍ത്ത

ആന്റണി പെരുമ്ബാവൂരിന്റെ കല്യാണം നടക്കുന്നത് മാന്ത്രികം സമയത്താണ്. കല്യാണം കഴിഞ്ഞ് ആന്റണിക്ക് പോകാന്‍ പജേറൊ കാറും ഏതു രാജ്യത്ത് പോകാനും ഫ്ളൈറ്റ് ടിക്കറ്റും കൊടുത്തുവിട്ടു. മോഹന്‍ലാല്‍ അന്ന് ഷൂട്ടിംഗ് സ്ഥലത്തു നിന്ന് പോകുന്നത് അംബാസിഡര്‍ കാറിലായിരുന്നു. എസി കാര്‍ എന്നു പറയുന്നതു തന്നെ അന്നൊക്കെ വളരെ ചുരുക്കമാണ്. ഒരു തരത്തിലുള്ള പരാതിയും ലാലേട്ടന് ഉണ്ടായിരുന്നില്ല. ഭക്ഷണ കാര്യത്തിലടക്കം ഒരു പരാതിയുമില്ല.

മാന്ത്രികം എന്ന സിനിമയും ക്യാപ്‌റ്റന്‍ സ്‌റ്റീഫന്‍ റൊണാള്‍ഡും മലയാളികള്‍ക്ക് ഇന്നും ഹരമാണ്. മോഹന്‍ലാലിന്റെ സൂപ്പര്‍ ആക്ഷന്‍ ചിത്രങ്ങളില്‍ ഒന്നായിരുന്നു 1995ല്‍ പുറത്തിറങ്ങിയ മാന്ത്രികം. പ്രിയ രാമന്‍, വിനീത, മിത്ര ജോഷി എന്നിവരായിരുന്നു നായികമാര്‍. അക്കാലത്ത് സൂപ്പര്‍ ഹിറ്റായ ചിത്രത്തില്‍ ജഗദീഷ്, രഘുവരന്‍, രാജന്‍ പി ദേവ് എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ‌്ക്കുകയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളറായ രാജന്‍ പൂജപ്പുര.

'മാന്ത്രികത്തിലെ ദ്വീപ് സീനുകള്‍ ചിത്രീകരിച്ചത് പോണ്ടിച്ചേരിയിലാണ്.  മാന്ത്രികത്തിന്റെ ഫൈറ്റുകളൊക്കെ ഡ്യൂപ്പില്ലാതെയാണ് മോഹന്‍ലാല്‍ അഭിനയിച്ചത്. സൂപ്പര്‍ സുബ്ബരായനായിരുന്നു ഫൈറ്റ് മാസ്‌റ്റര്‍. ഡ്യൂപ്പിടാമെന്ന് സുബ്ബരായന്‍ പറഞ്ഞപ്പോഴും സമ്മതിക്കാത്തത് ലാലേട്ടനായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ഷേത്രവളപ്പിലുണ്ടായ പടക്കം പൊട്ടിത്തെറിയിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു...  (9 minutes ago)

സ്ഥാനക്കയറ്റവും വൻ സാമ്പത്തിക നേട്ടവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (1 hour ago)

  ഐപിഎൽ ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിനെ ഏഴ്‌ വിക്കറ്റിന്‌ തകർത്ത്‌ പട്ടികയിൽ ഒന്നാംസ്ഥാനത്ത്‌ തിരിച്ചെത്തി പഞ്ചാബ്‌ കിങ്സ്....  (1 hour ago)

ഇടുക്കിയിൽ യുവാവ് കുത്തേറ്റ് മരിച്ചു....  (1 hour ago)

യു.എ.ഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും....  (1 hour ago)

കൊ​ല്ലൂ​ർ-​കു​ന്താ​പു​രം മെ​യി​ൻ റോ​ഡി​ൽ അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന കാ​ർ ഇ​ടി​ച്ച് കാ​ൽ​ന​ട​ക്കാ​രിക്ക് ദാരുണാന്ത്യം  (1 hour ago)

പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവുമായി വിമാനക്കമ്പനികള്‍.... ഹജ്ജ് യാത്രക്ക് ചെലവ് വർദ്ധിക്കും  (1 hour ago)

തൃശൂർ പൂരത്തിന്റെ കൊടിയേറ്റം 20ന് നടക്കും....  (1 hour ago)

ദേശീയപാതകളിൽ അമിതഭാരം കയറ്റിയെത്തുന്ന വാഹനങ്ങളിൽ നിന്നും അധിക ടോൾ ഈടാക്കാൻ അനുവദിക്കുന്ന പുതിയ നിയമം പ്രാബല്യത്തിൽ....  (2 hours ago)

അന്ന് രാത്രി നസ്രീനയുടെ വീട്ടിൽ മൂന്നാമതൊരാൾ..! ആ മുറിയിൽ ദൈവം ഒളിപ്പിച്ച തെളിവ്..!മുറപ്പെണ്ണിനോട് പ്രേമം..?  (2 hours ago)

ഇറാന്റെ ന്യൂക്ലിയര്‍ ഡസ്റ്റ് അമേരിക്കയ്ക്ക്...! യുറേനിയം ട്രംപിന് ആണവക്കോട്ട സീൽ ചെയ്ത് ഇറങ്ങി..! 'ഇറാന്‍ എല്ലാം സമ്മതിച്ചു..അന്ത്യം  (2 hours ago)

രമേശ് ചെന്നിത്തല ഇന്ന് ഹൈക്കമാൻഡ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും...  (3 hours ago)

ഇറാന്റെ ആദ്യകൂദാശ ചെങ്കടലിൽ..! 10 ദിവസ ഇടവേളക്ക് ശേഷം ദഹനം 36 മണിക്കൂറിനുള്ളില്‍ ഇറാന്റെ നട്ടെല്ലൊടിച്ച് നീക്കം, നിലവിളി  (3 hours ago)

അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം ജൂ​ൺ ഒ​ന്നി​ന്​ പ്ര​വേ​ശ​നോ​ത്സ​വ​ത്തോ​ടെ സ്കൂ​ളു​​ക​ൾ തു​റ​ക്കു​മെ​ന്ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് ആയിരം രൂപയുടെ കുറവ്  (3 hours ago)

Malayali Vartha Recommends