Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പരസ്പര ബഹുമാനവും വിനയവും ഒരിക്കൽ പോലും കാണിക്കാത്ത ബോളിവുഡിന് ജനങ്ങളോട് ആഞ്ജാപിക്കാനാണ് എന്നും താൽപ്പര്യം! തന്റെ സഹോദരന്റെ ബ്രഹ്മാസ്ത്രം മാത്രം മതി ബോളിവുഡാകെ ചാമ്പലാവാൻ... ബ്രഹ്മാസ്ത്ര എന്ന ചിത്രത്തിന് നേരെ സുശാന്തിന്റെ സഹോദരി മീതുവിന്റെ ഒളിയമ്പ്... ഏറ്റെടുത്ത് സോഷ്യൽമീഡിയ

12 SEPTEMBER 2022 12:21 PM IST
മലയാളി വാര്‍ത്ത

ബഹിഷ്കരണാഹ്വാനങ്ങൾക്കിടയിലും രൺബീർ കപൂറും ആലിയ ഭട്ടും പ്രധാനവേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രം ബ്രഹ്മാസ്ത്രയുടെ ആദ്യഭാഗം ‘ശിവ’ രണ്ടു ദിവസംകൊണ്ട് നേടിയത് 150 കോടി രൂപ. ഒമ്പതിന് റിലീസ് ചെയ്ത ചിത്രം ആദ്യദിനം 75 കോടി നേടിയിരുന്നു. ചിത്രത്തിന് മൂന്ന് ഭാഗങ്ങളുണ്ട്. 400 കോടിയുടെ ബജറ്റിൽ ഒരുങ്ങുന്ന സിനിമ ബോളിവുഡ് ചരിത്രത്തിൽ ഏറ്റവും ചെലവേറിയ ചിത്രമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. അയൻ മുഖർജിയാണ് സംവിധാനം . എന്നാൽ ഹൈന്ദവ പുരാണങ്ങളും ഫാന്റസിയും സമന്വയിപ്പിച്ച ഈ ചിത്രം തുടക്കം മുതൽ വിവാദങ്ങളിൽ അകപ്പെട്ടിരുന്നു. ബോളിവുഡ് സിനിമകൾക്ക് ബഹിഷ്കരണ ക്യാംപെയിൻ നടന്നുവരുന്ന ഈ സമയത്ത് അന്തരിച്ച നടൻ സുശാന്ത് സിംഗ് രജ്പുതിന്റെ സഹോദരിയുടെ വാക്കുകൾ വൈറലാകുകയാണ്..

പോസ്റ്റ് ഇങ്ങനെ...

‘പരസ്പര ബഹുമാനവും വിനയവും ഒരിക്കൽ പോലും കാണിക്കാത്ത ബോളിവുഡിന് ജനങ്ങളോട് ആഞ്ജാപിക്കാനാണ് എന്നും താൽപ്പര്യം. ധാർമ്മിക മൂല്യങ്ങളാൽ സമ്പന്നമായ നമ്മുടെ രാജ്യത്തിന്റെ മുഖമായി എങ്ങനെയാണ് നമുക്ക് ഇത്തരക്കാരെ ഉയർത്തിക്കാണിക്കാൻ കഴിയുക? അവർ ക്ഷമാപണം നടത്തേണ്ടതുണ്ട്. പൊതുജനങ്ങളുടെ സ്നേഹം നേടിയെടുക്കുന്നതിൽ അവർ പരാജയപ്പെട്ടു. ജീവിതത്തിന്റെ ഗുണനിലവാരവും ധാർമ്മിക മൂല്യങ്ങളും മാത്രമാണ് പ്രശംസയും ആദരവും നേടുന്നത്’, മീതു ഇൻസ്റ്റഗ്രാമിൽ കുറിച്ചു. സുശാന്തിന്റെ ഫോട്ടോ സഹിതമായിരുന്നു സഹോദരിയുടെ പോസ്റ്റ്.

മീതുവിന്റെ പോസ്റ്റിന് താഴെ ‘ജസ്റ്റിസ് ഫോർ സുശാന്ത്, ബോയ്‌കോട്ട് ബോളിവുഡ്’ തുടങ്ങിയ ഹാഷ്ടാഗുകളും പ്രത്യക്ഷപ്പെട്ടു. 2020 ജൂൺ 14 നാണ് സുശാന്തിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. സുശാന്തിന്റെ മരണത്തിന് പിന്നാലെ ബോളിവുഡിന് നേരെ കടുത്ത പ്രതിഷേധങ്ങൾ ഉടലെടുത്തിരുന്നു. ബോളിവുഡിന്റെ നെപ്പോട്ടിസം കൾച്ചറും യാതൊരു സിനിമാ പശ്ചാത്തലവും ഇല്ലാതെ പുറത്തുനിന്ന് വരുന്നവരെ അവഗണിക്കുന്നതും സുശാന്തിന്റെ മരണത്തിന് പിന്നിലെ കാരണമായി ആരോപിക്കപ്പെട്ടിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (6 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (6 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (6 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (9 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (9 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (9 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (9 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (9 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (9 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (9 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (9 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (9 hours ago)

Malayali Vartha Recommends