Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നിര്‍മാതാവ് രവീന്ദ്രന്‍ ഭാര്യയുടെ കൂടെ പ്രൈവറ്റ് ജെറ്റില്‍ ഹണിമൂണിന് ബെലീസിലെ ഐലാന്‍ഡിലേക്ക് പോവുകയാണ്' ദയവ് ചെയ്ത് അങ്ങനെ കമന്റ് ഇടരുത് ഡാ... പിന്നാലെ പോകുന്നത് മറ്റൊരു സ്ഥലത്തേയ്ക്ക്.. ഒരു ചിരിയിൽ പ്രതികരണമൊതുക്കി മഹാലക്ഷ്മിയും; ചിത്രങ്ങൾ വൈറൽ

12 SEPTEMBER 2022 01:56 PM IST
മലയാളി വാര്‍ത്ത

നടിയും അവതാരകയുമായ മഹാലക്ഷ്മി കഴിഞ്ഞ ദിവസമാണ് വിവാഹിതയായത്. പ്രശസ്ത തമിഴ് നിർമ്മാതാവ് രവീന്ദർ ചന്ദ്രശേഖരനാണ് വരൻ. ഏറെ നാളായി ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. രവീന്ദർ നിർമ്മിക്കുന്ന ‘വിടിയും വരൈ കാത്തിര്’ എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. ചിത്രത്തിൽ മഹാലക്ഷ്മിയാണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തിരുപ്പതിയിൽ വച്ച് നടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. വിവാഹത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ ചിലര്‍ അതൃപ്തി അറിയിച്ച് രംഗത്തെത്തിയിരുന്നു. ബോഡിഷെയിമിങ്ങും അധിഷേപങ്ങളൊക്കെ താരങ്ങൾക്ക് നേരിടേണ്ടി വന്നു. ഇപ്പോഴിതാ തങ്ങളെ ട്രോളാനുള്ള അവസരം നേരിട്ട് കൊടുത്തിരിക്കുകയാണ് രവീന്ദ്രര്‍. ഭാര്യയുടെ കൂടെ ഹണിമൂണിന് പോവുന്നതിനെ പറ്റിയാണ് താരം പറഞ്ഞത്. ഒരു ചിരിയിൽ പ്രതികരണമൊതുക്കി മഹാലക്ഷ്മിയും ഭർത്താവിൻ്റെ പോസ്റ്റിന് കമൻ്റുമായി എത്തിയിട്ടുണ്ട്. ഏറ്റവും പുതിയതായി മഹാലക്ഷ്മിയ്‌ക്കൊപ്പമുള്ളൊരു ഫോട്ടോയാണ് രവീന്ദ്രര്‍ പങ്കുവെച്ചിരിക്കുന്നത്. ഒരു വിമാനത്തിന് മുന്നില്‍ നിന്നും രവീന്ദ്രറെടുത്ത സെല്‍ഫിയാണിത്. ഈ ഫോട്ടോ പുറത്ത് വന്നാല്‍ ഉണ്ടാവുന്ന കമന്റുകളെന്താണോ അതാണ് താരം ക്യാപ്ഷനില്‍ കൊടുത്തിരിക്കുന്നത്. നിര്‍മാതാവ് രവീന്ദ്രന്‍ ഭാര്യയുടെ കൂടെ പ്രൈവറ്റ് ജെറ്റില്‍ ഹണിമൂണിന് ബെലീസിലെ ഐലാന്‍ഡിലേക്ക് പോവുകയാണ്' ദയവ് ചെയ്ത് അങ്ങനെ കമന്റ് ഇടരുത് ഡാ... തൃച്ചി അടുത്തുള്ള ഡാല്‍മിയപുരത്തിന് അടുത്തുള്ള കുലദൈവ ക്ഷേത്രത്തിലേക്ക് പോവുന്നതാണ് ഞങ്ങള്‍. ഈ ഫോട്ടോ വേണമെങ്കില്‍ സ്‌ക്രീപ്റ്റ് ആക്കിക്കോ' എന്നുമാണ് രവീന്ദ്രര്‍ ക്യാപ്ഷനില്‍ പറയുന്നത്. നിങ്ങള്‍ തന്നെ കണ്ടന്റ് കൊടുക്കുകയാണോന്നാണ് ആരാധകര്‍ രവീന്ദ്രറിനോട് ചോദിക്കുന്നത്. എന്തായാലും വിമാനവും അതിന്റെ മുന്നില്‍ നിന്നുള്ള ചിത്രവും കണ്ടാല്‍ സാധാരണ വരാന്‍ സാധ്യതയുള്ള കമന്റ് ഇതായിരുന്നു. ബുദ്ധിപൂര്‍വ്വം ഹണിമൂണ്‍ ആഘോഷത്തിന് പോവുകയല്ലേന്ന് പറഞ്ഞ് താരം അതില്‍ നിന്നും രക്ഷപ്പെട്ടുവെന്നാണ് ആരാധകരുടെ അഭിപ്രായം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (6 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (6 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (7 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (9 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (9 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (9 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (9 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (9 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (9 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (9 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (9 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (9 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (10 hours ago)

Malayali Vartha Recommends