Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എന്റേയും സാമിന്റേയും റിലേഷനെ കുറിച്ച് അറിയാത്തവർക്ക് വേണ്ടി പറയുകയാണ്.. റിയാലിറ്റിഷോയ്ക്ക് ശേഷം ഖത്തറി‌ൽ ഒരു പരിപാടിക്ക് പോവുമ്പോൾ എയർപോർ‌ട്ടിൽ വെച്ചാണ് ആദ്യം സാമിനെ കാണുന്നത്... അന്ന് ഞാൻ ഓടിപ്പോയി സംസാരിക്കുകയും ഫോട്ടോ എടുക്കുകയുമെല്ലാം ചെയ്തിരുന്നു; പിന്നീട് സംഭവിച്ചത്; സാംസണുമായുള്ള ആ റിലേഷൻ വെളിപ്പെടുത്തി സാനിയ!

13 SEPTEMBER 2022 01:55 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമയിലെ യുവതാരങ്ങളിൽ‌ ഒരാളാണ് സാനിയ ഇയ്യപ്പൻ. സിനിമയിൽ എത്തി ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഏറെ ശ്രദ്ധനേടാൻ താരത്തിന് സാധിച്ചിരുന്നു. സമൂഹമാധ്യമങ്ങളിൽ സജീവമായ സാനിയ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ശ്രദ്ധനേടാറുണ്ട്. ​ഗ്ലാമറസ് വേഷങ്ങളിൽ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന സാനിയയ്ക്ക് പലപ്പോഴും വിമർശനങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ട്. സാനിയയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ സാംസൺ ലെയ്. സാംസൺ ലെയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെക്കുമ്പോൾ പലരും ഇവരുടെ ബന്ധത്തെ കുറിച്ച് ചോദ്യങ്ങളുമായി എത്തിയിരുന്നു.

ഇപ്പോൾ അതിനെല്ലാമുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് സാനിയ ഇയ്യപ്പൻ. സാംസൺ ലെയുടെ പുതിയ സംരംഭത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കവെയായിരുന്നു സാനിയയുടെ വെളിപ്പെടുത്തൽ. 'എന്റേയും സാമിന്റേയും റിലേഷനെ കുറിച്ച് അറിയാത്തവർക്ക് വേണ്ടി പറയുകയാണ്.' 'ഞാൻ റിയാലിറ്റി ഷോയിൽ നിന്നാണ് വന്നതെന്നത് എല്ലാവ​ർക്കും അറിയാവുന്ന കാര്യമാണ്. റിയാലിറ്റിഷോയ്ക്ക് ശേഷം ഖത്തറി‌ൽ ഒരു പരിപാടിക്ക് പോവുമ്പോൾ എയർപോർ‌ട്ടിൽ വെച്ചാണ് ആദ്യം സാമിനെ ആദ്യം കാണുന്നത്. അന്ന് ഞാൻ ഓടിപ്പോയി സംസാരിക്കുകയും ഫോട്ടോ എടുക്കുകയുമെല്ലാം ചെയ്തിരുന്നു.' 'അന്ന് വലിയ വലിയ സെലിബ്രിറ്റികളുടെ മേക്കപ്പ് ആർട്ടിസ്റ്റായിരുന്നു സാം. അന്ന് ഞാൻ വെറുതെയൊരു ആ​ഗ്രഹം പറഞ്ഞിരുന്നു എന്നെങ്കിലും നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയട്ടെയെന്ന്. ശേഷം ഞാൻ ക്വീൻ സിനിമ ചെയ്തു.' 'അന്ന് മികച്ച പുതുമുഖ നടിക്കുള്ള അവാർഡ് വാങ്ങാൻ പോകാനായി ഞാൻ മേക്കപ്പ് ചെയ്യാൻ ആദ്യം വിളിച്ചത് സാമിനെയാണ്. അന്ന് മുതലുള്ള സൗഹൃദമാണ്. അന്ന് മുതൽ സാമിനെ എനിക്ക് അടുത്തറിയാം അഞ്ച് വർഷത്തെ പരിചയമാണ്' വികാരഭരിതയായി തന്നെ സാനിയ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (6 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (6 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (7 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (9 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (9 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (9 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (9 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (9 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (9 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (9 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (9 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (10 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (10 hours ago)

Malayali Vartha Recommends