Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അഭിപ്രായ വ്യത്യാസങ്ങളും, വഴക്കും വിവാഹ മോചനത്തിൽ എത്തിച്ചാലോ? കല്യാണം കഴിക്കാൻ പേടിയുണ്ട്! മുപ്പത്തിയൊമ്പതാം വയസിലും അവിവാഹിതനായി തുടരുന്ന ചിമ്പുവിന്റെ തുറന്നുപറച്ചിൽ....

13 SEPTEMBER 2022 02:07 PM IST
മലയാളി വാര്‍ത്ത

സിനിമകൾക്ക് വേണ്ടിയും കഥാപാത്രങ്ങളുടെ പൂർണതയ്ക്ക് വേണ്ടിയുമൊക്കെ മേക്കോവർ നടത്തി അമ്പരപ്പിച്ച താരമാണ് നടൻ ചിമ്പു. കരിയർ പോലെ തന്നെ ചിമ്പുവിന്റെ വ്യക്തി ജീവിതവും എപ്പോഴും വാർത്തകളിൽ നിറഞ്ഞിരുന്നു. നടിമാരായ നയൻതാര, ഹൻസിക തുടങ്ങിയവരുമായുള്ള പ്രണയം, ബ്രേക്ക് അപ്പ് തുടങ്ങിയവ ചിമ്പുവിനെ ​ഗോസിപ്പ് കോളങ്ങളിൽ നിറച്ചിരുന്നു.

രണ്ട് നടിമാരുമായും നല്ല സൗഹൃദം ഇപ്പോഴും ചിമ്പുവിനുണ്ട്. വിവാഹ നിശ്ചയം ഉടൻ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച് കുറച്ച് നാളുകൾക്ക് ‌ശേഷമാണ് സിമ്പുവും ഹൻസികയും പിരിഞ്ഞത്. പിന്നീട് പ്രണയങ്ങളൊന്നും സിമ്പുവിന്റെ ജീവിതത്തിൽ സംഭവിച്ചിട്ടില്ല.

മുപ്പത്തിയൊമ്പതാം വയസിലും അവിവാഹിതനായി തുടരുന്ന ചിമ്പുവിന് വിവാഹ ജീവിതം ഭയമാണെന്ന് തുറന്ന് പറഞ്ഞിരുന്നു. 'ഒപ്പം അഭിനയിക്കുന്ന നടിയുമായി ഞാൻ പ്രണയത്തിലാണെന്ന് വരെ ​ഗോസിപ്പുകൾ പരന്നിട്ടുണ്ട്. ഇത്തരം ചോദ്യങ്ങൾ എന്റെ 19ാം വയസ്സ് മുതൽ കേൾക്കുന്നതാണ്. എല്ലാ മാതാപിതാക്കൾക്കും തങ്ങളുടെ മക്കൾ വിവാഹം കഴിച്ച് കാണണമെന്നുണ്ട്. എന്റെ അച്ഛനും അമ്മയ്ക്കും അങ്ങനെ തന്നെയാണ്'

'എന്നാൽ എനിക്ക് കല്യാണം കഴിക്കാൻ കുറച്ച് പേടിയുണ്ട്., തിടുക്കത്തിൽ കല്യാണം കഴിച്ച് പിന്നീട് അഭിപ്രായ വ്യത്യാസങ്ങളും വഴക്കുകളും വിവാഹ മോചനവും ഉണ്ടാവുമോ എന്ന ഭയം മൂലം വിവാഹം മാറ്റി വെക്കുകയാണ്. ശരിയായ പങ്കാളി വരുന്നത് വരെ കാത്തിരിക്കാൻ ഞാൻ‌ തീരുമാനിച്ചു,' ചിമ്പു പറയുന്നു.

സിമ്പുവിന്റെ വിവാഹം ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. അവനൊരു നല്ല ഭാര്യയെ കിട്ടാൻ അറിയാവുന്ന എല്ലാ ദൈവങ്ങളോടും പ്രാർഥിക്കുന്നുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പിതാവും സംവിധായകനുമായ ടി.രാജേന്ദർ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. സിമ്പു ഉടൻ വിവാഹിതനാകും എന്നും അദ്ദേഹം പറഞ്ഞിരുന്നു.

 

ജനിച്ച് ഒമ്പത് മാസം പ്രായമുള്ള കൈക്കുഞ്ഞായിരിക്കുമ്പോൾ മുതൽ സിനിമകളിൽ അഭിനയിച്ച് തുടങ്ങിയതാണ് തമിഴകത്തെ മുൻനിര താരമായ നടൻ സിലംബരസൻ എന്ന സിമ്പു. നടൻ എന്നതി‌ലുപരി സംവിധായകൻ, ​ഗാനരചയിതാവ്, ​ഗായകൻ തുടങ്ങി വിവി‌ധ മേഖലകളിലും സിമ്പു തിളങ്ങിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (6 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (6 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (7 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (9 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (9 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (9 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (9 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (9 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (9 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (9 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (9 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (9 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (10 hours ago)

Malayali Vartha Recommends