Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നടി യമുന ലെസ്ബിയനോ? ആരെയും അമിതമായി വിശ്വസിക്കരുതെന്ന് ജീവിതം പഠിപ്പിച്ചു.. നടി യമുനയ്ക്ക് സംഭവിച്ചത് ഇതാണ്; തുറന്ന് പറഞ്ഞ് താരം

13 SEPTEMBER 2022 03:22 PM IST
മലയാളി വാര്‍ത്ത

സിനിമകളിലും സീരിയലുകളിലും ഒരുപോലെ സജീവമായ നടിയാണ് യമുന. വില്ലത്തിയായും സഹാതരമായും യുമുന പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. നിലവില്‍ അമ്മ മകള്‍, അനിയത്തി പ്രാവ് എന്നീ സീരിയലുകളിലാണ് താരം അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. ഇപ്പോഴിതാ അമിതമായി മറ്റുള്ളവരെ വിശ്വസിച്ച കാരണത്താല്‍ ജീവിതത്തില്‍ തിരിച്ചടി കിട്ടിയ അനുഭവത്തെ കുറിച്ച് പറയുകയാണ് താരം. സെക്രട്ടറിയേറ്റില്‍ ജോലി ചെയ്യുന്ന അശ്വതി എന്ന പെണ്‍കുട്ടി തന്നെ ഇടയ്ക്കിടെ വിളിക്കാറുണ്ടായിരുന്നു. സെൽഫി എടുക്കണം എന്നു പറയും. ഒരിക്കലും ഞാൻ അവരെ വീട്ടിലേക്ക് ക്ഷണിച്ചു. കഴിക്കാൻ ഭക്ഷണം കൊടുത്തു. ഒരിക്കൽ ഒരു ഷോക്ക് പോയപ്പോൾ അവരും ഉണ്ടായിരുന്നു എന്റെ കൂടെ. ഒരുമിച്ച് പോവാം എന്നു ആ സ്ത്രീ പറഞ്ഞപ്പോൾ കൂട്ടിനു ആളെ കിട്ടിയ സന്തോഷമായിരുന്നു എനിക്ക്. ആ സ്ത്രീ എല്ലാവര്‍ക്കും ഒപ്പം നിന്ന് ഫോട്ടോ എടുത്തിരുന്നു. അതിന് പിന്നില്‍ ചില പ്ലാനിങുകള്‍ ഉണ്ടായിരുന്നു. ഒരു സ്ത്രീയെ കൂട്ടി പോയത് കാരണം ഞാന്‍ ലെസ്ബിയനാണ് എന്ന് പലരും പറഞ്ഞു. ഒരാളെയും അമിതമായി വിശ്വസിക്കാൻ പാടില്ല. അടുത്ത സുഹൃത്തുക്കളോട് പോലും സംസാരിക്കുമ്പോൾ ഒരു പരിധി ഉണ്ടായിരുന്നു. ആരായാലും ഒരു പരിധി കടന്ന് ഇടപഴകാറില്ലെന്നും യമുന പറഞ്ഞു .

താരത്തിന്റെ രണ്ടാം വിവാഹം വലിയ വാർത്തയായിരുന്നു. മക്കളുടെ നിർബന്ധ പ്രകാരമായിരുന്നു രണ്ടാമതും വിവാഹം കഴിച്ചത്. അമേരിക്കയിലെ സൈക്കോ തെറാപിസ്റ്റ് ദേവനാണ് താരത്തിന്റെ ഭര്‍ത്താവ്. ആദ്യ വിവാഹം തകർന്നപ്പോൾ രണ്ട് പെണ്മക്കളും വിവാഹത്തിന് നിർബന്ധിച്ചു. അമ്മ വീണ്ടും വിവാഹം കഴിക്കണം. ജോലി കിട്ടിയാൽ ഞങ്ങൾ പുറത്തേക്ക് പോവും. അപ്പോൾ അമ്മ തനിച്ചാവും. ഫാമിലി ആയിട്ട് എനിക്ക് ബന്ധമില്ല. മക്കൾ മാത്രമേ ഉള്ളൂ. എനിക്ക് നല്ല പണം ഉണ്ടായിരുന്ന സമയത്ത് എല്ലാവരും കൂടെ ഉണ്ടായിരുന്നു. എന്നാൽ കൈയിലെ പണമെല്ലാം തീർന്നപ്പോൾ നട്ടെല്ല് മാത്രമല്ല, ഒരു എല്ലും ഇല്ല എന്നു വേണം പറയാൻ. എനിക്ക് രണ്ട് പെണ്‍കുട്ടികളാണല്ലോ. അതുകൊണ്ട് എന്നെ നോക്കുമ്പോൾ മക്കൾ അവരുടെ തലയിലാവുമോ എന്ന പേടി ഒരു വശത്ത്. അവര്‍ക്ക് കൊടുത്തത് എല്ലാം ഞാന്‍ തിരിച്ച് ചോദിയ്ക്കുമോ എന്ന ഭയം മറു വശത്ത്. ആദ്യത്തെ ആയാലും രണ്ടാമത്തെ ആയാലും നന്നായിട്ട് ആലോചിച്ചിട്ടേ വിവാഹം ചെയ്യാവു. കല്യാണത്തിന് പ്രായം ഒരു തടസ്സമല്ല. രണ്ടാമത്തെ വിവാഹം എന്റെ തീരുമാനമാണ്. ആദ്യത്ത വിവാഹം എന്റെ തീരുമാനമല്ലായിരുന്നു. ഇപ്പോൾ എന്റെ കാര്യങ്ങൾ ഞാൻ തന്നെയാണ് തീരുമാനിക്കുന്നത്. ദേവേട്ടനെ ഞാൻ നന്നായിട്ട് മനസിലാക്കിയിട്ടാണ് വിവാഹം ചെയ്തത്. അല്ലെങ്കിൽ ഞാൻ മാത്രമല്ല എന്റെ മക്കളും അനുഭവിക്കേണ്ടി വന്നേനെയെന്നും യമുന പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (6 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (6 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (7 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (9 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (9 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (9 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (9 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (9 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (9 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (9 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (9 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (9 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (10 hours ago)

Malayali Vartha Recommends