മണിരത്നത്തിന്റെ സമ്മതത്തോടെ സുഹാസിനി ബോളിവുഡിലേക്ക്

അനു മേനോന്‍ സംവിധാനം ചെയ്യുന്ന വെയിറ്റിങ് എന്ന ചിത്രത്തിലൂടെയാണ് സുഹാസിനി ബോളിവുഡില്‍ എത്തുന്നത്. ബോളിവുഡിലേക്ക് പോകുന്നതിന് തന്റെ ഭര്‍ത്താവിന്റെ പ്രോത്സാഹനമുണ്ടെന്നും സുഹാസിനി പറയുന്നു. നസറുദ്ദീന്‍ ഷാ, കല്‍ക്കി കോചലിന്‍, രജത് കപൂര്‍, അര്‍ജ്ജുന്‍ മരൂര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നസറുദ്ദീന്റെ ഭാര്യ വേഷമാണ് സുഹാസിനി ചെയ്യുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha