ഞങ്ങള്‍ വീണതല്ല... ബാലിയില്‍ അവധി ആഘോഷിക്കുന്നതിനിടയിലെ സംഭവം പങ്കുവച്ച് നടി നൈല ഉഷ

ബാലിയില്‍ അവധി ആഘോഷിക്കാന്‍ എത്തിയതയിരുന്നു നടി നൈല ഉഷയും സുഹൃത്തും. എന്നാല്‍ ബാലിയില്‍ അവധി ആഘോഷിക്കുന്നതിനിടയിലെ ഒരു വീഡിയോ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ഊഞ്ഞാലില്‍ നിന്നും താഴെ വീഴുന്ന താരത്തിന്റെയും സുഹൃത്തിന്റെയും വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഊഞ്ഞാലില്‍ ആടുന്നതിനിടെയാണ് താരവും സുഹൃത്തും താഴെ വീഴുന്നത്.
ചിരിച്ചു ചിരിച്ചാണ് നൈലയും സുഹൃത്തും ഊഞ്ഞാലില്‍ നിന്നും വീഴുന്നത് എന്നതാണ് ഏറ്റവും രസകരമായ കാര്യം.
https://www.facebook.com/Malayalivartha


























