Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വസ്ത്രധാരണത്തെ കുറിച്ചുള്ള ചോദ്യത്തിന് ചുട്ട മറുപടി നല്‍കി നടി പ്രയാഗ മാര്‍ട്ടിന്‍

07 NOVEMBER 2023 08:28 PM IST
മലയാളി വാര്‍ത്ത

സിനിമയില്‍ എത്തി ചുരുങ്ങിയ കാലം കൊണ്ട് തന്നെ തന്റേതായ സ്ഥാനം പിടിച്ചെടുത്ത താരമാണ് പ്രയാഗ മാര്‍ട്ടിന്‍. നാടന്‍ സുന്ദരിയായി സിനിമയിലെത്തിയ താരത്തിന്റെ പുതിയ ലുക്കിനെപ്പറ്റിയാണ് കഴിഞ്ഞ കുറച്ച് നാളുകളായി സമൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ച നടക്കുന്നത്.

ആരെയും ഞെട്ടിക്കുന്ന തരത്തിലെ മേക്കോവറാണ് പ്രയാഗ നടത്തിയത്. നടിയുടെ പുതിയ ലുക്കിനെ അനുകൂലിച്ചും വിമര്‍ശിച്ചും കമന്റുകള്‍ ഉയരുന്നുണ്ട്. ഇപ്പോഴിതാ വിമര്‍ശനങ്ങള്‍ക്ക് ചുട്ട മറുപടി നല്‍കുകയാണ് പ്രയാഗ മാര്‍ട്ടിന്‍.

താന്‍ അഭിനയിക്കുന്ന 'ഡാന്‍സ് പാര്‍ട്ടി' എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനായി കൊച്ചിയില്‍ എത്തിയതായിരുന്നു താരം. ഇതിനിടെ പുതിയ ലുക്കിനെക്കുറിച്ചുള്ള ഒരു യുട്യൂബ് ചാനല്‍ പ്രവര്‍ത്തകന്റെ ചോദ്യങ്ങള്‍ക്കാണ് പ്രയാഗ കുറിക്ക് കൊള്ളുന്ന മറുപടി നല്‍കിയത്.

പ്രയാഗയുടെ വസ്ത്രധാരണ രീതികള്‍ കേരളീയര്‍ക്ക് യോജിച്ചതല്ല എന്ന തരത്തിലെ കമന്റുകള്‍ ഉയരുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് അതിന് താനെന്ത് ചെയ്യണമെന്നായിരുന്നു പ്രയാഗയുടെ മറുപടി. 'മറ്റുള്ളവരുടെ ഇഷ്ടത്തിനാണോ അതോ എന്റെ ഇഷ്ടത്തിനാണോ ഞാന്‍ ജീവിക്കേണ്ടത്' എന്നും താരം കൂട്ടിച്ചേര്‍ത്തു.

ഒരു മലയാളി നടി എന്ന നിലയ്ക്ക് ആണ് കമന്റുകള്‍ വരുന്നത് എന്ന് ആവര്‍ത്തിച്ചപ്പോള്‍ 'ബ്രോ.. മലയാളം നടി എന്ന നിലയ്ക്ക് ഞാന്‍ എപ്പോഴും അടച്ച് പൂട്ടി കെട്ടിയുള്ള ഉടുപ്പ് ഇടണോ?' എന്നായിരുന്നു നടിയുടെ പ്രതികരണം. അങ്ങനെയാണ് കമന്റുകള്‍ എന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ അത് കമന്റ് ഇട്ടവരോട് ചോദിക്കൂവെന്നും താരം മറുപടി നല്‍കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (14 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (14 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (14 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (15 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (17 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (17 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (17 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (17 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (17 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (17 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (17 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (17 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (17 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (18 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (18 hours ago)

Malayali Vartha Recommends