Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പൂവിളികളുമായി മലയാളികൾക്ക് വീണ്ടുമൊരു ഓണക്കാലം കൂടി... അത്തം പിറന്നതോടെ ഓണാവേശത്തിലേക്ക് മലയാളികൾ


ഓഗസ്റ്റ് 16 ഞായറാഴ്ച രാശിഫലം: സൂര്യന്റെ അനുഗ്രഹവും അത്ഭുത ധനയോഗങ്ങളും!


കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... 12 ജില്ലകളിൽ മഴയ്ക്ക് സാധ്യത


കൊച്ചുമകളോട് ലൈം​ഗികാതിക്രമം.. യുവാവിനെ വടിവാൾ കൊണ്ടി വെട്ടി മുത്തശ്ശി..പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ചു..നടുകുന്ന് ദൃശ്യങ്ങൾ പുറത്ത്..


സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ബോണസ് അനുവദിച്ചു കൊണ്ടുള്ള ഉത്തരവിറക്കി സംസ്ഥാന സർക്കാർ...വി ഡി സതീശന്‍ സര്‍ക്കാരിൻ്റെ ആദ്യ ബോണസ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്..

സിനിമ നടിയും അമ്മയും പൊലീസ് സ്‌റ്റേഷനില്‍ തല്ല് കൂടി, മകള്‍ വിവാഹിതനൊപ്പം ഒളിച്ചോടിയെന്ന് അമ്മ

27 FEBRUARY 2016 04:42 AM IST
മലയാളി വാര്‍ത്ത.

സിനിമയില്‍ നായികയൊക്കെയാവും, പക്ഷെ യഥാര്‍ത്ഥ ജീവിതത്തില്‍ നായികയാണോ വില്ലത്തിയാണോ എന്നൊക്കെ തിരിച്ചറിയുക പ്രയാസമാണ്. സിനിമയെ വെല്ലുന്ന കഥയാണ് ഇപ്പോള്‍ തെലുങ്ക് ഇന്റസ്ട്രിയില്‍ നിന്നും വന്നുകൊണ്ടിരിയ്ക്കുന്നത്. ബാക്ക് ബെഞ്ച് സ്റ്റുഡന്റ് എന്നചിത്രത്തിലൂടെ ശ്രദ്ധേയായ തെലുങ്ക് നടി സ്വാതി റെഡ്ഡിയെ കുറിച്ചാണ് പറയുന്നത്. മകള്‍ വിവാഹിതനായ ഒരാള്‍ക്കൊപ്പം ഒളിച്ചോടി എന്ന പരാതിയുമായി നടിയുടെ അമ്മ പൊലീസ് സ്‌റ്റേഷനിലെത്തി. ബാക്ക് ബെഞ്ച് സുറ്റഡന്റ് എന്ന ചിത്രത്തിലൂടെയാണ് സ്വാതി റെഡ്ഡി ശ്രദ്ധിക്കപ്പെട്ടത്. നിലവില്‍ ഒരു തെലുങ്ക് ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുകയാണ് താരം. വീട്ടില്‍ നിന്ന് പൊന്നും പണവുമായി നടി കാമുകനൊപ്പം ഒളിച്ചോടി എന്ന പരാതിയുമായാണ് അമ്മ പൊലീസിനെ സമീപിച്ചത്. ബജ്ര ഹില്‍സിലെ നാഗേന്ദ്ര പൊലീസ് സ്‌റ്റേഷനില്‍ വെള്ളിയാഴ്ച അമ്മയെയും മകളെയും വിളിച്ചു വരുത്തിയത്. ഇവിടെ വച്ചാണ് പൊലീസ് നോക്കി നില്‍ക്കെ അമ്മയും മോളും പരസ്പരം ആക്രമിച്ചത്.
വിവാഹിതനും കുട്ടികളുടെ അച്ഛനുമായ ശ്രീനിവാസ് റെഡ്ഡി എന്ന ആള്‍ക്കൊപ്പം മകള്‍ ഒളിച്ചോടി എന്നാണ് അമ്മയുടെ പരാതി. മാത്രമല്ല പോകുമ്പോള്‍ മകള്‍ വീട്ടിലിരുന്ന ആഭരണങ്ങളും പണവും എടുത്തു എന്നും അമ്മ പരാതിപ്പെടുന്നു.എന്നാല്‍ അമ്മ പറയുന്നത് പോലെ ഒന്നും തന്നെയില്ല എന്ന് സ്വാതി പറയുന്നു. ശ്രീനിവാസ് റെഡ്ഡി എന്നയാളെ തനിക്ക് പരിചയമുണ്ട് എന്നതിനപ്പുറം ഒരു ബന്ധവു ഇല്ല എന്നും നടി പറഞ്ഞു. ഒന്ന് രണ്ട് തവണ സിനിമയുടെ ആവശ്യവുമായി ബന്ധപ്പെട്ട് ശ്രീനിവാസ് റെഡ്ഡി എന്നയാളെ പരിചയപ്പെട്ടിരുന്നു. ആ പരിചയത്തിന്റെ പേരില്‍ നമ്പര്‍ ഫോണില്‍ സേവ് ചെയ്തിട്ടുമുണ്ട്. ബാക്കി എല്ലാം അമ്മ കള്ളം പറയുന്നതാണെന്നാണ് നടിയുടെ പക്ഷം. തങ്ങള്‍ക്കിടയിലുള്ള പ്രശ്‌നം പണമാണെന്നും നടി പറയുന്നു. തന്റെ പ്രശസ്തിയിലൂടെ വരുന്ന പണം തട്ടിയെടുക്കാന്‍ വേണ്ടിയാണ് അമ്മ ഇത്തരത്തിലുള്ള കള്ളക്കേസുകള്‍ ഉണ്ടാക്കുന്നതെന്ന് നടി ആരോപിച്ചു. താന്‍ ഒറ്റയ്ക്ക് താമസിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് ഇത്തരം പ്രശ്‌നങ്ങള്‍ അമ്മ ഉണ്ടാക്കുന്നതെന്നും നടി പറഞ്ഞു. അമ്മയെയും മകളെയും പൊലീസ് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തിയപ്പോഴുള്ള തര്‍ക്കമാണിത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ​ബ​രി​മ​ല​യി​ൽ ചി​ങ്ങ​മാ​സ പൂ​ജ​യ്ക്കാ​യി ഇ​ന്ന് വൈ​കുന്നേരം ന​ട തു​റ​ക്കും  (1 minute ago)

ഓണം മോടിയാക്കാനായി പത്തനംതിട്ട ജില്ലയി​ലെ ഗ്രാമങ്ങളി​ൽ ബന്ദിപ്പൂക്കൾ പൂത്തുലഞ്ഞു...  (17 minutes ago)

ഓണാഘോഷ ദിനത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന എട്ടാം ക്ലാസ് മലയാളം രണ്ടാം പേപ്പർ പരീക്ഷ വിദ്യാഭ്യാസ വകുപ്പ് മാറ്റിവെച്ചു... ഓണാവധി കഴിഞ്ഞ് സെപ്റ്റംബർ ഒന്നിന് നടക്കും  (41 minutes ago)

ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് പാ​ല​ക്കാ​ട്-​ത​മി​ഴ്നാ​ട് അ​തി​ര്‍ത്തി കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ചെ​ക് പോ​സ്റ്റു​ക​ളി​ലും ഇ​ട​വ​ഴി​ക​ളി​ലും വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ച് സം​യു​ക്ത പ​രി​ശോ​ധ​  (58 minutes ago)

മലയാളികളുടെ സ്വന്തം ക്രിക്കറ്റ് കാര്‍ണിവലായ കെസിഎല്‍ സീസണ്‍-3യുടെ ഔദ്യോഗിക ടീം ലോഞ്ച് തിങ്കളാഴ്ച്ച തിരുവനന്തപുരത്ത് നടക്കും  (1 hour ago)

  ചെങ്ങന്നൂരിൽ വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് ലൈൻമാന് ദാരുണാന്ത്യം  (1 hour ago)

 ഇന്തോനേഷ്യയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ വീണ്ടും ഭൂചലനം... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി  (1 hour ago)

ഓണത്തിന്റെ വരവറിയിച്ച് ഇന്ന് തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര... അത്താഘോഷ പരിപാടികളുടെ സംസ്ഥാന ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും  (1 hour ago)

ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് സ്‌പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു...  (1 hour ago)

ഉത്തരാഖണ്ഡ് ചമോലിയിലെ ജലവൈദ്യുത പദ്ധതി തുരങ്കത്തിലുണ്ടായ അപകടത്തിൽ മരണസംഖ്യ എട്ടായി... തെരച്ചിൽ ഊർജ്ജിതമാക്കി  (2 hours ago)

പൂവിളികളുമായി മലയാളികൾക്ക് വീണ്ടുമൊരു ഓണക്കാലം കൂടി... അത്തം പിറന്നതോടെ ഓണാവേശത്തിലേക്ക് മലയാളികൾ  (2 hours ago)

പ്രണയസാഫല്യവും വിവാഹയോഗവും: ഞായറാഴ്ച ദിനത്തിലെ പ്രധാന മാറ്റങ്ങൾ!  (2 hours ago)

പുരുഷ ഹോക്കി ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഗംഭീര തുടക്കം...  (2 hours ago)

കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... 12 ജില്ലകളിൽ മഴയ്ക്ക് സാധ്യത  (2 hours ago)

"കൈയിൽ കൊന്തയും ബൈബിളും ദൈവം വിളിച്ച് സാറേ.. തള്ളയെയും തന്തയെയും വെട്ടിക്കൊന്ന് തലച്ചോർ പുറത്ത്.. ലവന്റെ മോങ്ങൽ"  (10 hours ago)

Malayali Vartha Recommends