Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  കരുനാഗപ്പള്ളിയില്‍ കാണാതായ ഏഴാം ക്ലാസുകാരന്‍ ബിലാലിന്റെ മൃതദേഹം കണ്ടെത്തി...


മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...


ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?


വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....


ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....

അമല പോളിന് വധഭീഷണി എന്തിനായിരുന്നു

01 MARCH 2016 12:15 PM IST
മലയാളി വാര്‍ത്ത.

സിനിമാ താരങ്ങളെ ഇഷ്ടപ്പെടാനുള്ള കാരണം ചോദിച്ചാല്‍ പ്രത്യേകിച്ച് ഒരു കാരണം പറയുക പ്രയാസമാണ്. സത്യത്തില്‍ അവര്‍ അവതരിപ്പിച്ച കഥാപാത്രങ്ങളെയാണ് നമ്മള്‍ സ്‌നേഹിയ്ക്കുന്നതും ആരാധിയ്ക്കുന്നതും. തുടര്‍ച്ചയായി നല്ല കുറച്ച് കഥാപാത്രങ്ങളെ അവതരിപ്പിച്ചാല്‍ ആ അഭിനേതാക്കളെ നമ്മള്‍ ഇഷ്ടപ്പെടും. കഥാപാത്രങ്ങളെ അന്ധമായി വിശ്വസിക്കുന്നതാണ് ഈ ഇഷ്ടത്തിന് കാരണം. ഇതൊരു നല്ല കാര്യം എന്നതിനപ്പുറം ഇതുകൊണ്ട് പണികിട്ടിയ താരങ്ങളുമുണ്ട്. അഭിനയിച്ച കഥാപാത്രങ്ങളുടെ പേരില്‍ താരങ്ങളെ ആക്രമിയ്ക്കുകയൊക്കെ ചെയ്ത കാര്യം നമ്മള്‍ കേട്ടിട്ടുള്ളതാണ്. അങ്ങനെ ഒരു പണി അമല പോളിനും കിട്ടിയിട്ടുണ്ട്.

1987 ഒക്ടോബര്‍ 28 ന് എറണാകുളത്തെ ഒരു ക്രിസ്ത്യന്‍ കുടുംബത്തിലാണ് അമല പോളിന്റെ ജനനം. എറണാകുളത്തെ സെന്റ് തെരേസ കൊളേജിലാണ് അമല പോള്‍ പഠിച്ചത്. സഹ നടിയായിട്ടാണ് അമല പോളിന്റെ വെള്ളിത്തിരാ പ്രവേശം. മലയാളത്തില്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത നീലത്താമരയാണ് ആദ്യ ചിത്രം. തമിഴില്‍ വീരശേഖരന്‍ എന്ന ചിത്രത്തില്‍ സഹനടിയായി അഭിനയിച്ചുകൊണ്ട് തുടങ്ങി. വധഭീഷണി കിട്ടിയ അഭിനേതാക്കളില്‍ ഒരാളാണ് അമല പോള്‍. സിന്ധു സമവേലി എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ചതിന്റെ പേരില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ക്കും അമല പാത്രമായി. ഈ ചിത്രത്തില്‍ അഭിനയിച്ചതിന്റെ പേരില്‍ നടിയ്‌ക്കെതിരെ വ്യാപക പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു.

തമിഴ് സിനിമയില്‍ നായികമാര്‍ക്ക് പ്രാധാന്യം കൊടുക്കുന്നത് വളരെ വിരളമാണ്. എന്നാല്‍ മൈന എന്ന ചിത്രത്തില്‍ ടൈറ്റില്‍ റോളിലെത്തി അമല പോള്‍ തമിഴകം കീഴടക്കുകയായിരുന്നു. ഈ ചിത്രത്തിലൂടെയാണ് അമല സിനിമാ ലോകത്ത് കാലുറപ്പിച്ചതും. രാം ഗോപാല വര്‍മ സംവിധാനം ചെയ്ത ബെജ്വാഡ എന്ന ചിത്രത്തിലൂടെയാണ് അമല പോള്‍ തെലുങ്കിലേക്ക് ചുവട് മാറ്റിയത്. സിനിമയില്‍ എത്തിയപ്പോള്‍ മറ്റ് നടിമാരെ പോലെ അമല പോളും പേര് മാറ്റിയിരുന്നു. അനഘ എന്ന പേര് സ്വീകരിച്ചെങ്കിലും, പിന്നീട് തന്റെ സ്വന്തം പേരില്‍ തന്നെ അറിയപ്പെടാന്‍ തുടങ്ങി.

സംവിധായകന്‍ എഎല്‍ വിജയ് യുമായി 2014 ലാണ് അമല പോളിന്റെ വിവാഹം നടന്നത്. വിവാഹ നിശ്ചയം ക്രിസ്ത്യന്‍ മതാചാരപ്രകാരവും വിവാഹം ഹിന്ദു മതാചാരപ്രകാരവുമായിരുന്നു. വളരെ പെട്ടന്ന് ഉയര്‍ന്നു വന്ന നായികയാണ് അമല പോള്‍. 28 ചിത്രങ്ങളിലോളം അഭിനയിച്ച അമല 19 പുരസ്‌കാരങ്ങളോളം നേടി. അതില്‍ മിക്കതും മൈന എന്ന ചിത്രത്തിന് വേണ്ടിയാണെന്നതും ശ്രദ്ധേയം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രായമായ മാതാപിതാക്കളുടെ അന്തസ്സും സുരക്ഷയും സംരക്ഷിക്കുന്നതിനായി മുതിർന്ന പൗരന്മാരുടെ ട്രൈബ്യൂണലുകൾക്ക് സ്വത്തുക്കളിൽ നിന്ന് വ്യക്തികളെ ഒഴിപ്പിക്കാൻ അധികാരമുണ്ടെന്ന് സുപ്രീം കോടതി വിധി  (20 minutes ago)

  വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ഓഗസ്റ്റ് 18 ന് സമ്പൂർണ്ണ കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾക്ക് തുടക്കമാകും...  (1 hour ago)

ആലപ്പുഴ ജില്ലയിൽ രണ്ടിടങ്ങളിൽ വെള്ളത്തിൽ വീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം  (1 hour ago)

അവധിക്ക് നാട്ടിലെത്തി ഭാര്യയെ അടിച്ചുകൊന്ന് മേൽക്കൂരയിൽ നിന്ന് എറിഞ്ഞു ജവാനെ വീട് വളഞ്ഞ് പൂട്ടി പൊലീസ്..  (1 hour ago)

കഴക്കൂട്ടത്തുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം...  (1 hour ago)

യുദ്ധം തുടങ്ങി..!ഒറ്റ രാത്രി 822 ഡ്രോണുകൾ സംഹാര താണ്ഡവം റഷ്യ നിന്ന് കത്തി..! ചാരം..!വെയര്‍ഹൗസ് തീക്കുണ്ഡം  (1 hour ago)

  കരുനാഗപ്പള്ളിയില്‍ കാണാതായ ഏഴാം ക്ലാസുകാരന്‍ ബിലാലിന്റെ മൃതദേഹം കണ്ടെത്തി...  (1 hour ago)

മാർത്താണ്ഡത്തെ നഴ്‌സിങ് ഹോസ്റ്റലിലെ വ്യത്തികേട് വിളിച്ച് പറഞ്ഞു ടാർഗെറ്റ് ചെയ്ത കൊന്നു..? അൻസിജി മരിച്ചു  (1 hour ago)

വറുതിയുടെ കർക്കിടകം അവസാനിച്ചു..! പൊന്നിൻ ചിങ്ങത്തിൻ്റെ വരവ്  (1 hour ago)

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് തിങ്കളാഴ്ച ഡൽഹിയിൽ തുടക്കം....  (1 hour ago)

ചിങ്ങമാസ പൂജയ്ക്കായി ശബരിമല നട തുറന്നു...  (2 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക  (2 hours ago)

എഫ് കപ്പ് ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയെ മുക്കി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജേതാക്കളായ ആഴ്‌സണലിന് കമ്യൂണിറ്റി ഷീൽഡ് കിരീടം  (2 hours ago)

സങ്കടക്കാഴ്ചയായി.. മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു  (2 hours ago)

സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends