Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പൂവിളികളുമായി മലയാളികൾക്ക് വീണ്ടുമൊരു ഓണക്കാലം കൂടി... അത്തം പിറന്നതോടെ ഓണാവേശത്തിലേക്ക് മലയാളികൾ


ഓഗസ്റ്റ് 16 ഞായറാഴ്ച രാശിഫലം: സൂര്യന്റെ അനുഗ്രഹവും അത്ഭുത ധനയോഗങ്ങളും!


കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... 12 ജില്ലകളിൽ മഴയ്ക്ക് സാധ്യത


കൊച്ചുമകളോട് ലൈം​ഗികാതിക്രമം.. യുവാവിനെ വടിവാൾ കൊണ്ടി വെട്ടി മുത്തശ്ശി..പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ചു..നടുകുന്ന് ദൃശ്യങ്ങൾ പുറത്ത്..


സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ബോണസ് അനുവദിച്ചു കൊണ്ടുള്ള ഉത്തരവിറക്കി സംസ്ഥാന സർക്കാർ...വി ഡി സതീശന്‍ സര്‍ക്കാരിൻ്റെ ആദ്യ ബോണസ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്..

ഈ സന്തോഷം പറഞ്ഞറിക്കാന്‍ കഴിയുന്നതല്ല : പാര്‍വതി

01 MARCH 2016 12:36 PM IST
മലയാളി വാര്‍ത്ത.

വാക്കുകള്‍ കൊണ്ട് പറഞ്ഞറിക്കാന്‍ കഴിയുന്നതല്ല ഈ സന്തോഷം. ഇത് ഒരു വലിയ അംഗീകാരമമാണ്. മികച്ച നടിയായ പാര്‍വതിയെ സന്തോഷം ഒട്ടും മറച്ചു വയ്ക്കുന്നില്ല. സിനിമാ രംഗത്ത് എത്തി പത്തു വര്‍ഷത്തിനു ശേഷമാണ് പാര്‍വതിക്ക് സംസ്ഥാന സര്‍ക്കാറിന്റെ അംഗീകാരം ലഭിക്കുന്നത്. എനിക്കൊപ്പം എന്നു നിന്റെ മൊയ്തീനിലേയും ചാര്‍ലിയിലേയും അണിയറപ്രവര്‍ത്തകര്‍ക്കു കൂടി അവാര്‍ഡ് ലഭിച്ചത് സന്തോഷത്തിന് ഇരട്ടി മധുരം നല്‍കുന്നുവെന്ന് പാര്‍വതി പറഞ്ഞു. രണ്ട് കഥാപാത്രങ്ങളേയും എന്നെ ഏല്‍പ്പിച്ച സംവിധായകരോടും ആ തിരക്കഥകളോടും എനിക്ക് കടപ്പാടുണ്ട്. ആ കഥാപാത്രങ്ങളെ ഉള്‍ക്കൊളളാന്‍ എനിക്കു ഭാഗ്യം ലഭിച്ചല്ലോ.

രണ്ടു കഥാപാത്രങ്ങളേയും കുഞ്ഞിനെ അമ്മ നോക്കുന്നതുപോലെയാണ് ഞാന്‍ കണ്ടത്. ആദ്യം അവാര്‍ഡ് തന്നത് പ്രേക്ഷകരാണ് രണ്ടു ചിത്രങ്ങളേയും അവര്‍ വിജയിപ്പിച്ചു. കാഞ്ചനമാലയേയും ടെസയേയും അവര്‍ നെഞ്ചേറ്റി. കാഞ്ചനമാലയാകാന്‍ ഒരുപാട് തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. അതില്‍ നിന്നും ഏറെ വ്യത്യസ്തമായ കഥാപാത്രമായിരുന്നു ടെസ. കാഞ്ചനമാലയില്‍ നിന്നും ടെസയിലേക്കു മാറാന്‍ എനിക്ക് ആത്മവിശ്വാസം പോരായിരുന്നു. കരഞ്ഞ് അഭിനയിക്കുന്നത് മാത്രമല്ല അഭിനയം എന്നനിക്ക് നന്നായിട്ടിറിയാം. ടെസ വെല്ലുവിളി തന്നെയായിരുന്നു.

രണ്ടു കഥാപാത്രങ്ങളേയും അത്രയേറെ ആഴത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല എന്നാണ് അഭിനയിച്ച തീര്‍ന്ന ഉടന്‍ എന്റെ ഉള്ളിലെ വിമര്‍ശക പറഞ്ഞത്. ചിത്രങ്ങള്‍ പ്രേക്ഷകര്‍ സ്വീകരിച്ചപ്പോള്‍ മാത്രമാണ് സമാധാനമായത്. പത്തു വര്‍ഷത്തിനിടയില്‍ ഞാന്‍ സെലക്ടീവായിരുന്നു. അതു പാടില്ലെന്നു ഉപദേശിച്ചവരുണ്ട്. പക്ഷെ എനിക്ക് എന്റെ തീരുമാനം നടപ്പിലാക്കാനായിരുന്നു ഇഷ്ടം. അത് ശരിയാവുകയും ചെയ്തു പാര്‍വതി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ​ബ​രി​മ​ല​യി​ൽ ചി​ങ്ങ​മാ​സ പൂ​ജ​യ്ക്കാ​യി ഇ​ന്ന് വൈ​കുന്നേരം ന​ട തു​റ​ക്കും  (1 minute ago)

ഓണം മോടിയാക്കാനായി പത്തനംതിട്ട ജില്ലയി​ലെ ഗ്രാമങ്ങളി​ൽ ബന്ദിപ്പൂക്കൾ പൂത്തുലഞ്ഞു...  (17 minutes ago)

ഓണാഘോഷ ദിനത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന എട്ടാം ക്ലാസ് മലയാളം രണ്ടാം പേപ്പർ പരീക്ഷ വിദ്യാഭ്യാസ വകുപ്പ് മാറ്റിവെച്ചു... ഓണാവധി കഴിഞ്ഞ് സെപ്റ്റംബർ ഒന്നിന് നടക്കും  (41 minutes ago)

ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് പാ​ല​ക്കാ​ട്-​ത​മി​ഴ്നാ​ട് അ​തി​ര്‍ത്തി കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ചെ​ക് പോ​സ്റ്റു​ക​ളി​ലും ഇ​ട​വ​ഴി​ക​ളി​ലും വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ച് സം​യു​ക്ത പ​രി​ശോ​ധ​  (58 minutes ago)

മലയാളികളുടെ സ്വന്തം ക്രിക്കറ്റ് കാര്‍ണിവലായ കെസിഎല്‍ സീസണ്‍-3യുടെ ഔദ്യോഗിക ടീം ലോഞ്ച് തിങ്കളാഴ്ച്ച തിരുവനന്തപുരത്ത് നടക്കും  (1 hour ago)

  ചെങ്ങന്നൂരിൽ വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് ലൈൻമാന് ദാരുണാന്ത്യം  (1 hour ago)

 ഇന്തോനേഷ്യയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ വീണ്ടും ഭൂചലനം... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി  (1 hour ago)

ഓണത്തിന്റെ വരവറിയിച്ച് ഇന്ന് തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര... അത്താഘോഷ പരിപാടികളുടെ സംസ്ഥാന ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും  (1 hour ago)

ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് സ്‌പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു...  (1 hour ago)

ഉത്തരാഖണ്ഡ് ചമോലിയിലെ ജലവൈദ്യുത പദ്ധതി തുരങ്കത്തിലുണ്ടായ അപകടത്തിൽ മരണസംഖ്യ എട്ടായി... തെരച്ചിൽ ഊർജ്ജിതമാക്കി  (2 hours ago)

പൂവിളികളുമായി മലയാളികൾക്ക് വീണ്ടുമൊരു ഓണക്കാലം കൂടി... അത്തം പിറന്നതോടെ ഓണാവേശത്തിലേക്ക് മലയാളികൾ  (2 hours ago)

പ്രണയസാഫല്യവും വിവാഹയോഗവും: ഞായറാഴ്ച ദിനത്തിലെ പ്രധാന മാറ്റങ്ങൾ!  (2 hours ago)

പുരുഷ ഹോക്കി ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഗംഭീര തുടക്കം...  (2 hours ago)

കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... 12 ജില്ലകളിൽ മഴയ്ക്ക് സാധ്യത  (2 hours ago)

"കൈയിൽ കൊന്തയും ബൈബിളും ദൈവം വിളിച്ച് സാറേ.. തള്ളയെയും തന്തയെയും വെട്ടിക്കൊന്ന് തലച്ചോർ പുറത്ത്.. ലവന്റെ മോങ്ങൽ"  (10 hours ago)

Malayali Vartha Recommends