നടി പ്രേമ വിവാഹമോചിതയാകുന്നു

1996ല്‍ പ്രിന്‍സ് എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി അഭിനയിച്ച നടി പ്രേമ വിവാഹമോചിതയാകുന്നു. പത്ത് വര്‍ഷത്തെ വിവാഹ ജീവിതത്തിന് ശേഷമാണ് നടിയും ഭര്‍ത്താവ് ജീവന്‍ അപ്പാച്ചുവും തമ്മില്‍ വിവാഹമോചിതരാകുന്നത്. മാര്‍ച്ച് 2 ബുധനാഴ്ചയാണ് ഇരുവരും ഡിവോസിന് വേണ്ടി കോടതിയെ സമീപിച്ചത്.
ഏറെ നാളായി ഇരുവരും പിണങ്ങി താമസിക്കുകയായിരുന്നു. തെലുങ്ക്, കന്നട ഇന്‍ഡസ്ട്രിയില്‍ തിളങ്ങിയ പ്രേമ 2006 ലാണ് ബിസിനസുകാരാനായ ജീവന്‍ അപ്പാച്ചുവുമായുള്ള വിവാഹം നടന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























