Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പൂവിളികളുമായി മലയാളികൾക്ക് വീണ്ടുമൊരു ഓണക്കാലം കൂടി... അത്തം പിറന്നതോടെ ഓണാവേശത്തിലേക്ക് മലയാളികൾ


ഓഗസ്റ്റ് 16 ഞായറാഴ്ച രാശിഫലം: സൂര്യന്റെ അനുഗ്രഹവും അത്ഭുത ധനയോഗങ്ങളും!


കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... 12 ജില്ലകളിൽ മഴയ്ക്ക് സാധ്യത


കൊച്ചുമകളോട് ലൈം​ഗികാതിക്രമം.. യുവാവിനെ വടിവാൾ കൊണ്ടി വെട്ടി മുത്തശ്ശി..പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ചു..നടുകുന്ന് ദൃശ്യങ്ങൾ പുറത്ത്..


സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ബോണസ് അനുവദിച്ചു കൊണ്ടുള്ള ഉത്തരവിറക്കി സംസ്ഥാന സർക്കാർ...വി ഡി സതീശന്‍ സര്‍ക്കാരിൻ്റെ ആദ്യ ബോണസ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്..

ഫഹദ് നോ പറയാന്‍ പഠിക്കുന്നു

05 MARCH 2016 02:21 AM IST
മലയാളി വാര്‍ത്ത.

ആരോടും നോ പറയാന്‍ തനിക്ക് കഴിയുന്നില്ലെന്ന് ഫഹദ് ഫാസില്‍. തന്നിലെ നടന്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നവും അതാണെന്ന് താരം പറഞ്ഞു. പലപ്പോഴും നോ പറയാന്‍ മനസാ പഠിക്കുമെങ്കിലും ആളുകളുടെ മുഖത്ത് നോക്കി അത് പറയാന്‍ കഴിയുന്നില്ലെന്നും താരം വ്യക്തമാക്കി. അഭിനയിച്ചാല്‍ ശരിയാകില്ലെന്ന് തോന്നിയ പല പ്രോജക്ടുകളില്‍ നിന്നും പിന്‍മാറിയിട്ടുണ്ട്. എന്നാല്‍ വിശ്വസിച്ച് ചെയ്ത പലതും പരാജയപ്പെട്ടിട്ടുണ്ട്. പരാജയം വരുമ്പോള്‍ പൈസയുടെ കണക്ക് മാത്രമേ എല്ലാവരും പറയൂ. അധ്വാനത്തിന്റെ കണക്ക് എങ്ങും കേട്ടിട്ടില്ല.

എല്ലാത്തരം സിനിമകളും മലയാളത്തില്‍ ഉണ്ടാകണം എന്നാണ് താരം ആഗ്രഹിക്കുന്നത്. അതെല്ലാം വിനോദ സിനിമകളായിരിക്കണം. അതിലൊന്നും സന്ദേശം വേണമെന്നില്ല. സമൂഹത്തെ നന്നാക്കാനൊന്നും സിനിമയ്ക്ക് പറ്റില്ല. ജനങ്ങള്‍ സിനിമയെ പോസിറ്റീവായി കാണുകയും വേണം. തന്റെ സിനിമകള്‍ അത്തരത്തിലുള്ളതാണെന്ന് കരുതുന്നതായും താരം പറഞ്ഞു. ഒരുപാട് പരാജയങ്ങള്‍ക്ക് ശേഷം മഹേഷിന്റെ പ്രതികാരം വിജയിച്ചു. പക്ഷെ, വാരിവലിച്ച് സിനിമ ചെയ്യാനൊന്നും താരം തയ്യാറല്ല. ഇക്കൊല്ലം അന്‍വര്‍ റഷീദിന്റെ സിനിമ മാത്രമാണ് ചെയ്യുന്നത്. 

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കസേരകളില്‍ കയറിയിരിക്കാന്‍ ഇനി ആര്‍ക്കുമാവില്ല. അവര്‍ ചൂണ്ടിക്കാണിച്ച വഴിയിലൂടെ അവര്‍ക്ക് പിന്നാലെയാണ് ഇന്നും മലയാള സിനിമ. അതുകൊണ്ട് തന്റേതായ ഇടം കണ്ടെത്തുകയാണ് ലക്ഷ്യമെന്നും താരം വ്യക്തമാക്കി. സാറ്റലൈറ്റ് അവകാശം ഇല്ലാതിരുന്ന കാലത്ത് മലയാള സിനിമയെ പിടിച്ച് നിര്‍ത്തിയത് മമ്മൂട്ടിയും മോഹന്‍ലാലുമാണെന്നും ഫഹദ് ഓര്‍മിപ്പിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാ​ല​സ് ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ച സ​പ്ലൈ​കോ ഓ​ണം ജി​ല്ല ഫെ​യ​റി​ന്റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് നി​ര്‍വ്വ​ഹി​ച്ചു..  (3 minutes ago)

ജീവിതം തിരിച്ചുപിടിക്കാൻ സുവർണ്ണാവസരം!  (42 minutes ago)

ശ​ബ​രി​മ​ല​യി​ൽ ചി​ങ്ങ​മാ​സ പൂ​ജ​യ്ക്കാ​യി ഇ​ന്ന് വൈ​കുന്നേരം ന​ട തു​റ​ക്കും  (49 minutes ago)

ഓണം മോടിയാക്കാനായി പത്തനംതിട്ട ജില്ലയി​ലെ ഗ്രാമങ്ങളി​ൽ ബന്ദിപ്പൂക്കൾ പൂത്തുലഞ്ഞു...  (1 hour ago)

ഓണാഘോഷ ദിനത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന എട്ടാം ക്ലാസ് മലയാളം രണ്ടാം പേപ്പർ പരീക്ഷ വിദ്യാഭ്യാസ വകുപ്പ് മാറ്റിവെച്ചു... ഓണാവധി കഴിഞ്ഞ് സെപ്റ്റംബർ ഒന്നിന് നടക്കും  (1 hour ago)

ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് പാ​ല​ക്കാ​ട്-​ത​മി​ഴ്നാ​ട് അ​തി​ര്‍ത്തി കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ചെ​ക് പോ​സ്റ്റു​ക​ളി​ലും ഇ​ട​വ​ഴി​ക​ളി​ലും വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ച് സം​യു​ക്ത പ​രി​ശോ​ധ​  (1 hour ago)

മലയാളികളുടെ സ്വന്തം ക്രിക്കറ്റ് കാര്‍ണിവലായ കെസിഎല്‍ സീസണ്‍-3യുടെ ഔദ്യോഗിക ടീം ലോഞ്ച് തിങ്കളാഴ്ച്ച തിരുവനന്തപുരത്ത് നടക്കും  (1 hour ago)

  ചെങ്ങന്നൂരിൽ വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് ലൈൻമാന് ദാരുണാന്ത്യം  (2 hours ago)

 ഇന്തോനേഷ്യയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ വീണ്ടും ഭൂചലനം... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി  (2 hours ago)

ഓണത്തിന്റെ വരവറിയിച്ച് ഇന്ന് തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര... അത്താഘോഷ പരിപാടികളുടെ സംസ്ഥാന ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും  (2 hours ago)

ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് സ്‌പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു...  (2 hours ago)

ഉത്തരാഖണ്ഡ് ചമോലിയിലെ ജലവൈദ്യുത പദ്ധതി തുരങ്കത്തിലുണ്ടായ അപകടത്തിൽ മരണസംഖ്യ എട്ടായി... തെരച്ചിൽ ഊർജ്ജിതമാക്കി  (2 hours ago)

പൂവിളികളുമായി മലയാളികൾക്ക് വീണ്ടുമൊരു ഓണക്കാലം കൂടി... അത്തം പിറന്നതോടെ ഓണാവേശത്തിലേക്ക് മലയാളികൾ  (2 hours ago)

പ്രണയസാഫല്യവും വിവാഹയോഗവും: ഞായറാഴ്ച ദിനത്തിലെ പ്രധാന മാറ്റങ്ങൾ!  (3 hours ago)

പുരുഷ ഹോക്കി ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഗംഭീര തുടക്കം...  (3 hours ago)

Malayali Vartha Recommends