Widgets Magazine
26
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വി ഡി സതീശൻ സർക്കാർ അധികാരത്തിലെത്തിയതോടെ കണ്ണൂർ, വിയ്യൂർ സെൻട്രൽ ജയിലുകളിലും മാറ്റത്തിന്റെ കേളികൊട്ട് ഉയരുന്നു.. ഇത്രയും കാലം സി പി എമ്മിന് മുന്നിൽ പഞ്ച പുച്ഛമടക്കി നിന്ന കണ്ണൂരിലെ പ്രോസിക്യൂഷനും മാറി..


എസ്എഫഐ കെ എസ് യു ഏറ്റുമുട്ടൽ..തെരുവിലിറങ്ങി നിയന്ത്രിച്ച് എ എ റഹിം..എസ്എഫഐ പ്രവര്‍ത്തകര്‍ക്കെതിരെ രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്..ചെന്നിത്തലയുടെ പോലീസിന്റെ നടപടി..


അടി കിട്ടിയയാൾ എംഎൽഎ... ​ഗൺമാൻമാർ യൂത്ത് കോൺ​ഗ്രസുകാരെ മർദിച്ച സംഭവം; സുരക്ഷ ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യും


വയനാട് മേപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു... ഭർത്താവിന് പരുക്ക്


ച​ല​ച്ചി​ത്ര മേ​ഖ​ല​യി​ലെ സ്ത്രീ ​സു​ര​ക്ഷ​യും ചൂ​ഷ​ണ​ങ്ങ​ളും സം​ബ​ന്ധി​ച്ച ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ൽ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ പ​രി​ശോ​ധി​ക്കു​മെ​ന്ന്​ സാം​സ്കാ​രി​ക-​സി​നി​മ മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ്

ആന്‍ഡ്രിയയോട്‌ തോന്നിയ പ്രണയം ആത്മാര്‍ത്ഥമായത്‌; മറ്റൊരാളെ കണ്ടെത്തുക വിഷമകരം-ഫഹദ്‌

29 OCTOBER 2013 12:05 AM IST
മലയാളി വാര്‍ത്ത.

തനിക്ക്‌ ആന്‍ഡ്രിയയോട്‌ തോന്നിയ ഇഷ്ടം ആത്മാര്‍ത്ഥമായതെന്ന്‌ ന്യൂജനറേഷന്‍ നായകന്‍ ഫഹദ്‌ ഫാസില്‍. മലയാളത്തിലെ പ്രമുഖ മാഗസിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ ഫഹദ്‌ മനസ്‌ തുറന്നത്‌. തനിക്ക്‌ ഏറ്റവും ഇഷ്ടം തോന്നിയ പെണ്‍കുട്ടിയാണ്‌ ആന്‍ഡ്രിയയെന്നും ഞാന്‍ അവരെ ഒരുപാട്‌ ബഹുമാനിക്കുന്നുവെന്നും അഭിമുഖത്തില്‍ ഫഹദ്‌ പറയുന്നു. തന്റെ ശ്രദ്ധക്കുറവു കാരണമാണ്‌ ആ പ്രണയം മുന്നോട്ട്‌ പോകാതിരുന്നതെന്നും ഫഹദ്‌.

'ഒരാള്‍ പോയാല്‍ മറ്റൊരാളെ പെട്ടെന്നു കണ്ടെത്തുക എന്നത്‌ അത്ര ലളിതമായ കാര്യമല്ല. ആന്‍ഡ്രിയയോട്‌ തോന്നിയ ഇഷ്ടം അബദ്ധമായെന്നു പറയാന്‍ എനിക്ക്‌ കഴിയില്ല അതെല്ലാം ജിവിതത്തില്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന നിമിഷങ്ങളാണ്‌. ആ പ്രണയം മനോഹരവും സത്യവും ആയിരുന്നു'-ഫഹദ്‌ അഭിമുഖത്തില്‍ പറയുന്നു. അന്നയും റസൂലും ചിത്രത്തിന്റെ സെറ്റില്‍വെച്ചായിരുന്നു ഫഹദ്‌-ആന്‍ഡ്രിയ പ്രണയം തളിരിട്ടത്‌.

രാജീവ്‌ രവിയുടെ സംവിധാനത്തില്‍ ഫഹദ്‌ ഫാസിലും ആന്‍ഡ്രിയ ജെര്‍മിയയും പ്രധാനതാരങ്ങളായി അഭിനയിച്ച ചിത്രമായിരുന്നു അന്നയും റസൂലും. ഒരു മുസ്ലീം യുവാവും ക്രിസ്റ്റ്യന്‍ യുവതിയും തമ്മിലുള്ള പ്രണയാണ്‌ സിനിമയുടെ ഇതിവൃത്തം. ചിത്രം പുറത്തു വന്നതിനുശേഷം ഫഹദും ആന്‍ഡ്രിയയും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്തു വരുകയുണ്ടായി. തുടര്‍ന്ന്‌ ഫഹദ്‌ തന്നെ അത്‌ വെറും ഗോസിപ്പല്ലെന്നും സത്യമാണെന്നും പറഞ്ഞ്‌ രംഗത്തെത്തി. എന്നാല്‍ അധികം നാളുകള്‍ കഴിയും മുമ്പെ ആ പ്രണയം തകരുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

KANNUR CPIM പിണറായി വിഴുന്നത് കാത്തിരിക്കുകയാണ്  (36 minutes ago)

ശബരിമല യുവതീ പ്രവേശനത്തിനെതിരെ പ്രതിഷേധിച്ചവർക്കെതിരെ മുൻ സർക്കാരിന്റെ കാലത്തെടുത്ത കേസുകൾ പിൻവലിക്കുന്നത് പരിഗണനയിലെന്ന് മന്ത്രി കെ.മുരളീധരൻ  (1 hour ago)

ആ​ഭ്യ​ന്ത​ര​മ​ന്ത്രി മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള വി​ജി​ല​ൻ​സ് ഉ​ന്ന​ത​ത​ല​യോ​ഗം വി​ജി​ല​ൻ​സ് ആ​സ്ഥാ​ന​ത്ത് ....  (1 hour ago)

ആരതിയുടെയും വിവേകിന്റെയും വിവാഹം മുടങ്ങി; വൈരാഗ്യത്തിൽ കൂട്ടുക്കാരിയുമായി ആരതി വിവേകിന്റെ വീട്ടിലെത്തി ബൈക്ക് കത്തിച്ചു; കെ എസ് യുക്കാർ കത്തിച്ചതെന്ന് വരുത്തി തീർക്കാൻ വ്യാജക്കത്ത്; രണ്ടിനെയും കുടുക്  (1 hour ago)

റഹീം സട കുടഞ്ഞ് എഴുന്നേറ്റു.  (2 hours ago)

ഈ നായ്ക്കൊപ്പം കുരച്ചോണ്ട് ഇരുന്നവന്റെയും അവന്റെ കൂടെ ശുഹൈബിനെ വേട്ടയാടാൻ പോയ തില്ലങ്കേരിയിലെ സകല എണ്ണത്തിന്റെയും ജാമ്യം റദാക്കിയിട്ടുണ്ട്; വീടാതെ വിടില്ല ഒരു കണക്കും; ആഞ്ഞടിച്ച് പാലക്കാട് മുൻ എം എൽ എ  (2 hours ago)

നെന്മാറ ഇരട്ടക്കൊലപാതക കേസിൽ നിർണ്ണായക ഘട്ടം പൂർത്തിയായി.... ചെന്താമരയുടെ വിചാരണ ഈ മാസം 29-ന്  (2 hours ago)

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ മഴ മുന്നറിയിപ്പ്; കള്ളക്കടൽ പ്രതിഭാസമുണ്ടാകും; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനമിങ്ങനെ  (2 hours ago)

സംസ്ഥാനത്ത് അടുത്തമാസം ഒന്നോടെ കാലവർഷം എത്തുമെന്ന് പ്രതീക്ഷ...  (2 hours ago)

സെൻസെക്‌സ് 37 പോയിന്റ് ഉയർന്ന് 76,526 ലും നിഫ്റ്റി 50 നേരിയ നേട്ടത്തോടെ 24,033 ലും വ്യാപാരം  (2 hours ago)

താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട ലോറി ബൈക്ക് യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച് ഓവുചാലിലേക്ക്....  (3 hours ago)

സ്വർണത്തിന് നേരിയ കുറവ്.... പവന് 360രൂപയുടെ കുറവ്  (3 hours ago)

പാൽ കറക്കാനായി വീടിനു പുറത്തേക്കിറങ്ങിയ വീട്ടമ്മയെ ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർന്ന് രണ്ടംഗസംഘം... കേസെടുത്ത് അന്വേഷണം തുടങ്ങി പോലീസ്  (3 hours ago)

ഫെഡറേഷൻ കപ്പ്‌ സീനിയർ അത്‌ലറ്റിക്‌സ്... കേരളത്തിന്റെ കെ എ അനാമികയ്‌ക്ക്‌ ഹെപ്‌റ്റാത്തലണിൽ സ്വർണം  (3 hours ago)

ചെറുകിട കർഷകർക്ക് ആശ്വാസം.... തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് സഹകരണ ബാങ്കുകൾ വഴി വായ്പയെടുത്ത ചെറുകിട കർഷകർക്ക് വലിയ ആശ്വാസം നൽകുന്ന ഒരു കാർഷിക കടം എഴുതിത്തള്ളൽ പദ്ധതി പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends