Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്ട്രോങ്ങ് റൂം വിവാദം..സ്ട്രോങ്ങ് റൂം കാവൽ ഡ്യൂട്ടിക്ക് എത്തിയ രണ്ട് ബിഎസ്എഫ് ജവാന്മാരെ കാണാനില്ലെന്ന് പരാതി.. മലപ്പുറം പൊലീസിൽ പരാതി നൽകി..


പൂരം വെടിക്കോപ്പ് നിർമ്മാണ ശാലയിലെ അപകട സംഖ്യഉയരാൻ കാരണം...സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥത.. ലക്ഷങ്ങൾ ചെലവിട്ട് നിർമ്മിക്കുന്ന ജുഡീഷ്യൽ കമ്മീഷൻ റിപോർട്ടുകൾ സർക്കാർ ഭദ്രമായി അലമാരിയിൽ സൂക്ഷിക്കുന്നു..


രാഷ്ട്രപതി ദ്രൗപദി മുർമു,​ പ്രധാനമന്ത്രി നരേന്ദ്രമോദി,​ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ തുടങ്ങിയവർ അനുശോചനം അറിയിച്ചു


സൈനികന്റെ ഞെട്ടിക്കുന്ന പോസ്റ്റ്.. എന്തോ അട്ടിമറി മണക്കുന്നില്ലേ??വെടിപ്പുര കത്താനായി സൾഫർ വല്ലതും അവിടെ ഇട്ടിട്ട് പോയതാണോ ? CBI അല്ലങ്കിൽ NIA അന്വേഷണം വേണം...


ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ 234 നിയമസഭാ സീറ്റിലും ​പശ്ചിമ ബംഗാളില്‍ ആദ്യഘട്ടത്തിലെ 152 മണ്ഡലങ്ങളിലും നാളെ വോട്ടെടുപ്പ്...

പബ്ലിസിറ്റിക്ക്‌ നില്‍ക്കാത്ത താരദമ്പതിമാര്‍ക്ക്‌ അഭിനന്ദന പ്രവാഹം

01 NOVEMBER 2013 06:29 AM IST
മലയാളി വാര്‍ത്ത.

കാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ ബാധിച്ചവരോടുള്ള അനുകമ്പയുടെ പേരില്‍ സംസ്ഥാനത്തെ വിവിധ നഗരങ്ങളില്‍ നടക്കുന്ന പബ്ലിസിറ്റി സ്റ്റണ്ടുകളില്‍ നിന്നും വ്യത്യസ്ഥരായതില്‍ സംവിധായകന്‍ ആഷിഖ്‌ അബുവിനും താരം റിമാ കല്ലിങ്കലിനും ആരാധകരുടെ അഭിനന്ദനപ്രവാഹം.

തങ്ങള്‍ വിവാഹിതരാകുന്നു എന്ന വാര്‍ത്ത ഇരുവരുടേയും ഫേസ്‌ബുക്ക്‌ വാളിലാണ്‌ ആദ്യം പ്രത്യക്ഷപ്പെട്ടത്‌. വിവാഹത്തിനായി കരുതിവെച്ച പത്തുലക്ഷം രൂപ കാന്‍സര്‍ രോഗികള്‍ക്കായി ഇവര്‍ കൈമാറി. എറണാകുളം ജനറല്‍ ആശുപത്രിയിലെ കാന്‍സര്‍ രോഗികള്‍ക്കൊപ്പം വിരുന്നു സത്‌കാരത്തില്‍ താരദമ്പതികള്‍ പങ്കെടുക്കുമെന്ന്‌ വാര്‍ത്തയുണ്ടായിരുന്നെങ്കിലും പബ്ലിസിറ്റിക്കായി രോഗങ്ങളെ ഉപയോഗിക്കരുതെന്ന തിരിച്ചറിവിനെ തുടര്‍ന്ന്‌ റദ്ദാക്കി. തുടര്‍ന്ന്‌ ഇരുവരും ജസ്‌റ്റിസ്‌ വി.ആര്‍.കൃഷ്‌ണയ്യരെ സന്ദര്‍ശിച്ച്‌ അനുഗ്രഹം തേടി. പി.രാജീവ്‌ എം.പിയുടെ കാറിലാണ്‌ ഇരുവരും രജിസ്‌ട്രാര്‍ ഓഫീസിലെത്തിയത്‌. സ്‌പെഷല്‍ മാര്യേജ്‌ ആക്ട്‌ പ്രകാരമായിരുന്നു വിവാഹം.

തിരുവനന്തപുരത്തെ ഒരു ആശുപത്രിയുടെ നേതൃത്വത്തില്‍ 25 പേര്‍ ക്യാമറാവെളിച്ചത്തില്‍ കാന്‍സര്‍ രോഗികള്‍ക്ക്‌ വേണ്ടി വിഗ്‌ നിര്‍മാണത്തിനായി മുറിമുറിച്ചു നല്‍കിയതിനു പിന്നാലെയായിരുന്നു റിമയുടേയും ആഷിഖിന്റേയും ആദരണീയമായ പ്രവര്‍ത്തി.

ബ്യൂട്ടിപാര്‍ലറുകളിലും മറ്റുമുള്ള രാസവസ്‌തുക്കള്‍ ഉപയോഗിക്കാത്ത തലമുടിയാണ്‌ ക്യാന്‍സര്‍ രോഗികള്‍ക്കുള്ള വിഗ്‌ നിര്‍മാണത്തിന്‌ ആവശ്യം. ചാനല്‍പക്ഷികളേയും പത്രധര്‍മ്മ ഭടന്‍മാരേയും വിളിച്ചുവരുത്തി നടത്തിയ മുടിമുറിക്കല്‍ മാമാങ്കത്തില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും ബ്യൂട്ടിപാര്‍ലറുകളില്‍ നിന്നുമിറങ്ങാന്‍ നേരം കിട്ടാത്തവരാണ്‌.

മരണത്തെ പോലും പബ്ലിസിറ്റിക്കുവേണ്ടി വില്‍ക്കാന്‍ മടിക്കാത്ത ഇവരുടെ ചങ്കൂറ്റം ഇന്നത്തെ പത്രങ്ങളില്‍ വായിച്ചവര്‍ റിമക്കും ആഷിഖിനും മുമ്പില്‍ നമസ്‌കരിച്ചില്ലെന്നേയുള്ളൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തി...  (11 minutes ago)

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം... ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ, വെടിക്കെട്ടപകടം സംസ്ഥാനത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചു  (1 hour ago)

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ ഒൻപതംഗ ഭരണഘടന ബെഞ്ച് ഇന്ന് സംസ്ഥാന സർക്കാരിന്റെ വാദം കേൾക്കും...  (1 hour ago)

വാണിയമ്പാറയിൽ രണ്ടര വയസുകാരന് പാമ്പ് കടിയേറ്റു... കുട്ടി ആശുപത്രിയിൽ ചികിത്സയിൽ  (1 hour ago)

എത്ര വെന്ത് ചത്താലും പഠിക്കില്ല..! ഇനിയും നീയൊക്കെ നെഞ്ചത്തിട്ട് പൊട്ടിക്ക്..രക്ഷപ്പെട്ടവരുടെ സമനില തെറ്റിയ നിലയിൽ..!  (1 hour ago)

BSF JAWANS ഔദ്യോഗികമായി പരാതി നൽകി ബിഎസ്എഫ്  (1 hour ago)

ലജ്ജാവഹമായ കെടുകാര്യസ്ഥത  (2 hours ago)

കുഞ്ഞുങ്ങളുടെ പ്രിയ്യപ്പെട്ട ഡ്രൈവർ അങ്കിളും പോയി!! വാൽപ്പാറ അപകടം; ബസ് ഡ്രൈവർ നൗഷാദ് മരിച്ചു  (2 hours ago)

തല വെട്ടിയാലും ജീവനിടുന്നു അവസാന മണിക്കൂറിൽ മാരക ട്വിസ്റ്റ്..പാക്കികൾ ചമ്മി നാറി..അവറ്റകളുടെ കരച്ചിൽ  (2 hours ago)

ജെഇഇ അഡ്വാൻസ്ഡ് 2026-ന്റെ ഓൺലൈൻ രജിസ്ട്രേഷൻ നടപടികൾ ഏപ്രിൽ 23-ന് ആരംഭിക്കും  (2 hours ago)

ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 98 ഡോളര്‍ കടന്നു  (2 hours ago)

രാഷ്ട്രപതി ദ്രൗപദി മുർമു,​ പ്രധാനമന്ത്രി നരേന്ദ്രമോദി,​ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ തുടങ്ങിയവർ അനുശോചനം അറിയിച്ചു  (3 hours ago)

മെട്രോ സ്‌റ്റേഷനിൽ പ്ലാറ്റ്‌ഫോമിലെ മഞ്ഞവരയിൽ ചവിട്ടിയാൽ ഇനി വിസിലിന് പകരം അലാം മുഴങ്ങും..  (3 hours ago)

സ്വര്‍ണവിലയിൽ കുറവ്... പവന് 400 രൂപയുടെ ഇടിവ്  (4 hours ago)

Thrissur Ffireworks-Tragedy ഇത്തവണ തൃശൂർ പൂരമില്ല..?!  (4 hours ago)

Malayali Vartha Recommends