മോഹൻലാലിന്റെ അടുത്തെത്താൻ ഇവരെ മറികടക്കണം! സഹപാഠിക്ക് പോലും കാണാൻ അനുവാദമില്ലേ?

മലയാളത്തിന്റെ സ്വന്തം ലാലേട്ടൻ, 'ദി കംപ്ലീറ്റ് ആക്ടർ' മോഹൻലാലിനെ കുറിച്ച് അദ്ദേഹത്തിന്റെ സഹപാഠിയും പ്രശസ്ത സംവിധായകനുമായ വിക്കി തമ്പി പങ്കുവെച്ച വാക്കുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്.കോളേജ് കാലത്ത് ബസ്സിന്റെ ഫുട്‌ബോർഡിൽ തൂങ്ങി യാത്ര ചെയ്തിരുന്ന, എല്ലാവരോടും കൂട്ടുക്കൂടിയിരുന്ന ആ പഴയ ലാൽ ഇന്ന് എവിടെ? ഒരു സിനിമയുമായി അദ്ദേഹത്തെ സമീപിക്കണമെങ്കിൽ ആരെ ഒക്കെ മറികടക്കണം? ലാലേട്ടന് ചുറ്റും ചിലർ തീർക്കുന്ന ആ 'മതിലുകൾ' സത്യമാണോ?
https://www.facebook.com/Malayalivartha
























