Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ജയറാമിനോട് അഭിനയം നിര്‍ത്താന്‍ പാര്‍വതി പറഞ്ഞിരുന്നുവെന്ന് ഉര്‍വശി

20 MAY 2026 05:09 PM IST
മലയാളി വാര്‍ത്ത

കല്യാണത്തിന് മുന്‍പ് തന്നെ നടി പാര്‍വതി അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചിരുന്നുവെന്ന് നടി ഉര്‍വശി. ജയറാമിനോടും പാര്‍വതി അഭിനയിക്കണ്ട എന്ന് പറഞ്ഞിരുന്നുവെന്നും ഉര്‍വശി പറ!ഞ്ഞു. 'പരിമളം ആന്‍ഡ് കോ' എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഗലാട്ട പ്ലസിനോട് മനസുതുറക്കുകയായിരുന്നു ഉര്‍വശി.

'വിവാഹത്തിന് ശേഷമല്ല, വിവാഹത്തിന് മുന്‍പ് തന്നെ പാര്‍വതി അഭിനയം നിര്‍ത്തണമെന്ന് തീരുമാനിച്ചിരുന്നു. കാരണം പല തരത്തിലുള്ള കാരക്ടറുകള്‍ വലുതും ചെറുതുമെല്ലാം പാര്‍വതി അതിനോടകം ചെയ്തിരുന്നു. ഭാഗ്യം കൊണ്ട് എനിക്ക് കുറേ കഥാപാത്രങ്ങള്‍ കിട്ടി. അപ്പോള്‍ ഇനിയും കൂടുതല്‍ ചെയ്യണം അല്ലെങ്കില്‍ അഭിനയിക്കണം എനിക്ക് തോന്നി. പക്ഷേ അവള്‍ക്ക് അങ്ങനെ അല്ലായിരുന്നു. കരിയറിന്റെ പീക്കില്‍ നില്‍ക്കുന്ന സമയത്ത് ജയറാമിനൊപ്പം നിറയെ പടങ്ങളില്‍ പാര്‍വതി അഭിനയിച്ചിട്ടുണ്ട്. ഇവരുടെ പ്രണയം തന്നെ വലിയ സംഭവമായിരുന്നു. ആ സമയത്ത് തന്നെ, കല്യാണം കഴിഞ്ഞാല്‍ അഭിനയിക്കില്ലെന്ന് പാര്‍വതി തീരുമാനിച്ചിരുന്നു.

അഭിനയം നിര്‍ത്തണം എന്ന രീതിയില്‍ ഒരഭിപ്രായം പോലും ജയറാം പറഞ്ഞിട്ടുണ്ടാകില്ല. ജയറാം ഇനി അഭിനയിക്കണ്ട എന്ന് പറഞ്ഞയാളാണ് പാര്‍വതി. നമ്മള്‍ രണ്ട് പേരും അഭിനയിക്കണ്ട. നിങ്ങള്‍ വേറെ എന്തെങ്കിലും ജോലി നോക്ക്. ഇല്ലെങ്കില്‍ നമുക്ക് എന്തെങ്കിലും ബിസിനസ് ചെയ്യാം. സിനിമ വേണ്ട എന്ന് പറഞ്ഞയാളാണ് പാര്‍വതി. എന്ത് ബിസിനസ് എന്ന കാര്യമൊന്നും അറിയില്ല. പക്ഷേ അവളുടെ ആഗ്രഹം അങ്ങനെയായിരുന്നു', ഉര്‍വശിയുടെ വാക്കുകള്‍.

പരിമളം ആന്‍ഡ് കോ ആണ് ഇനി പുറത്തിറങ്ങാനുള്ള ഉര്‍വശി, ജയറാം ചിത്രം. പാണ്ടിരാജ് ഒരുക്കുന്ന തമിഴ് സിനിമയ്ക്കായി ആണ് ജയറാംഉര്‍വശി കോംബോ ഒന്നിക്കുന്നത്.ഒരു െ്രെകം കോമഡി ഴോണറില്‍ ആണ് സിനിമ ഒരുങ്ങുന്നത്. മിഷ്‌കിന്‍, യോഗി ബാബു, സാന്‍ഡി, സഞ്ജന കൃഷ്ണമൂര്‍ത്തി, അനന്തിക സനില്‍കുമാര്‍, സന്തോഷ് ശോഭന്‍ എന്നിവരാണ് സിനിമയിലെ മറ്റു അഭിനേതാക്കള്‍. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരന്‍, പസംഗ ഫിലിംസിന്റെ ബാനറില്‍ പാണ്ഡിരാജ് എന്നിവര്‍ ഈ സിനിമ നിര്‍മിക്കുന്നത്. ഫോട്ടോഗ്രാഫി ഡയറക്ടര്‍ : ജോര്‍ജ്ജ് സി വില്യംസ് ഐഎസ്‌സി, സംഗീതം : ഫോക്‌സ്ന്‍, എഡിറ്റര്‍ : പ്രദീപ് ഇ രാഗവ്, കലാസംവിധാനം : ടി രാമലിംഗം, സ്റ്റണ്ട് മാസ്റ്റര്‍ : കലൈ കിംഗ്‌സണ്‍ എന്നിവരാണ് സിനിമയിലെ മറ്റു അണിയറപ്രവര്‍ത്തകര്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (1 hour ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (1 hour ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (2 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (2 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (2 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (2 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (3 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (4 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (4 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (4 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (4 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (5 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (7 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (7 hours ago)

Malayali Vartha Recommends