Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....


ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി .... സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്


ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...


ഗുരുവായൂരിൽ കല്ല്യാണ മേളം.... 437 വിവാഹങ്ങൾ...


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...

ഒരു തെറ്റും ചെയ്യാത്ത ഒരാളെ ശിക്ഷിക്കാന്‍ പാടില്ല; ടിനി ടോമിനെ പിന്തുണച്ച് പ്രിയങ്ക അനൂപ്

23 MAY 2026 09:47 PM IST
മലയാളി വാര്‍ത്ത

'അമ്മ'യില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അത് 'അമ്മ'യില്‍ തന്നെ പറഞ്ഞു തീര്‍ക്കണം, നടന്‍ ടിനി ടോമിനെ പിന്തുണച്ച് രംഗത്തെത്തി പ്രിയങ്ക അനൂപ്. ശ്വേത മേനോന്‍ എന്ന് പറയുന്ന ആളെ നോക്കുകുത്തി ആക്കി ഇരുത്തിയിരിക്കുന്നതല്ലെന്നും പ്രിയങ്ക പറഞ്ഞു. അംഗങ്ങളെല്ലാവരും ടിനിയുടെ കൂടി തന്നെ നില്‍ക്കുമെന്നും പ്രിയങ്ക വ്യക്തമാക്കി. 'നമുക്ക് ഒരുപാട് ഉപകാരങ്ങള്‍ ചെയ്യുന്ന ഒരാളാണ് ടിനി.

അംഗങ്ങള്‍ക്ക് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്ന സമയത്താണ് ഇങ്ങനെയൊരു വാര്‍ത്ത കണ്ടത്. ഞങ്ങള്‍ എപ്പോഴും പറഞ്ഞിട്ടുണ്ട്. അമ്മ എന്ന് പറയുന്ന അസോസിയേഷനില്‍ എന്തെങ്കിലുമുണ്ടെങ്കില്‍ അമ്മയില്‍ തീര്‍ക്കണം. ഇതുപോലെ മാധ്യമങ്ങളില്‍ പോയി പറയാനാണെങ്കില്‍ ഞങ്ങള്‍ക്കൊക്കെ ഒരുപാട് പറയാനുണ്ടാകും. ഞങ്ങള്‍ അതൊന്നും പറയാന്‍ തീരുമാനിച്ച ആളല്ല.

ടിനിയെക്കുറിച്ച് പറയാനാണെങ്കില്‍ അദ്ദേഹം എന്റെ സഹപ്രവര്‍ത്തകനാണ്. എന്റെ ഭര്‍ത്താവിന്റെയും സഹപ്രവര്‍ത്തകനാണ്. ഒരുപാട് വര്‍ഷം കൊണ്ട് കണ്ടുകൊണ്ടിരിക്കുന്ന ആളാണ്. സ്ത്രീകളെന്ന നിലയില്‍ ഇന്നു വരെ ടിനിയുടെ അടുത്ത് നിന്ന് ഒരംശം പോലും വൃത്തികേടായിട്ടുള്ള ഒരു സംസാര രീതി പോലും ഉണ്ടായിട്ടില്ല. നമ്മള്‍ പ്രോഗ്രാം ചെയ്യുമ്പോള്‍ അങ്ങോട്ടുമിങ്ങോട്ടുമൊക്കെ എന്തെങ്കിലുമുണ്ടാകും. അത് സ്വാഭാവികമാണ്. അല്ലാതെ ഇതുപോലെ ഒരാളെ വ്യക്തിഹത്യ ചെയ്യുന്നത് തെറ്റാണ്.

ഇത് ശരിയല്ല ഈ ചെയ്യുന്നത്. എന്തെങ്കിലും നമുക്ക് പറയാനുണ്ടെങ്കില്‍ അന്‍സിബ അല്ല ആരായാലും അമ്മ എന്ന അസോസിയേഷനില്‍ തല മൂത്ത ചില ആള്‍ക്കാരുണ്ട്. ബഹുമാനിക്കണ്ട ചില ആള്‍ക്കാരുണ്ട്. ലാലേട്ടന്‍, മമ്മൂക്ക ഇങ്ങനെ കുറേ ആളുകളുണ്ട്. ടിനിക്കെതിരെ പരാതിയുണ്ടെങ്കില്‍ ഇവിടെ പറയണം. ഇവിടെയുണ്ട് ആള്‍ക്കാര്‍. ശ്വേത മേനോന്‍ എന്ന് പറയുന്ന ആളെ നോക്കുകുത്തി ആക്കി ഇരുത്തിയിരിക്കുന്നതല്ല. ഒരു പ്രസിഡന്റ് ആണ്.

ശ്വേതയോട് സംസാരിക്കണം. എന്ന് പരിഹാരം കണ്ടുപിടിക്കണം. ശ്വേത ഞങ്ങളോട് പറയട്ടെ. ഞങ്ങളെ വിളിച്ച് വരുത്തട്ടെ. ഞങ്ങളൊക്കെ അംഗങ്ങളല്ലേ. ടിനി എന്ന വ്യക്തിയെ മാത്രം പറയുന്നതില്‍ എന്ത് അര്‍ഥമുണ്ട്. എന്നാ പിന്നെ വേറെ ആരുടെയും പേര് എന്താണ് പറയാത്തത്. വ്യക്തിപരമായി ഒരാളെ കീറി മുറിക്കാന്‍ ഞങ്ങള്‍ സമ്മതിക്കില്ല. ഞങ്ങളെല്ലാവരും ടിനിയുടെ കൂടെ തന്നെ നില്‍ക്കും. കാരണം ഒരു തെറ്റും ചെയ്യാത്ത ഒരാളെ അങ്ങനെ ശിക്ഷിക്കാന്‍ പാടില്ല'. പ്രിയങ്ക പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....  (2 minutes ago)

72-ാമത് നെഹ്റുട്രോഫി ജലോത്സവത്തിൽ വി​ജയി​യായി അരോമ ചുണ്ടൻ...  (19 minutes ago)

ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...  (27 minutes ago)

ഗുരുവായൂരിൽ കല്ല്യാണ മേളം.... 437 വിവാഹങ്ങൾ...  (41 minutes ago)

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി .... സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (58 minutes ago)

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (8 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (9 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (9 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (9 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (9 hours ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (9 hours ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (9 hours ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (9 hours ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (12 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (12 hours ago)

Malayali Vartha Recommends