Widgets Magazine
04
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാലംഗ കമാൻഡോകളുടെ ആക്രമണം.. ലിബിയൻ ഏകാധിപതിയുടെ മകൻ സെയ്ഫ് അൽ ഇസ്ലാം ഗദ്ദാഫി വെടിയേറ്റ് കൊല്ലപ്പെട്ടു.. ആസൂത്രിതമായ കൊലപാതകം..


കണ്ണീർക്കാഴ്ചയായി... മെട്രോ തൂണിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം


പാലക്കാട് മത്സരിച്ചേക്കും..രാഹുലിന് താഴെ തട്ടില്‍ ശക്തമായ പിന്തുണയുണ്ട്..രണ്ട് വ്യത്യസ്ത വോട്ടര്‍ സര്‍വേകള്‍ സൂചിപ്പിക്കുന്നത്..സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചാലും വിജയം ഉറപ്പ്..


മൈ ഫ്രണ്ട് തീരുമാനിച്ചു... വിദേശകാര്യ മന്ത്രി എസ് ജയശങ്കർ വാഷിംഗ്ടണിൽ, വ്യാപാര കരാർ ഉടൻ പ്രാബല്യത്തിൽ, മേക്ക് ഇൻ ഇന്ത്യയെ ശക്തിപ്പെടുത്തുമെന്ന് വിദേശകാര്യ മന്ത്രി, അപ്രതീക്ഷിത ഇടപെടല്‍


  കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസ്... അന്വേഷണം കൂടുതല് പേരിലേക്ക്... റിയൽ എസ്റ്റേറ്റ് മേഖലയിലെ റോയിയുടെ അടുത്ത ഇടപാടുകാരെ ചോദ്യം ചെയ്യാനൊരുങ്ങി പ്രത്യേക അന്വേഷണസംഘം

ആണായാല്‍ എന്താ കുഴപ്പം... പ്രേക്ഷകരെ ഞെട്ടിക്കാന്‍ ശ്വേത മേനോന്‍

29 APRIL 2016 01:24 AM IST
മലയാളി വാര്‍ത്ത.

വ്യത്യസ്ത വേഷങ്ങളിലുടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് ശ്വേത മേനോന്‍. ഇപ്പോള്‍ വീണ്ടും നടി ഏറെ ശ്രദ്ധ നേടുന്ന മറ്റൊരു കഥാപാത്രവുമായി വെള്ളിത്തിരയില്‍ എത്താനുള്ള തയ്യാറെടുപ്പിലാണ്. രജ്ഞിത്ത് ലാല്‍ സംവിധാനം ചെയ്യുന്ന നവല്‍ എന്ന ജ്യൂവല്‍ എന്ന ചിത്രത്തില്‍ ശ്വേത മേനോന്‍ ആണ്‍ വേഷത്തില്‍ ആണ് എത്തുന്നത്. ചിത്രം അണിയറയില്‍ ഒരുങ്ങവേ ശ്വേതയുടെ ആത്മാര്‍ത്ഥയെ പുകഴ്ത്തി സംവിധായകന്‍ രഞ്ജിത് ലാല്‍ രംഗത്തെത്തിയിരിക്കുകയാണ്.
ഇന്ന് മലയാള സിനിമയില്‍ ശ്വേതയ്ക്ക് മാത്രമേ ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സാധിക്കൂവെന്നാണ് സംവിധായകന്‍ രഞ്ജിത് പറയുന്നത്. തന്റെ കഥാപാത്രത്തിന് വേണ്ടിയുള്ള അവരുടെ സമര്‍പ്പണം എന്നെ വിസ്മയിപ്പിച്ചെന്നും രഞ്ജിത് പറഞ്ഞു. കഴിഞ്ഞ ജൂണിലാണ് ചിത്രത്തിനായി ശ്വേതയെ സമീപിക്കുന്നത്. ചിത്രത്തില്‍ അഭിനയിക്കാമെന്ന് സമ്മതിച്ച ശ്വേത, കഥാപാത്രത്തിനു ആവശ്യമായ ശരീരഘടനയിലെത്താന്‍ ആഞ്ചുമാസം ആവശ്യപ്പെട്ടു. തുടര്‍ന്നുള്ള മാസങ്ങളില്‍ ഭാരം കുറയ്ക്കാനുള്ള ശ്രമത്തിലായിരുന്നു അവര്‍. ചിത്രീകരണത്തിനായി എത്തിയ ശ്വേതയെ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നുവെന്നും രഞ്ജിത് പറഞ്ഞു.
രഞ്ജിത്തിന്റെ പുതിയ ചിത്രം നേവല്‍ എന്ന ജുവലില്‍ ഒരു അറബിയെ വിവാഹം കഴിക്കുന്ന മലയാളി സ്ത്രീയുടെ വേഷമാണ് ശ്വേതയ്ക്ക്. ഇറാനില്‍ ആണിന്റെ വേഷത്തില്‍ ജീവിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന സ്ത്രീയാണവര്‍. ഇംഗ്ലീഷിലും മലയാളത്തിലും നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നുണ്ട്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അക്ഷരം ആരോഗ്യം നടപ്പിലാക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്; യുവതലമുറയുടെ സമഗ്രമായ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പരിപാടി  (10 minutes ago)

കെഎസ്ആര്‍ടിസി ആശുപത്രി തുടങ്ങുന്നുവെന്ന് ഗതാഗതമന്ത്രി  (22 minutes ago)

ശബരിമല സ്വർണക്കൊള്ള; അന്വേഷണം അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ പ്രതിഷേധം; പ്രതിപക്ഷം സഭ വിട്ടിറങ്ങി  (23 minutes ago)

നീ വല്ലാത്തൊരു സാധനമാണല്ലോ ഡീ കൊച്ചേ; വഴക്കാളി; 2017 ൽ രാഹുൽ അയച്ച ചാറ്റുകൾ പുറത്ത്; സ്ത്രീ പീഡനവീരന്മാരാണ് കോൺഗ്രസിന്റെ യുവ മുഖമുദ്ര; ആഞ്ഞടിച്ച് സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ് ജസ്‌ല മാടശ്ശേരി  (25 minutes ago)

548 മതപണ്ഡിതരും ഖുർആൻ മനഃപാഠമാക്കിയ 82 ഹാഫിളുകളും സനദ് സ്വീകരിക്കും  (30 minutes ago)

പീപ്പിൾസ് റെസ്റ്റ് ഹൗസുകളിൽ നിന്നും നാല് വർഷം കൊണ്ട് 32 കോടിയുടെ അധിക വരുമാനം ലഭിച്ചു; കേരളം പശ്ചാത്തല വികസനത്തിൻ്റെ ഹബ്ബായി മാറിയെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്  (37 minutes ago)

പ്രതിപക്ഷത്തിന്റെ പ്രതിഷേധം തുടരുക തന്നെ ചെയ്യും; വടി വച്ച് അടിച്ചെന്ന് പറഞ്ഞത് അസംബന്ധമാണ്; നിയമസഭയിൽ പൊട്ടിത്തെറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (45 minutes ago)

ശബരിമലയിലെ സ്വര്‍ണക്കവര്‍ച്ച; ഒരു തൊണ്ടി മുതല്‍ പോലും കണ്ടെടുത്തിട്ടില്ല; ഒരു തെളിവും ശേഖരിക്കുന്നില്ല; മുന്‍ ദേവസ്വം മന്ത്രിയെയും ഇപ്പോഴത്തെ ദേവസ്വം മന്ത്രിയെയും രക്ഷിക്കാനുള്ള ശ്രമമെന്ന് പ്രതിപക്ഷ ന  (53 minutes ago)

Libya നാലംഗ കമാൻഡോകളുടെ ആക്രമണം  (56 minutes ago)

രാഹുലിനെ വിമർശിക്കാൻ നോക്കി പുറത്തുവിട്ട ചാറ്റിൽ ക്യാനഡക്കാരിയെ പറപ്പിച്ച് നീക്കം...! കോൺഗ്രസിൽ രാഹുലിന് സപ്പോർട്ട്  (1 hour ago)

ഭക്തജനസുരക്ഷ മുന്‍നിര്‍ത്തിയാണ് നിയന്ത്രണം...  (1 hour ago)

വ്യാപാരത്തിന്റെ തുടക്കത്തിൽ 22 പൈസയുടെ നഷ്ടമാണ്  (2 hours ago)

ബിറ്റ്കോയിൻ വിലയിൽ വൻ ഇടിവ്.  (2 hours ago)

മെട്രോ തൂണിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം  (2 hours ago)

പോസ്റ്റിട്ട് പണി ഇരന്ന് വാങ്ങി പത്മ...!കോൺഗ്രസിൽ രാഹുലിന് മുട്ടൻ സപ്പോർട്ട്...!രാഹുലിനെ 'രക്ഷിച്ചതിന് ലക്ഷ്മി പദ്മയ്ക്ക് നന്ദി'  (2 hours ago)

Malayali Vartha Recommends