നൃത്തം ശരീരം കൊണ്ടെഴുതിയ കവിതയാണെന്ന് മഞ്ജു വാര്യര്‍

നൃത്ത ദിനത്തില്‍ തന്റെ നൃത്താനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് മഞ്ജു വാര്യര്‍. നൃത്തം ശരീരം കൊണ്ടെഴുതിയ കവിതയാണെന്നും അമ്മയാണ് തന്നെ നര്‍ത്തകിയാക്കിയ തെന്നും നര്‍ത്തകിയാകാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നുണ്ടെന്നും മഞ്ജു പറഞ്ഞു. ചിലങ്കകള്‍ കിലുങ്ങാനുള്ളതാണ്, നിശബ്ദമായി കരയാനുള്ളതല്ല. നൃത്തം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും നൃത്തം ചെയ്യണമെന്നും താരം പറഞ്ഞു.
ഏപ്രില്‍ 29നായിരുന്നു നൃത്ത ദിനം. ഈ ദിനത്തില്‍ ഗുരുക്കമാരെയും നൃത്ത പ്രണയികളെയും പ്രണമിച്ചു കൊണ്ടാണ് താരം പഴയ ഫോട്ടോ സഹിതം ഫെയ്‌സ്ബുക്കില്‍ കുറിപ്പ് പോസ്റ്റ് ചെയ്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























