Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..


സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെ 'വന്ദേമാതരം' ആലാപനവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദം.. സോണിയ ഗാന്ധി പരസ്യമായി മാപ്പു പറയണമെന്ന് ബി.ജെ.പി..മൂന്ന് വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന വ്യവസ്ഥ..


ഹോസ്റ്റൽ ഇടനാഴികളിൽ രാത്രിയിൽ കൊലുസിന്റെ ഒച്ചയും പൊട്ടിച്ചിരികളും കേൾക്കുന്നു! 608 വിദ്യാർഥികൾ ‘പേടിച്ച്’ ഹോസ്റ്റൽ വിട്ടോടി..പ്രദേശത്തുണ്ടാക്കിയ ഭീതി ചില്ലറയൊന്നുമല്ല..


ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം.., മണിക്കൂറുകൾക്ക് ശേഷം 47 പേർ കൊല്ലപ്പെട്ടു.. റിക്ടർ സ്കെയിലിൽ 6 രേഖപ്പെടുത്തിയ ഭൂകമ്പം..രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും ദുഷ്കരമായി..


പുതിയ റീലുമായി ഇൻഫ്ലുവൻസറും നടനുമായ അഖിൽ എൻആർഡി... ‘ചിരിച്ചേ ചിരിച്ചേ’ എന്ന അടിക്കുറിപ്പോടെയാണ് തന്റെ പുതിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്.. ഏകദേശം 22 മില്യൺ കാഴ്ചക്കാർ ആയിട്ടുണ്ട്..

പൃഥ്വിരാജിന്റെ അഭിപ്രായത്തില്‍ യുവതാരങ്ങള്‍

02 MAY 2016 01:06 PM IST
മലയാളി വാര്‍ത്ത.

സിനിമയില്‍ തനിക്ക് അധികം സുഹൃത്തുക്കളില്ലെന്നാണ് പൃഥ്വിരാജ് പറഞ്ഞത്. പക്ഷെ ആരുമായും ശത്രുത ഇല്ലതാനും. നിവിന്‍ പോളി, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ തുടങ്ങിയ യുവതാരങ്ങള്‍ക്കൊപ്പം അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. മലയാളത്തിലെ ഒട്ടുമിക്ക എല്ലാ സംവിധായകരോടും നായകന്മാരോടും നല്ലൊരു ബന്ധം തന്നെ പൃഥ്വി സൂക്ഷിയ്ക്കുന്നു. സഹപ്രവര്‍ത്തകരായ തന്റെ സുഹൃത്തുക്കളെ കുറിച്ച് പൃഥ്വിരാജ് മെട്രോമാറ്റിനിയില്‍ പറഞ്ഞതാണ് ഇക്കാര്യം.

പൃഥ്വിയുടെ അഭിപ്രായത്തില്‍ രണ്ടാം വരവില്‍ നല്ല കഥാരപാത്രങ്ങള്‍ തിരഞ്ഞെടുത്തത് വഴി അഭിനയത്തില്‍ കൂടുതല്‍ പക്വത നേടിയ നടനാണ് കുഞ്ചാക്കോ ബോബന്‍. തട്ടത്തിന്‍ മറയത്ത് കണ്ട് തീര്‍ന്ന അടുത്ത നിമിഷം ഞാന്‍ നിവിന്‍ പോളിയെ വിളിച്ചിരുന്നു. അന്നേ ഞാന്‍ കരുതിയിരുന്നു നിവിന് ഇനി തിരിഞ്ഞു നോക്കേണ്ടി വരില്ല എന്ന്. അത്രയേറെ നിവിന്‍ എന്നെ വിസ്മയിപ്പിച്ചു. വിനീത് ശ്രീനിവാസനില്‍ ഒരു ജീനിയസ് ഉണ്ടെന്ന് നേരത്തെ അറിയാം. അത് ഓരോ നിമിഷവും വിനിത് വികസിപ്പിച്ചെടുക്കുകയാണ്.

അടുത്തിടെയാണ് ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രം കണ്ടത്. ദുല്‍ഖര്‍ അഭിനയിച്ച രണ്ടാമത്തെ ചിത്രമാണെന്ന് തോന്നുകയേ ഇല്ല. അത്ര നന്നായിട്ടാണ് ദുല്‍ഖര്‍ ഫൈസിയെ അവതരിപ്പിച്ചത്. ഫഹദ് ഒരു നല്ല നടനാണെന്ന് ഇപ്പോഴാണ് പ്രേക്ഷകര്‍ അംഗീകരിച്ചത്. ഫഹദ് ഒരു നല്ല നടനാണെന്ന് ഞാനും ചേട്ടനും എപ്പോഴും പറയുമായിരുന്നു. ഫഹദ് അഭിനയിച്ച മിക്ക ചിത്രങ്ങളും എനിക്കിഷ്ടമാണ്. പുതിയ തലമുറയിലെ ലോഹിത ദാസ് എന്നാണ് പൃഥ്വിരാജ് മുരളി ഗോപിയെ വിശേഷിപ്പിച്ചത്. ഹ്യൂമറും സീരിയസ്സും ഒരുപോലെ കൈകാര്യം ചെയ്യാന്‍ കഴിയുന്നു എന്നത് ജയന്റെ പ്ലസ്സാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SIT കേരളത്തിന് പുറത്തേക്കും അന്വേഷണം  (24 minutes ago)

AICC വന്ദേമാതരം നിയമത്തിലെ വ്യവസ്ഥകള്‍  (28 minutes ago)

HOSTEL # GHOST കാരണം ‘മാസ് സൈക്കോജെനിക് ഇൽനസ്’  (53 minutes ago)

Earthquake strikes ഇന്തോനേഷ്യയിൽ ഭയാനക അവസ്ഥ  (59 minutes ago)

AKHIL NRD അഖിലിന്റെ റീൽ ഏറ്റെടുത്ത്‌ സോഷ്യൽ മീഡിയ  (1 hour ago)

'ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് വേണ്ട '  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.,... പവന് 1,13,760 രൂപ  (2 hours ago)

തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു...  (2 hours ago)

തിരുവനന്തപുരം പട്ടത്ത് ഫർണിച്ചർ കടയുടെ ഗോഡൗണിൽ വൻതീപിടിത്തം...  (2 hours ago)

ഓണാഘോഷത്തിന് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ  (3 hours ago)

കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരേ മോട്ടോർ വാഹനവകുപ്പ് നടപടി ആരംഭിച്ചു....  (3 hours ago)

CPIM KANNUR വിവരം പുറംലോകത്തെത്തിച്ചത് ടി.കെ യാണ്  (3 hours ago)

പ്രകൃതി സ്നേഹികളുടെ മനംകവർന്ന് ഇടുക്കിയുടെ മണ്ണിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം എത്തുന്നു... പ്രവേശനം ആഗസ്റ്റ് 24 മുതൽ  (3 hours ago)

പത്തനംതിട്ട പയ്യനാമൺ തവളപ്പാറയിലെ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം...  (4 hours ago)

ശബരിമലയിൽ പ്രസാദനിർമ്മാണത്തിന് ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കുന്നതിന് മുമ്പ് നിലവാരം ഉറപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് ആരോഗ്യ,ദേവസ്വം മന്ത്രി കെ.മുരളീധരൻ്റെ കത്ത്...  (4 hours ago)

Malayali Vartha Recommends