പ്രിയദര്‍ശന്റെ മകള്‍ സിനിമയിലേക്ക്

പ്രിയദര്‍ശന്‍-ലിസി ദമ്പതികളുടെ മകള്‍ അമ്മു എന്ന കല്യാണി സിനിമയിലേക്ക്. അഭിനയക്കാനും ക്യാറയ്ക്ക് പിന്നില്‍ നില്‍ക്കാനുമല്ലെന്ന് മാത്രം. കലാസംവിധാനത്തിലാണ് അമ്മു ചുവടുറപ്പിക്കുന്നത്. കലാസംവിധായകന്‍ സുരേഷിന്റെ അസിസ്റ്റന്റായി അമ്മു ജോയിന്‍ ചെയ്തു. വിക്രമിന്റെ ഇരുമുഖന്‍ എന്ന ചിത്രത്തിലായിരുന്നു തുടക്കം. വിദേശത്തെ പഠനം കഴിഞ്ഞ് വന്ന അമ്മ ചെന്നൈയില്‍ ലിസിക്കൊപ്പം ഫ്‌ളാറ്റിലാണ് താമസം. കരിയറില്‍ എന്തെങ്കിലും ആയിട്ടേ അമ്മു വിവാഹം കഴിക്കുന്നുള്ളൂ. ലിസിക്കും അതാണ് ആഗ്രഹം. മകന്‍ ചന്തു വിദേശത്താണ്.
അരേിക്കയില്‍ നിന്ന് ബിരുദം കരസ്ഥമാക്കിയ ശേഷമാണ് അമ്മു ചെന്നൈയിലെത്തിയത്. ചെന്നൈയില്‍ താമസമാക്കിയതിനാല്‍ അച്ഛന്റെ നാടായ തിരുവനന്തപുരത്ത് ഇതുവരെ കല്യാണി അങ്ങനെ സ്ഥിരമായി വന്നിട്ടില്ല. ഇടയ്ക്ക് എപ്പോഴൊക്കെയോ വന്നിട്ടുണ്ട്. എന്നാല്‍ മലയാളസിനിമയിലെ അച്ഛന്റെ സുഹൃത്തുക്കളുടെ മക്കളുമായി നല്ല സൗഹൃദത്തിലാണ്.
അതേസമയം ലിസിയല്ലാതെ വേറൊരു സ്ത്രീ ജീവിതത്തിലില്ല എന്ന നിലപാടിലാണ് പ്രിയദര്‍ശന്‍. 1990കളില്‍ സുന്ദരികളായ സ്ത്രീകളുമായാണ് താന്‍ ജോലി ചെയ്തത്. എന്നാല്‍ തന്നെ കുറിച്ച് ആരും അപവാദം പറഞ്ഞിട്ടില്ലെന്നും ഒരു പത്രവും എഴുതിയിട്ടില്ലെന്നും പ്രയദര്‍ശന്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ലിസിയുടെ വരവിനായി പ്രിയന്‍ കാത്തിരിക്കുകയാണെന്ന് എല്ലാവര്‍ക്കും
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























