രഞ്ജിനി ഹരിദാസ് ബോളിവുഡ് നടനെ മലയാളം പഠിപ്പിച്ചു

രഞ്ജിനി ഹരിദാസിന്റെ മലയാളം എല്ലാവര്‍ക്കുമറിയാം. എങ്കിലും അണ്ണാന്‍ കുഞ്ഞും തന്നാലായത് എന്ന പോലെയാണ് രഞ്ജിനിയുടെ പെരുമാറ്റം.
ബോളിവുഡിലെ ഒരു താരത്തെ മലയാളം പഠിപ്പിച്ച് രഞ്ജിനി കൈയ്യടി നേടി. അവസാനം മമ്മൂട്ടിക്കും മോഹന്‍ലാലിനും താരം സിന്ദാബാദും വിളിപ്പിച്ചു. ഒരു ചാനലിന്റെ അവാര്‍ഡ് ചടങ്ങിലാണ് സംഭവം. ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാനെയാണ് രഞ്ജിനി മലയാളം പഠിപ്പിച്ചത്.
താനൊരു മോഹന്‍ലാല്‍ മമ്മൂട്ടി ഫാനാണെന്നു ഇര്‍ഫാന്‍ തുറന്നു പറഞ്ഞതോടെ രഞ്ജിനി ഇര്‍ഫാനെക്കോണ്ട് മലയാളത്തില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും സിന്ദാബാദ് വിളിപ്പിക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























