മോഹന്‍ലാലിന്റെ നവരസങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നു

മലയാള സിനിമയുടെ 'കംപ്ലീറ്റ് ആക്ടറെ' ഇനി നവരസങ്ങളുടെ രാജകുമാരന്‍ എന്നും വിളിക്കാം. 'ഹോട്ട്സ്റ്റാര്‍ന്റെ പരസ്യത്തിനായി മോഹന്‍ലാല്‍ ഈയിടെ നവരസങ്ങള്‍ പ്രകടിപ്പിക്കുന്നത് മലയാള മനോരമയുടെ ആദ്യ പേജില്‍ വന്നിരുന്നു. ഇത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗം സൃഷ്ടിക്കുകയാണ്. മോഹന്‍ലാലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ആയ 'ദി കംപ്ലീറ്റ് ആക്ടര്‍'-ഉം പരസ്യ ചിത്രം അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഹോട്ട്സ്റ്റാര്‍ന്റെ കേരളത്തിലെ ബ്രാന്‍ഡ് അംബാസിഡര്‍ ആണ് മോഹന്‍ലാല്‍. മോഹന്‍ലാലിന്റെ ഒരു പരസ്യ വീഡിയോയും ഇറങ്ങും എന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























