Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

മേനീപ്രദര്‍ശനം അതിരുവിട്ടാലും ചുംബിക്കാനില്ലെന്ന് സണ്ണി ലിയോണ്‍

11 MAY 2016 09:08 AM IST
മലയാളി വാര്‍ത്ത.

ബോളിവുഡില്‍ നിന്നും നിറയെ അവസരങ്ങളാണ് സണ്ണി ലിയോണിനെ തേടിയെത്തുന്നത്. ബോളിവുഡിലെ വിലയേറിയ താരമായി മാറിക്കൊണ്ടിരിക്കുകയാണ് സണ്ണി ലിയോണ്‍. എന്നാല്‍ താരത്തിന് അവസരങ്ങള്‍ നഷ്ടമാകുമോ എന്നാണ് പലരും ഇപ്പോള്‍ ചോദിക്കുന്നത്. ഇതിന് കാരണം അടുത്തിടെ സണ്ണി കൈക്കൊണ്ട ചില തീരുമാനങ്ങളാണ്. മേനിപ്രദര്‍ശനത്തിന് ഒട്ടും മടികാണിക്കാറില്ലാത്ത താരമാണ് സണ്ണിയെങ്കിലും സണ്ണിയുടെ കടുത്ത തീരുമാനം ചുംബന വിഷയത്തിലാണ്. മുഖ്യധാരാ നടിമാര്‍ അടക്കം ചുംബിക്കാന്‍ മടിക്കുമ്‌ബോഴാണ് താന്‍ ചുംബിക്കാനില്ലെന്ന നിലപാടുമായി സണ്ണി ലിയോണ്‍ രംഗത്തെത്തുന്നത്.

ഇതോടെ ശരിക്കും വെട്ടിലായിരിക്കുന്നത് നിര്‍മ്മാതാക്കളും സംവിധായകരുമാണ്. ഇനി ഒരു ചിത്രത്തിലും നായകനെ ചുംബിക്കില്ലെന്നാണ് സണ്ണി ലിയോണിന്റെ തീരുമാനം. മേനീപ്രദര്‍ശനം അതിരുവിട്ട് കാണിക്കുമെങ്കിലും നായകനെ ചുംബിക്കാന്‍ താന്‍ ഇല്ലെന്ന നിലപാടിലാണ് സണ്ണി ലിയോണ്‍. ഈ അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളായ ഏക് പഹേലി ലീല, കുച്ച് കുച്ച് ലോച ഹേ, മസ്തിസാദ, വണ്‍ നൈറ്റ് സ്റ്റാന്‍ഡ് എന്നീ ചിത്രങ്ങളിലും സണ്ണിയുടെ ചുംബനരംഗം മാത്രം ഉണ്ടായിരുന്നില്ല.

എന്നാല്‍ ചുംബനരംഗങ്ങളില്ലാതെ പ്രണയരംഗങ്ങള്‍ പൂര്‍ണതയിലെത്തില്ലെന്നാണ് സംവിധായകര്‍ പറയുന്നത്. എന്നാല്‍ ചുംബനം കുറഞ്ഞാലും അത് ചിത്രത്തെ ബാധിക്കാത്ത വിധത്തില്‍ ആകര്‍ഷിക്കാന്‍ തനിക്ക് കഴിയുമെന്ന് സണ്ണിയും വ്യക്തമാക്കുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (4 minutes ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (19 minutes ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (50 minutes ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (1 hour ago)

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (1 hour ago)

  വനിതാ ടി20 ലോകകപ്പ്... ഇന്ത്യൻ വനിതകൾക്ക് പരാജയം...  (1 hour ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു  (2 hours ago)

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (2 hours ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (3 hours ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (13 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (13 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (13 hours ago)

Malayali Vartha Recommends