Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ബാപ്പ തിരക്കഥ വായിച്ച് തൃപ്തിപ്പെട്ടാലേ ദുല്‍ഖര്‍ ഡേറ്റുനല്‍കൂ

11 MAY 2016 10:00 AM IST
മലയാളി വാര്‍ത്ത.

ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിക്കേണ്ട സ്‌ക്രിപ്റ്റുകള്‍ മമ്മൂട്ടി പൂര്‍ണ്ണമായും വായിക്കുമെന്ന അടക്കം പറച്ചിലുകള്‍ ഏറെക്കുറെ സ്ഥിരീകരിക്കുന്ന വാര്‍ത്തകളാണ് സിനിമാരംഗത്തുനിന്നും ഉയരുന്നത്. പൂര്‍ണമായ തിരക്കഥ മമ്മൂട്ടി വായിച്ച് തൃപ്തി അറിയിച്ചാല്‍ മാത്രമേ ദുല്‍ഖര്‍ സല്‍മാന്‍ ഡേറ്റ് നല്‍കൂ എന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന വിവരം. ദുര്‍ബലമായതും മോഷ്ടിക്കപ്പെട്ടതുമായ കഥകളില്‍ അഭിനയിക്കുന്നത് ദുല്‍ഖറിന്റെ സിനിമാ ഭാവിയെ ബാധിക്കുമെന്നതുകൊണ്ടാണ് മമ്മൂട്ടി ഇടപെടല്‍ കര്‍ക്കശമാക്കിയതെന്നാണ് വിവരം.

സിയാന്‍ പെന്‍ എന്ന ഇംീഷ് സംവിധായകന്‍ 2007ല്‍ സംവിധാനം ചെയ്ത 'ഇന്റു ദ വൈല്‍ഡ്' എന്ന ചിത്രം അതേപടി പകര്‍ത്തിയതാണ് ചാര്‍ലി എന്ന വാര്‍ത്ത പുറത്തുവന്നതാണ് പ്രത്യക്ഷത്തിലുള്ള ഇടപെടലിന് മമ്മൂട്ടിയെ നിര്‍ബന്ധിതനാക്കിയതത്രെ. ചാര്‍ലിയിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ദുല്‍ഖറിന് ലഭിച്ചത് മമ്മൂട്ടിക്ക് ഏറെ സന്തോഷം നല്‍കുന്നുണ്ടെങ്കിലും ചാര്‍ലിയുടെ ഇതിവൃത്തവും ട്രീറ്റ്‌മെന്റും ഇന്റു ദ വൈല്‍ഡില്‍നിന്നും മോഷ്ടിച്ചതാണെന്ന വാര്‍ത്ത അദ്ദേഹത്തെ അസ്വസ്ഥനാക്കിയിട്ടുണ്ട്. സിയാന്‍ പെന്‍ എന്ന നടന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഇന്റു ദ വൈഡ് എന്നത്.

ഇതിനിടെ ദുല്‍ഖര്‍ നായകനായ അഞ്ചുതെങ്ങ് എന്ന ചിത്രത്തിന്റെ പൂര്‍ണ സ്‌ക്രിപ്റ്റ് മമ്മൂട്ടി ആവശ്യപ്പെട്ടുവെന്ന വാര്‍ത്ത സിനിമാരംഗത്ത് സജീവമാണ്. തിരക്കഥാ രചനയുടെ പേരില്‍ നേരത്തെയും ആരോപണം നേരിട്ട അഞ്ജലി മേനോന്റെ ചിത്രമാണ് അഞ്ചുതെങ്ങ് എന്നതാണ് മമ്മൂട്ടിയെ തിരക്കഥ ആവശ്യപ്പെടാന്‍ പ്രേരിപ്പിച്ചതത്രെ. ചാര്‍ലിയുടെ തിരക്കഥാകൃത്തായ ആര്‍. ഉണ്ണി മുമ്പും കഥാമോഷ്ടാവെന്ന ആരോപണം നേരിട്ടിട്ടുണ്ടെങ്കിലും പ്രതികരിച്ചിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (5 minutes ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (20 minutes ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (51 minutes ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (1 hour ago)

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (1 hour ago)

  വനിതാ ടി20 ലോകകപ്പ്... ഇന്ത്യൻ വനിതകൾക്ക് പരാജയം...  (1 hour ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു  (2 hours ago)

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (2 hours ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (3 hours ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (13 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (13 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (13 hours ago)

Malayali Vartha Recommends