Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

പ്രിയങ്കാ ചോപ്രയും ദീപിക പാദുക്കോണും തമ്മിലടി

12 MAY 2016 12:46 PM IST
മലയാളി വാര്‍ത്ത.

ബോളിവുഡ് ബ്യൂട്ടികളായ പ്രിയങ്ക ചോപ്രയും ദീപാകാ പാദുക്കോണും തമ്മിലടി. സാധാരണ കാമുകന്‍മാരുടെ പേരിലാണ് നായികമാര്‍ ഉരസാറ്. ഇത്തവണ പക്ഷെ മല്‍സരം ബോണ്ട് ഗേളാകാനാണ്. അതിനുള്ള കഠിന പരിശ്രമത്തിലാണ് ഇരുവരും. നറുക്ക് ആര്‍ക്ക് വീഴുമെന്ന് കാത്തിരുന്ന് കാണാം. ഇരുവരും വിദേശത്ത് പോയി ആയുധപരിശീലനം പഠിച്ചു. ഇരുവരും ഓഡീഷനിലും പങ്കെടുത്തു. പക്ഷെ, ഇപ്പോഴും ഫൈനല്‍ റിസല്‍ട്ട് വന്നില്ല. ആകാരും ഭാഗ്യവതി എന്ന് കാത്തിരിക്കുകയാണ് ബോളീവുഡ്. 

ക്വാണ്ടിക്കോ എന്ന ഇംഗ്ലീഷ് സീരിയലില്‍ അഭിനയിച്ച ശേഷം വിദേശികള്‍ക്കെല്ലാം സുപരിചിതയാണ് മുന്‍ മിസ് വേള്‍ഡ് ആയ പ്രിയങ്ക ചോപ്ര. ബേവാച്ചിനെ അടിസ്ഥാനമാക്കിയുള്ള ഹോളിവുഡ് ചിത്രത്തിലും പ്രിയങ്ക അഭിനയിക്കുന്നുണ്ട്. കാലിഫോര്‍ണിയ ലൈഫ് ഗാര്‍ഡിനെ പറ്റിയുള്ള ടി.വി സീരീസാണ് ബേവാച്. അതിപ്പോള്‍ സിനിമയാക്കുകയാണ്. സേത്ത് ഗോര്‍ഡോണ്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദീപിയും ഹോളിവുഡില്‍ അപരിചിതയല്ല. വിന്‍ഡീസലിനൊപ്പം ട്രിപ്പിള്‍ എക്‌സ് ദി റിട്ടേണ്‍ ഓഫ് സാന്റണ്‍ കേജില്‍ അഭിനയിക്കുന്ന ദീപിക മറ്റൊരു ഹോളിവുഡ് ചിത്രത്തിലും അഭിനയിക്കാന്‍ കരാറൊപ്പിട്ടു കഴിഞ്ഞു.

ബ്രാഡ് പിറ്റ് നായകനാവുന്ന ചിത്രത്തിലും ദീപികയാണ് നായിക. ദീപികയ്ക്കും പ്രിയങ്കയ്ക്കും ഹോളിവുഡില്‍ ആവശ്യത്തിന് സുഹൃത്തുക്കളും പരിചയക്കാരുമുണ്ട്. പക്ഷെ, ബോണ്ട് ഗേളാകാന്‍ ആര്‍ക്ക് നറുക്കുവീഴും നായികയാകുന്നത് രണ്ട പേരുടെയും കരിയറിലെ ഏറ്റവും വലിയ നേട്ടമായിരിക്കും. ഇതിനായുള്ള പബ്‌ളിക് റിലേഷന്‍ പരിപാടികളും രണ്ട് പേരും വിദേശത്ത് ആരംഭിച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (5 minutes ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (20 minutes ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (51 minutes ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (1 hour ago)

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (1 hour ago)

  വനിതാ ടി20 ലോകകപ്പ്... ഇന്ത്യൻ വനിതകൾക്ക് പരാജയം...  (1 hour ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു  (2 hours ago)

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (2 hours ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (3 hours ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (13 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (13 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (13 hours ago)

Malayali Vartha Recommends