Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിയമസഭാ തെരഞ്ഞെടുപ്പ്.... കേരളത്തിൽ 2.72 കോടി വോട്ടർമാർ.... നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 1685 പത്രികകൾ സ്വീകരിച്ചു, പിൻവലിക്കാനുള്ള സമയം വ്യാഴാഴ്ച അവസാനിക്കും


ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിൽ റെയിൽവേപരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു..72 മണിക്കൂർ മുൻപ് ക്യാൻസൽ ചെയ്യുന്നവർക്ക് പരമാവധി റീഫണ്ട്..


പിണറായിക്ക് നേരെ വിരൽ ചൂണ്ടി രാഹുൽ! വിരട്ടാൻ നോക്കണ്ട, കീഴടങ്ങില്ല; ഗണേഷിന് സംരക്ഷണം, എനിക്ക് ജയിൽ! തെളിവുകൾ പുറത്തുവിടാൻ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകി..സംഘർഷം ലോകമെമ്പാടും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും.. വലിയ ഊർജ്ജ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്..


പേർഷ്യൻ ഉൾക്കടലിലാകെ മൈനുകൾ വിതയ്ക്കും..കരയിലൂടെ ആക്രമണം നടത്തിയാൽ അതിന് മറുപടി കടലിലായിരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ്.. വലിയൊരു വിപത്തായിരിക്കും വരാൻ പോകുന്നത്..

ചോദ്യം അതിരുകടന്നതാണെങ്കിലും താരത്തിന്റെ മറുപടി ഞെട്ടിച്ചു!

11 NOVEMBER 2016 07:55 PM IST
മലയാളി വാര്‍ത്ത

മധ്യമപ്രവര്‍ത്തകന്‍ കിങ് ഖാനോട് ചോദിച്ച ചോദ്യം അതിരുകടന്നതാണെങ്കിലും അദ്ദേഹം അതിന് കൊടുത്ത മറുപടി അത്ഭുതപ്പെടുത്തുന്നതാണ്. പൊതുവെ കിങ് ഖാന്‍ ജീവിതത്തക്കുറിച്ചുള്ള തന്റെ നിരീക്ഷണങ്ങള്‍ ഒരു തത്വചിന്തകന്റെ ശാന്തതയോടും ഗാംഭീര്യത്തോടുമാണ് മാധ്യമ പ്രവര്‍ത്തകരോട് പങ്കുവെയ്ക്കുക. കഴിഞ്ഞ ദിവസം അദ്ദേഹം നേരിട്ട ചോദ്യം 'മരിക്കുമ്പോള്‍ എങ്ങനെ മരിക്കാനാണ് ആഗ്രഹം'?. എന്നായിരുന്നു. ഇതിന് ഞെട്ടിക്കുന്ന ഉത്തരമാണ് കിങ് ഖാന്‍ നല്‍കിയത്.

ചിത്രീകരണം നടക്കുകയാവും. ക്യാമറാമാനും സംവിധായകനുമൊക്കെ തയ്യാറായി നില്‍ക്കുന്നു. ഒപ്പം ഞാനും. എല്ലാം ഓകെ എന്ന് പരിശോധിച്ചുറപ്പുവരുത്തി സംവിധായകന്‍ പറയും, 'റോള്‍ ക്യാമറ.. ആക്ഷന്‍' എന്ന്. ആ നിമിഷം മരിച്ചുവീഴണം. അതാണ് മരണത്തെക്കുറിച്ചുള്ള എന്റെ സ്വപ്നം. അതിനാല്‍ ആ ദിവസം വരെ ജോലി ചെയ്തുകൊണ്ടേയിരിക്കണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു.

ജോലി ചെയ്യാരിരിക്കുമ്പോള്‍ ഒരുതരം തളര്‍ച്ചയാണ് എനിക്ക് തോന്നുക.
ഒരു താരം എന്ന നിലയിലുള്ള ജീവിതത്തെക്കുറിച്ചും ഷാരൂഖ് അഭിമുഖത്തില്‍ പറയുന്നുണ്ട്. താരപദവി എനിക്ക് ആളുകളുടെ ഒരുപാട് സ്‌നേഹം നല്‍കുന്നുണ്ട്. 'വഴിയരികില്‍ നിന്ന് പാവ് ബജി കഴിക്കാന്‍ എനിക്ക് പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടായിരിക്കാം. പക്ഷേ എന്റെ വീടിന് മുന്നില്‍ എന്നെ കാണാനെത്തുന്ന ജനക്കൂട്ടത്തിന്റെ സ്‌നേഹമാണ് അതിലും വലുതായി ഞാന്‍ കാണുന്നത്.' ഷാരൂഖ് പറയുന്നു.

'ഇംഗ്ലീഷ് വിംഗ്ലീഷ്' സംവിധായിക ഗൗരി ഷിന്‍ഡേയുടെ 'ഡിയര്‍ സിന്ദഗി'യാണ് ഷാരൂഖിന്റെ പുതിയ ചിത്രം. അലിയ ഭട്ട് ഷാരൂഖിനൊപ്പം ആദ്യമായെത്തുന്ന ചിത്രം ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റും കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സും ഹോപ് പ്രൊഡക്ഷന്‍സും സംയുക്തമായാണ് നിര്‍മ്മിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയമസഭാ തെരഞ്ഞെടുപ്പ്.... കേരളത്തിൽ 2.72 കോടി വോട്ടർമാർ.... നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 1685 പത്രികകൾ സ്വീകരിച്ചു,  (6 minutes ago)

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്  (5 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് നടിയ്ക്ക് ദാരുണാന്ത്യം  (5 hours ago)

താരത്തിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ്; മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണ്ണായക നീക്കം  (5 hours ago)

ഇന്ത്യയിലെ ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍  (5 hours ago)

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു  (5 hours ago)

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി  (8 hours ago)

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.  (9 hours ago)

പതിമൂന്ന് വർഷത്തോളം നീണ്ട അബോധാവസ്ഥയ്ക്കും നരകയാതനകൾക്കും ഒടുവിൽ ഹരീഷ് റാണ അന്തരിച്ചു....അന്ത്യ നിമിഷം നോക്കി നിന്ന് അച്ഛൻ  (9 hours ago)

"സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് ചിലർ പറയുന്നത് കേൾക്കുമ്പോൾ വലിയ വിഷമം തോന്നാറുണ്ട്. പക്ഷേ, ആ തോൽവികൾക്ക് ഞാൻ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല...വേദിയിൽ വിതുമ്പി  (10 hours ago)

ഇറാൻ – ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കാൻ നിർണ്ണായക നീക്കവുമായി അമേരിക്ക  (10 hours ago)

പ്രവാസി മലയാളികളുടെ മൃതദേഹങ്ങൾ കിട്ടി..കണ്ണീരോടെ.. പ്രവാസികൾക്ക് പണി,അപ്രതീക്ഷിത ട്വിസ്റ്റ്..! UAE ഭരണാധികാരിയുടെ പ്രഖ്യാപനം  (10 hours ago)

നീ പോയി നിന്റെ വീട്ടിൽ ചോദിക്ക്...!ദേ മുഖ്യൻ പിന്നെയും ഇയാൾ ഇത് നശിപ്പിക്കും ചോദ്യം ചോദിച്ചവനെ തീർക്കും..?  (10 hours ago)

അമേരിക്കയിലെ റിഫൈനറിയില്‍ ഉഗ്രസ്‌ഫോടനം! ഭൂകമ്പവും... ജനങ്ങള്‍ പുറത്തിറങ്ങരുത്ത്..! ഇറാന്റെ കൊട്ടിക്കലാശം...!!  (10 hours ago)

ഇതിന്റെയൊന്നും മൃതദ്ദേഹം ഏറ്റെടുക്കാൻ പറ്റില്ല സാറേ..-ചേട്ടൻ..! അശ്വതിയും അമ്മയും പിള്ളാരും പൊതു ശ്മശാനത്തിൽ എരിഞ്ഞു...!  (10 hours ago)

Malayali Vartha Recommends