കോപ്പര്‍ടി ഇട്ട പ്രശസ്ത മലയാളി നടി പുലിവാല് പിടിച്ചു

കോപ്പര്‍ടി ഇട്ട പ്രശസ്ത മലയാളി നടി പുലിവാല് പിടിച്ചു. ഇന്‍ഫക്ഷനും ബ്ലീഡിംഗും വന്ന് താരം കൊച്ചിയിലെ ഒരു സ്വകാര്യ ആസ്പത്രിയില്‍ അഡ്മിറ്റായി. ചെന്നൈയിലെ പ്രശസ്തമായ ഒരു സ്വകാര്യ ആസ്പത്രിയിലാണ് താരം കോപ്പര്‍ ടി നിക്ഷേപിച്ചത്. ഒരാഴ്ച പിന്നിട്ടപ്പോള്‍ അസ്വസ്ഥത അനുഭവപ്പെട്ടു. രണ്ട് മൂന്ന് ദിവസത്തിന് ശേഷം ബ്ലീഡിംഗും ഇന്‍ഫെക്ഷനും ഉണ്ടായി.
പരസ്യ ചിത്രത്തിന്റെ ചിത്രീകരണത്തില്‍ പങ്കെടുത്തുകൊണ്ടിരുന്ന താരം ഷൂട്ടിംഗ് മുടക്കിയാണ് ആസ്ത്രിയില്‍ ചികില്‍സ തേടിയത്. പ്രധാനപ്പെട്ട ഗര്‍ഭനിരോധനോപാധികളില്‍ ഒന്നാണ് കോപ്പര്‍ ടി. ടി ഷേപ്പിലെ ചെമ്പുലോഹം സ്ത്രീശരീരത്തില്‍ നിക്ഷേപിയ്ക്കുന്ന രീതിയാണിത്. ഇത് ബീജങ്ങള്‍ യൂട്രസിലേയ്ക്കു കടക്കുന്നതിനു മുന്‍പ് ഇവയെ നശിപ്പിയ്ക്കുന്നു.
പ്രസവിയ്ക്കാത്ത സ്ത്രീകള്‍ സാധാരണ കോപ്പര്‍ ടി ഉപയോഗിയ്ക്കാത്തതാണ് നല്ലതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ ചില നടിമാര്‍, പ്രത്യേകിച്ച് രണ്ടാംനിരക്കാരും പുതുമങ്ങളായി വരുന്നവരില്‍ ചിലരും കോപ്പര്‍ ടി. ഇടുന്നുണ്ട്. നാല് വര്‍ഷം മുമ്പ് മലയാളത്തിലെ ഒരു പ്രശസ്ത നടിയുടെ വിവാഹ ബന്ധം തകര്‍ത്തതില്‍ കോപ്പര്‍ടിക്ക് പ്രധാന പങ്കുണ്ട്. വിവാഹ വീട്ടിലേക്ക് കോപ്പര്‍ടി ധരിച്ചാണ് താരം എത്തിയത്. ഇക്കാര്യം ഭര്‍ത്താവ് കോടതിയില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. അഞ്ചു വര്‍ഷം വരെ ഒരു കോപ്പര്‍ ടി ഗര്‍ഭധാരണം തടയും. എന്നാല്‍ ഇതു വച്ച് ആദ്യത്തെ മാസമുറ കഴിഞ്ഞാല്‍ ഡോക്ടറെ കാണേണ്ടത് അത്യാവശ്യം. ഇത് കൃത്യസ്ഥലത്തു തന്നെയാണോയെന്നുറപ്പു വരുത്താനാണിത്. ഒരു മാസം വരെ മറ്റു മുന്‍കരുതലുകളെടുക്കുന്നതും നന്നായിരിയ്ക്കും.

കോപ്പര്‍ടിയുടെ താഴ്ഭാഗത്തെ ത്രെഡ് ചിലപ്പോള്‍ പുറത്തേക്കിറങ്ങിക്കിടക്കാറുണ്ട്. ബുദ്ധിമുട്ടു സൃഷ്ടിയ്ക്കുകയാണെങ്കില്‍ ഡോക്ടറെ കണ്ട് ഇത് ഉള്‍ഭാഗത്തേയ്ക്കു തള്ളി വയ്ക്കാം. സാധാരണ ഗതിയില്‍ ഇതില്‍ സ്പര്‍ശിയ്ക്കാന്‍ കഴിയാറില്ല. പ്രസവം കഴിഞ്ഞ സ്ത്രീകളില്‍ ഗര്‍ഭാശയമുഖം കൂടുതല്‍ വികസിയ്ക്കുന്നതിനാല്‍ കോപ്പര്‍ ടി കടത്തി വയ്ക്കാന്‍ എളുപ്പമാണ്. എന്നാല്‍ പ്രസവിയ്ക്കാത്ത സ്ത്രീകളില്‍ ഗര്‍ഭാശയമോ ഗര്‍ഭാശയ മുഖമോ മുറിവേല്‍ക്കാന്‍ സാധ്യതയേറെയാണ്. ഇതായിരിക്കാം നമ്മുടെ നടിക്ക് സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
https://www.facebook.com/Malayalivartha























