Widgets Magazine
20
Aug / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പൂര്‍ണിമ നയന്‍താരയ്ക്ക് ഒരുക്കിയ സാരി തമിഴ്‌നാട്ടില്‍ ഹിറ്റ്

12 FEBRUARY 2014 11:56 PM IST
മലയാളി വാര്‍ത്ത.

നയന്‍താരയ്ക്ക് വേണ്ടി പൂര്‍ണിമ ഇന്ദ്രജിത്ത് ഡിസൈന്‍ ചെയ്ത സാരി തമിഴ്‌നാട്ടില്‍ വലിയ ഹിറ്റായി. എറണാകുളത്തെ തന്റെ പ്രാണ എന്ന ഡിസൈനര്‍ ഷോപ്പിലാണ് സാരി ഡിസൈന്‍ ചെയ്തത്. ഈ സാരിയിലാണ് നയന്‍താര രാജ റാണിയുടെ ആഘോഷച്ചടങ്ങില്‍ തിളങ്ങിയത്. കോക്ടെയില്‍ സാരിയായിരുന്നു നയന്‍സിനുവേണ്ടി പൂര്‍ണിമ ഒരുക്കിയത്. സാരിയുടെ മുകള്‍ഭാഗം മുഴുവന്‍ സുന്ദരികളായ അമേരിക്കന്‍ മോഡലുകളുടെ മുഖമാണ്.

അതുതന്നെയാണ് സാരിയുടെ ഏറ്റവം വലിയ ആകര്‍ഷണവും. രാജാറാണിയുടെ നൂറാംദിനാഘോഷം കഴിഞ്ഞിട്ട് മാസം ഒന്നാകാറായെങ്കിലും നയന്‍സിന്റെ സാരി ഇപ്പോഴും ഫാഷന്‍ ഗുരുക്കന്മാര്‍ക്കിടയില്‍ സംസാരവിഷയമാണ്. രാജാ റാണിയെന്ന നയന്‍താരയുടെ തകര്‍പ്പന്‍ രണ്ടാംവരവിന് തുടക്കം കുറിച്ച ചിത്രമായിരുന്നു. പ്രണയവും പ്രണയത്തകര്‍ച്ചയും അതുണ്ടാക്കിയ വിഷാദകാലവുമെല്ലാം മറികടന്ന് മികച്ച പ്രകടനവുമായി നയന്‍സ് വന്ന രാജാ റാണിയെന്ന ചിത്രം പ്രേക്ഷകര്‍ രണ്ടും കയ്യും നീട്ടിയാണ് സ്വീകരിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡല്‍ഹിയിലെ സദ്ഭവ്‌ന പാര്‍ക്കിനോട് ചേര്‍ന്നുള്ള ബഹുനില കെട്ടിടം  (19 minutes ago)

നീറ്റ്-പിജി ഫലം പ്രഖ്യാപിച്ചു...  (43 minutes ago)

തെളിവ് നശിപ്പിക്കാൻ ശ്രമം  (1 hour ago)

പെരിയ ഇരട്ടക്കൊലക്കേസ്‌ ... ഒരു മാസത്തേക്കാണ് പരോള്‍ അനുവദിച്ചിട്ടുള്ളത്  (1 hour ago)

പിടികിട്ടാപ്പുള്ളിയും കുപ്രസിദ്ധ മോഷ്ടാവുമായ 'പളനിസ്വാമി' പിടിയില്‍  (1 hour ago)

മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

മഹാരാഷ്ട്രയ്ക്കായി സെഞ്ച്വറി പ്രകടനവുമായി കളം നിറഞ്ഞിരിക്കുകയാണ് യുവതാരം പൃഥ്വി ഷാ. .  (2 hours ago)

സുപ്രീം കോടതിയിലേക്ക്  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്  (2 hours ago)

ബിന്ദു പത്മനാഭനും ഐഷയും കാണാതായ കേസിൽ സെബാസ്റ്റ്യന്റെ സുഹൃത്ത് ഫ്രാങ്ക്ളിനെ ഉടൻ കസ്റ്റഡിയിലെടുക്കും; ക്വട്ടേഷൻ സംഘത്തിനും പങ്ക്: മൂന്ന് മൊബൈൽ ഫോണുകളുടെ കോൾ ഡാറ്റയിലൂടെ പുറത്ത് വന്നത് ഞെട്ടിക്കുന്ന വ  (2 hours ago)

ഇന്ന് ഈ രാശിക്കാര്‍ക്ക് അപ്രതീക്ഷിത ഭാഗ്യം  (2 hours ago)

തെളിവുകൾ ഇല്ല  (2 hours ago)

കൊടും ഭൂചലനം..! റിക്ടര്‍ സ്‌കെയിലില്‍ 4 തീവ്രത ശ്മശാനം ഒലിച്ചുപോയി..! അടുത്ത മണിക്കൂറിൽ മഴ  (2 hours ago)

കെട്ടുകാഴ്ചകള്‍ക്ക് സുരക്ഷാ നിയന്ത്രണങ്ങള്‍ വരുന്നു....  (3 hours ago)

മുഖ്യന്റെ കരണത്തടിച്ച് യുവാവ് തലകറങ്ങി ആശുപത്രിയിൽ..! പിണറായിയുടെ കള്ളത്തരം പൊക്കി ഒറ്റിയത് ബാലഗോപാൽ..!  (3 hours ago)

Malayali Vartha Recommends