Widgets Magazine
16
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

വിവാഹ ശേഷം നല്ല നടിമാരെ വീട്ടിലിരുത്തുന്നത് ശരിയല്ല- അനുശ്രീ

26 FEBRUARY 2014 10:57 PM IST
മലയാളി വാര്‍ത്ത.

നല്ല അഭിനേത്രികളെ വിവാഹശേഷം വീട്ടിലിരുത്തുന്നത് ശരിയല്ല, കല എല്ലാവര്‍ക്കും കിട്ടുന്ന അനുഗ്രഹമല്ല- അനുശ്രീ മനസുതുറന്നു. കുടുംബം നോക്കാതെ കലാജീവിതം നയിക്കുന്നതിനോടും യോജിപ്പില്ല. വിവാഹ ശേഷം അഭിനയം നിര്‍ത്തുകയാണെന്ന് ചില നടിമാര്‍ പറഞ്ഞപ്പോള്‍ സങ്കടം തോന്നി. വിവാഹ ശേഷം അഭിനയിക്കണ്ടെന്ന് ഭര്‍ത്താവ് പറയുമ്പോള്‍ എന്നാല്‍ ഭര്‍ത്താവും അഭിനയിക്കണ്ട എന്ന് പറയാന്‍ ഭാര്യയ്ക്ക് അവകാശമുണ്ട്. പക്ഷെ, അത് പാലിക്കപ്പെടുമോ എന്ന കാര്യത്തിലാണ് പ്രശ്‌നം. 

എനിക്ക് സ്ത്രീപക്ഷമില്ല

വിവാഹശേഷം സ്ത്രികള്‍ അഭിനയിക്കണമെന്ന് പറയുമ്പോള്‍ ഞാനോരു സ്ത്രി പക്ഷവാദിയാണെന്ന് വിചാരിക്കരുത്. എനിക്ക് ഒരു പക്ഷമേ ഉള്ളൂ അത് മനുഷ്യപക്ഷം. ആണും പെണ്ണും തുല്യരാണ്. ഇരുവരും പരസ്പര സമ്മതത്തോടെ വിവാഹം കഴിക്കാവൂ. പ്രണയിക്കാന്‍ എനിക്കിഷ്ടമാണ്. പരസ്പരം മനസിലാക്കിയുളള പ്രണയ വിവാഹമായിരിക്കും എന്റേത്. ഫഹദ്-നസ്‌റിയ വിവാഹം പോലെ എല്ലാവരെയും ഞെട്ടിപ്പിക്കുന്നതായിരിക്കും ഒരു പക്ഷെ, എന്റെ വിവാഹം. ആര്‍ഭാടമായി വിവാഹം നടത്തുന്നതിനോട് എനിക്ക് യോജിപ്പില്ല. കുറെ പണം കിട്ടിയിട്ട് എന്ത് കാര്യം. പരസ്പരം മനസിലാക്കാതെ സംഘര്‍ഷഭരിതമായ ജീവിതം നയിക്കാന്‍ എനിക്ക് കഴിയില്ല.

ആദ്യപ്രണയം

പ്ലസ്‌ സ്ടുവിന് പഠിക്കുന്ന കാലത്താണ് ആദ്യമായി ഒരാളോട് പ്രണയം തോന്നുന്നത്. എന്താണ് ആ ഇഷ്ടത്തിന് പിന്നിലെന്നറിയില്ല. എന്നും അവനെ കാണും. നേരിട്ട് സംസാരിക്കാന്‍ ഭയമാണ്. അന്ന് ലാന്റ് ഫോണില്‍ വിളിച്ചാല്‍ അച്ഛനോ അമ്മയോ ആയിരിക്കും ഫോണെടുക്കുക അതിനാല്‍ വിളിക്കാന്‍ ധൈര്യമില്ല. പ്‌ളസ്ടു കഴിഞ്ഞ് ഞാന്‍ കാര്യം വീട്ടില്‍ അവതരിപ്പിച്ചു. അതോടെ ആ പ്രണയം തീര്‍ന്നു. അധികം താമസിക്കാതെ ലാല്‍ജോസിന്റെ ഡയ്മണ്ട് നെക്ലസില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. സിനിമയില്‍ തിരക്കായതോടെ കോളജില്‍ ചേര്‍ന്ന് പഠിക്കാന്‍ സമയമില്ലാതായി. അതിനാല്‍ വിദൂരപഠനത്തിന് ചേര്‍ന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യതയും സുരക്ഷയും ഉറപ്പു വരുത്തി പ്രായപൂര്‍ത്തിയാകാത്ത പ്രതികളുടെ തെളിവെടുപ്പ് നടത്താമെന്ന് കോടതി  (2 hours ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (2 hours ago)

പ്രവാസികൾക്ക് ‘ഇരുട്ടടി’ നാട്ടിലെത്തിയാൽ തിരിച്ച് ഗൾഫിലേക്ക് പോകാൻ പറ്റില്ല !! വിമാന നിരക്ക് 8 ഇരട്ടി വരെ! ‘ഞങ്ങളെങ്ങനെ തിരിച്ചുപോകും?  (2 hours ago)

പിണറായി വിജയനും കുടുംബത്തിനും ഇനി എണ്ണപ്പെട്ട ദിവസങ്ങള്‍ മാത്രം; പിണറായി വിജയന്റെ ക്രൂരത പുറത്തുകൊണ്ടു വരുംവരെ വിശ്രമമില്ലെന്ന് സ്വപ്ന സുരേഷ്  (2 hours ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (2 hours ago)

എന്റെ അമ്മ ഇങ്ങനെ ചെയ്യില്ല സാറേ..! സ്കൂളിൽ പോയി വന്ന മകൾ കണ്ടത്.. തമ്പുരു Queen Fisher തൂങ്ങി നിൽക്കുന്നു..!  (3 hours ago)

വൈക്കത്ത് യുട്യൂബര്‍ 'തംബുരു ക്വീന്‍ഫിഷര്‍' വീട്ടില്‍ മരിച്ച നിലയില്‍  (3 hours ago)

ഗോവിന്ദന് കണക്കിന് കിട്ടി പിടിച്ച മീറ്റർ വിടാതെ മാസ്റ്റർ കീറിവിട്ട് ബേബി..!മുഖത്ത് വീക്കം..ഉത്തരം മുട്ടിച്ച്..!  (3 hours ago)

നഴ്‌സ് നടത്തിയ ഏഴ് നവജാത ശിശുക്കളുടെ കൊലപാതകത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (3 hours ago)

ഗോവിന്ദന്റെ മുഖത്ത് വീക്കം ക്യാമറയ്ക്ക് മുന്നിൽ പരാക്രമി സമ്മേളനത്തിൽ ബേബി എടുത്തിട്ടലക്കി..! നടന്നത്..!  (3 hours ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (4 hours ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (4 hours ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (4 hours ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (4 hours ago)

Malayali Vartha Recommends