സുചിത്രയുടെ വെളിപ്പെടുത്തല്‍ തമിഴകത്തെ ഞെട്ടിച്ചു...ധനുഷ് തന്നെ ബലാത്സംഗം ചെയ്തു എന്ന് സുചിത്ര

തെന്നിന്ത്യന്‍ താരമായ ധനുഷിനെതിരെ ഞെട്ടിക്കുന്ന ആരോപണവുമായി പാട്ടുകാരിയും ആര്‍ ജെയുമായ സുചിത്ര കാര്‍ത്തിക് രംഗത്ത്. തുടര്‍ച്ചയായ ചില ട്വീറ്റുകളിലൂടെ സുചിത്ര ധനുഷിനെതിരെ രംഗത്തെത്തിയിരുന്നത്. കഴിഞ്ഞ ദിവസം ധനുഷ്, തൃഷ, അനിരുദ്ധ്, ആന്‍ഡ്രിയ തുടങ്ങിയവരുടെ സ്വകാര്യ ചിത്രങ്ങള്‍ സുചിത്ര പരസ്യമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സുചിത്ര കാര്‍ത്തിക് ട്വിറ്ററിലൂടെ ആരെയും ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
കഴിഞ്ഞ ആഴ്ച ഒരു പാര്‍ട്ടിക്ക് പോയ തന്നെ രാത്രിയില്‍ മയക്കുമരുന്ന് നല്‍കിയ ശേഷം ധനുഷും സംഗീത സംവിധായകന്‍ അനിരുദ്ധും ചേര്‍ന്ന് ബലാത്സംഗം ചെയ്തു എന്നാണ് സുചിത്ര ആരോപിക്കുന്നത്.
പാര്‍ട്ടിയില്‍ താന്‍ മദ്യപിച്ചിരുന്നു എന്നാണ് സുചിത്ര പറയുന്നത്. പക്ഷേ അതില്‍ മയക്കുമരുന്ന് കലര്‍ത്തിയിരുന്നു. തനിക്ക് ബോധം പോകുന്നത് പോലെ തോന്നി. പിന്നീട് നടന്നത് ഇവിടെ പറയാന്‍ പോലും പറ്റില്ല. രണ്ടുപേരും എന്നോടൊത്ത് സെക്‌സ് ചെയ്തു. എന്നെ കിടക്കിയില്‍ വിട്ട് പോയി. ഞാന്‍ ഉണരുമ്പോള്‍ രണ്ടുപേരും വീഡിയോ ക്ലിപ്പുകള്‍ കാണുകയായിരുന്നു.
സുചിത്ര തന്നെയാണോ ഇക്കാര്യങ്ങളെല്ലാം പറയുന്നത് എന്ന് ഞെട്ടലോടെയാണ് തമിഴ് സിനിമാ ലോകം കേള്‍ക്കുന്നത്. അതോ ആരെങ്കിലും സുചിത്രയുടെ ട്വിറ്റര്‍ ഐഡി ഹാക്ക് ചെയ്‌തോ. തന്റെ ഐ ഡി ആരോ ഹാക്ക് ചെയ്തതായി സുചിത്ര കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. അത്രയ്ക്കും ഗുരുതരമായ ആരോപണങ്ങളും വെളിപ്പെടുത്തലുകളുമാണ് സുചിത്ര ഓരോ ദിവസവും പുറത്ത് വിടുന്നത്.
റേഡിയോ ജോക്കിയും ഗായികയുമായ സുചിത്ര കാര്‍ത്തികിന്റെ ട്വിറ്റര്‍ അക്കൗണ്ട് കോളിവുഡിന് തന്നെ തലവേദനയായി മാറിയിരിക്കുകയാണ്. ധനുഷും അമലാ പോളും, ധനുഷും പാര്‍വതി നായരും, അതുപോലെ ചിന്മയിയും അനിരുദ്ധും തമ്മിലുള്ള അരുതാത്ത ബന്ധത്തിന്റെ തെളിവുകളും മറ്റും പുറത്തുവിടും എന്നാണ് ഈ ട്വിറ്റര്‍ അക്കൗണ്ടില്‍ വെല്ലുവിളി നടക്കുന്നത്.
ധനുഷ്, ആന്‍ഡ്രിയ, തൃഷ, അനിരുദ്ധ് തുടങ്ങിയവരുടെ സ്വകാര്യ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സുചിത്രയുടെ അക്കൗണ്ടിലൂടെ പുറത്തായിരുന്നു. പിന്നീടുള്ള ട്വീറ്റുകളില്‍ പാര്‍വ്വതി നായര്‍, അമലാ പോള്‍ തുടങ്ങിയ സെലിബ്രിറ്റി നടിമാരുടെ പേരുകളും സുചിത്ര പറഞ്ഞിട്ടുണ്ട്. പാര്‍വതി നായര്‍ ഇതിനെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്തു.
തമിഴിലെ ഒരു പ്രമുഖ നടിയുടെ നഗ്‌നവീഡിയോ സുചിത്രയുടെ ട്വിറ്റര്‍ പേജിലൂടെ അപ്ലോഡ് ചെയ്യപ്പെട്ടതാണ് തമിഴ് സിനിമാ ലോകത്തെ ആകമാനം ഞെട്ടിച്ചിരിക്കുന്ന് പ്രശസ്തരായ പല സിനിമാ താരങ്ങളും ഈ ട്വിറ്റര്‍ ആക്രമണത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. പക്ഷേ എന്താണ് സത്യത്തില്‍ സംഭവിക്കുന്നത് എന്ന് ആര്‍ക്കും അറിയില്ല താനും.
തമിഴ്‌നടി സഞ്ജിത ഷെട്ടിയുടേത് എന്ന പേരിലാണ് സുചിത്ര കാര്‍ത്തികിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ഒരു നഗ്‌നവീഡിയോ പോസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ആ വീഡിയോ തന്റേതല്ല എന്ന് പറഞ്ഞ് സഞ്ജിത തന്നെ രംഗത്ത് വന്നിട്ടുണ്ട്. ട്വിറ്ററിലൂടെ ഒരു വീഡിയോ സന്ദേശം വഴിയാണ് സഞ്ജിത വീഡിയോ തന്റേതല്ല എന്ന കാര്യം വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha

























