അത് പുറത്ത് വിടാനും മടിക്കില്ല... ധനുഷും നടി അമല പോളും തമ്മിലുള്ള വഴിവിട്ട ബന്ധത്തെപ്പറ്റി സുചിത്ര കാര്‍ത്തിക് മനസ് തുറക്കുന്നു

ഗായിക സുചിത്ര കാര്‍ത്തികിന്റെ വെളിപ്പെടുത്തലുകള്‍ തെന്നിന്ത്യന്‍ സിനിമയില്‍ കത്തിപ്പടരുകയാണ്. ധനുഷും അമല പോളും തമ്മില്‍ വഴിവിട്ട ബന്ധമെന്നാണ് സുചിത്ര കാര്‍ത്തിക് വെളിപ്പെടുത്തുന്നത്. അമല പോളും ധനുഷും തമ്മിലുള്ള ചിത്രങ്ങള്‍ പുറത്ത് വിടുമെന്ന് സുചിത്ര ട്വീറ്റ് ചെയ്തു. സംവിധായകന്‍ എ.എല്‍ വിജയിയുമായുള്ള അമലയുടെ വിവാഹബന്ധം തകരാന്‍ കാരണം ധനുഷാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സുചിത്രയുടെ ആരോപണം.
ധനുഷും അനിരുദ്ധും തന്നെ മയക്കുമരുന്ന് നല്‍കി തന്നെ ബലാത്സംഗം ചെയ്തുവെന്ന് കാര്‍ത്തിക ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അമലയും ധനുഷും തമ്മില്‍ വിവാഹേതരബന്ധമുണ്ടെന്ന് ആരോപിച്ച് സുചിത്ര രംഗത്ത് വന്നത്. കഴിഞ്ഞ ദിവസം ധനുഷ്തൃഷ, അനിരുദ്ധ്ആന്‍ഡ്രിയ എന്നിവരുടെ സ്വകാര്യ ചിത്രങ്ങള്‍ സുചിത്ര പുറത്ത് വിട്ടിരുന്നു.
ചിത്രങ്ങള്‍ പുറത്ത് വിട്ടതിന് പിന്നാലെ തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി സുചിത്ര പറഞ്ഞിരുന്നു. അതേസമയം സുചിത്രയ്‌ക്കെതിരെ തമിഴ് സിനിമാ ലോകത്ത് സുചിത്രയ്‌ക്കെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. വ്യക്തികളെ അപമാനിച്ച് പ്രശസ്തി നേടുകയാണ് സുചിത്രയുടെ ലക്ഷ്യമെന്ന് താരങ്ങള്‍ കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha

























